HomePosts Tagged "iuml" (Page 19)

iuml Tag

15-ാം വാര്‍ഡില്‍നിന്ന് വിജയിച്ച മുസ്‌ലിം ലീഗിലെ കെ.എം. കുമാരിയെ കുറ്റിപ്പുറം പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഐകകണ്‌ഠ്യേനയായിരുന്നു തിരഞ്ഞെടുപ്പ്.

യാത്രയിലും തൊഴിലിടങ്ങളിലും നേരിടുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ സ്ത്രീകള്‍ തയ്യാറാകണമെന്ന് വനിതാ കമ്മീഷന്‍ അംഗം അഡ്വ. നൂര്‍ബിന റഷീദ് പറഞ്ഞു.

കോട്ടയ്ക്കൽ മണ്ഡലം മുസ്ലീം ലീഗ് കൺ‌വെൻഷൻ വളാഞ്ചേരിയിൽ വച്ചു നടത്തപ്പെട്ടു.

Don`t copy text!