koodassery Archives - Valanchery Online

കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു
ആതവനാട്: കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനാചരണവും വായനോത്സവവും വ്യത്യസ്തമായ പരിപാടികളോടെ നടന്നു.വായനവാരാചരണം, വായനോത്സവം എന്നിവ എഴുത്തുകാരി രാധാമണി അയിങ്കലത്ത് ഉദ്ഘാടനം ചെയ്തു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ പ്രഥമാധ്യാപിക ടി.ശ്രീകല നിർവഹിച്ചു. ഒന്നാം ക്ലാസ്സിലെ പ്രവർത്തനമായ വീടൊരു വായനക്കൂട് എന്ന പദ്ധതിയ്ക്കായി ഒന്നാം ക്ലാസ്സിലെ മുഴുവൻ കുട്ടികൾക്കും പൂർവ വിദ്യാർത്ഥിയായ  സുഭാഷ് പുസ്തകങ്ങൾ വിതരണം ചെയ്‌തു. ചടങ്ങിൽ പ്രഥമാധ്യാപിക ജയശ്രീ.സി സ്വാഗതം പറഞ്ഞു.

വിദ്യാരംഗം സ്റ്റുഡന്റ് കൺവീനർ ആത്മിക.പി ആധ്യക്ഷ്യം വഹിച്ച ചടങ്ങിൽ വിദ്യാരംഗം കൺവീനർ ഹസീന കെ.പി, അധ്യാപകരായ മനോജ് ടി.ജി, വസന്തകുമാരി എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ എസ് നന്ദി പറഞ്ഞു.

The post കൂടശ്ശേരി ഗവ.യു.പി. സ്കൂളിൽ വായനദിനവും വായനോത്സവവും സംഘടിപ്പിച്ചു appeared first on Valanchery Online.

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു, കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു
ആതവനാട്: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിൻറെ ഭാഗമായി ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കമായി. ഹൈദരലി ശിഹാബ് തങ്ങൾ ഹാളിൽ ഗ്രീൻ പ്രോട്ടോക്കോളിന്റെ ഭാഗമായി സ്ഥാപിച്ച ഇന്ററാക്ടിവ് പാനൽ പഞ്ചായത്ത് പ്രസിഡണ്ട് ടി പി സിനോബിയ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്. വൈസ് പ്രസിഡണ്ട് കെ ടി ഹാരിസ് അധ്യക്ഷനായി. ജിയുപിഎസ് കൂടശ്ശേരി സ്കൂളിനെ  ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു. മികച്ച ഗ്രീൻ ഗാർഡ് വിദ്യാർത്ഥിക്കൾക്കും മികച്ച ഗ്രീൻ ഗാർഡ് സ്കൂളിനുമുള്ള അവാർഡും കൈമാറി. ഹരിതകർമ്മ സേന അംഗങ്ങൾക്കുള്ള ആദരവും 100 ശതമാനം യൂസർഫീ ശേഖരിച്ച വാർഡ് മെമ്പർമാരായ നാസർ പുളിക്കലിനും  ടി പി സിനോബിയയെയും ആദരിച്ചു. കുടുംബശ്രീ ചെയർപേഴ്സൺ സുജാത, ആയുർവേദ ഡോക്ടർ ഷാമ്മാ മുഹമ്മദ്, ഹരിതകേരളം മിഷൻ ബ്ലോക്ക് ആർ പി നിമിത തുടങ്ങിയവർ പങ്കെടുത്തു.

The post മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ; ആതവനാട് പഞ്ചായത്തിൽ മാതൃകാ പദ്ധതികൾക്ക് തുടക്കം കുറിച്ചു,  കൂടശ്ശേരി ജിയുപിഎസിനെ ഹരിത വിദ്യാലയമായി പ്രഖ്യാപിച്ചു appeared first on Valanchery Online.

നൂറിൻ്റെ നിറവിൽ കൂടശ്ശേരി ഗവ: യു പി സ്കൂൾ; വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു
ആതവനാട്:കൂടശ്ശേരി ഗവണ്മെന്റ് യു പി സ്കൂളിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു, സ്വാഗതസംഘം ചെയർമാൻ സക്കീർ ഹുസൈൻ പി കെ, കൺവീനർ ശ്രീകല ടി എന്നിവർ ജാഥക്ക് നേതൃത്വം നൽകി. വാർഷികാഘോഷങ്ങളുടെ കാര്യപരിപാടികൾ വിശദീകരിച്ചു കൊണ്ട് നടന്ന പത്ര സമ്മേളനത്തിൽ എച്ച് എം ശ്രീകല, പി ടി എ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, സീനിയർ സ്റ്റാഫ്‌ ബാബു മാഷ് കെ പി എന്നിവർ സംസാരിച്ചു. എസ് എം സി ചെയർമാൻ ഷാഫി എം, എസ് എം സി വൈസ്: ചെയർമാൻ വിനോദ് കുമാർ, അധ്യാപകരായ ജ്യോതിഷ് സി കെ, മനോജ്‌ ടി ജെ എന്നിവർ പങ്കെടുത്തു.

കുറുമ്പത്തൂർ അങ്ങാടിയിൽ നിന്ന് തുടങ്ങിയ വിളംബര ജാഥ സ്കൂൾ അങ്കണത്തിൽ സമാപിച്ചു.ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടേയും വിവിധ വേഷവിധാനങ്ങളുടെയും വർണ്ണപ്പകിട്ടാർന്ന അലങ്കാരങ്ങളുടെയും അകമ്പടിയോടെ നടന്ന വിളംബര ജാഥയിൽ ജനപ്രതിനിധികൾ, സ്വാഗതസംഘം ഭാരവാഹികൾ,വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടന പ്രവർത്തകർ, പി. ടി. എ. എക്സിക്യൂട്ടീവ് അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ,കുട്ടികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. ജൂൺ ഒന്നിന് ആതവനാട് പഞ്ചായത്തുതല പ്രവേശനോത്സവത്തോടുകൂടി വാർഷികാഘോഷത്തിന് ആരംഭം കുറിക്കും.

The post നൂറിൻ്റെ നിറവിൽ കൂടശ്ശേരി ഗവ: യു പി സ്കൂൾ; വാർഷികാഘോഷങ്ങളുടെ മുന്നോടിയായി വിളംബര ജാഥ സംഘടിപ്പിച്ചു appeared first on Valanchery Online.

കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികം; ലോഗോ ക്ഷണിച്ചു
തിരുനാവായ: കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. ലോഗോ വരച്ചതോ, ഗ്രാഫിക് ഡിസൈൻ ചെയ്തതോ ആകാം. 25 -നകം താഴെപ്പറയുന്ന ഇ-മെയിലിലോ, വിലാസത്തിലോ അയയ്ക്കണം. gupskdy@gmail.com, പ്രഥമാധ്യാപിക, ജി.യു.പി. സ്കൂൾ കൂടശ്ശേരി, കുറുമ്പത്തൂർ (പി.ഒ), മലപ്പുറം -676301. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉപഹാരം നൽകും.

The post കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികം; ലോഗോ ക്ഷണിച്ചു appeared first on Valanchery Online.

കൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു
ആതവനാട്:കൂടശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമിച്ച ടോയ്‌ലെറ്റിന്റെയും, സൗണ്ട് സിസ്റ്റത്തിന്റെയും ഉദ്ഘാടനം ആതവനാട് ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട് ടിപി സിനോബിയ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജാസർ കെ.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അംഗം ശാഹിന ബഷീർ, വാർഡംഗം ഇബ്രാഹിം എം.സി, പ്രധാനാധ്യാപിക ശ്രീകല, പി.ടി.എ ജയശങ്കർ, അശോകൻ, ഷാഫി, ശ്രീകുട്ടൻ എന്നിവർ സന്നിഹിതരായിരുന്നു.

The post കൂടശ്ശേരി ഗവ. യു.പി സ്കൂളിന് പുതുതായി നിർമ്മിച്ച ശൗചാലയവും ശബ്ദ സംവിധാനവും സമർപ്പിച്ചു appeared first on Valanchery Online.

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ്
ആതവനാട്:കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ എൽ.പി.എസ്.ടി, യു.പി.എസ്.ടി, എൽ.പി, യു.പി. അറബിക്, ഉർദു പാർട്ട്ടൈം അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം ബുധനാഴ്‌ച. എൽ.പി രാവിലെ 10.30, യു.പി. 11.30, എൽ.പി, യു.പി. അറബിക് 12.15, ഉർദു ഉച്ചയ്ക്ക് 1.00 സ്‌കൂൾ ഓഫീസിൽ.

The post കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി സ്‌കൂളിൽ അധ്യാപക ഒഴിവ് appeared first on Valanchery Online.

കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു
ആതവനാട് : കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 70.60 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കുറുക്കോളി മൊയ്തീൻ എം.എൽ.എ. നിർവഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് പ്രസിസന്റ് വസീമ വാളേരി അധ്യക്ഷതവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഉസ്‌മാൻ പൂളക്കോട്ട്, വാർഡംഗങ്ങളായ എം.സി. ഇബ്രാഹിം, പുളിക്കൽ നാസർ, മുഞ്ഞയ്ക്കൽ മുസ്തഫ, പ്രഥമാധ്യാപിക ടി. ശ്രീകല, ഷാഫി മേനോത്തിൽ, കെ.പി. നാരായണൻ, കെ. മോഹനൻ, കരീം വെട്ടിച്ചിറ, ഇ. സക്കീർ എന്നിവർ പങ്കെടുത്തു.

The post കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്‌കൂളിൽ പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം നടന്നു appeared first on Valanchery Online.

സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു
ആതവനാട്: കേരളം പൊതു വിദ്യാഭ്യാസമേഖലയിലെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനമാകുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനത്തോടനുബന്ധിച്ച് കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപന ഉദ്ഘാടനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി നിർവ്വഹിച്ചു. ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് ഇസ്മയിൽ ചടങ്ങിന് ആധ്യക്ഷ്യം വഹിച്ചു. പ്രധാനാധ്യാപിക ടി ശ്രീകല സ്വാഗതം പറഞ്ഞു.കുറ്റിപ്പുറം എ.ഇ.ഒ പി.വി സുരേന്ദ്രൻ പരിപാടിയുടെ വിശദീകരണം നടത്തി. ആതവനാട്പഞ്ചായത്ത് വൈസ് പ്രസിഡന്റുംവാർഡ് മെമ്പറും കൂടിയായ അനിത സുധാകരൻ, പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ബി.ആർ.സി ട്രെയിനർ ജഗദീഷ് കെ.ടി, അധ്യാപകൻ ബാബു കെ.പി എന്നിവർ ആശംസകളർപ്പിച്ച ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഹരിശങ്കർ നന്ദിയും പറഞ്ഞു.

The post സമ്പൂർണ്ണ ഡിജിറ്റൽ സംസ്ഥാനം; കുറ്റിപ്പുറം സബ് ജില്ലാതല സമ്പൂർണ്ണ ഹൈടെക് പ്രഖ്യാപനം കൂടശ്ശേരി ഗവ: യു.പി സ്കൂളിൽ നടന്നു appeared first on Valanchery Online.

പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി
കുറുമ്പത്തൂർ:പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി തുടരുന്ന മേധാവിത്വം കൂടശ്ശേരി നിലനിർത്തി. ഇരിമ്പിളിയം എം.ഇ. എസിൽ നടന്ന കുറ്റിപ്പുറം ഉപജില്ല പ്രവൃത്തിപരിചയ മേളയിൽ എൽ.പി, യു.പി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ഇത്തവണയും കൂടശ്ശേരിയ്ക്ക് സ്വന്തം. യു.പി വിഭാഗത്തിൽ പങ്കെടുത്ത പത്തിനങ്ങളിൽ എട്ടെണ്ണത്തിലും എൽ.പിയിൽ  മൂന്നെണ്ണത്തിലും കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പ്രവൃത്തി പരിചയ ഇനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന സ്‌കൂളിലെ തന്നെ അധ്യാപകനായ ബാബു കെ.പി യാണ് ഈ വിജയങ്ങൾക്ക് പിന്നിൽ. സ്കൂളിൽ നടന്ന അനുമോദന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ഉസ്മാൻ പൂളക്കോട്ട്, ഷാഫി മേനോത്തിൽ, ജയശങ്കർ ആളൂർ, ടി ശ്രീകല, ബാബു കെ.പി, ഹരിശങ്കർ.എസ് എന്നിവർ സംസാരിച്ചു.

The post പ്രവൃത്തി പരിചയ മേളയിൽ 15 വർഷമായി വിജയികൾ; കിതക്കാതെ കുതിക്കുന്ന കൂടശ്ശേരി appeared first on Valanchery Online.