independance day Archives - Valanchery Online

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് യൂണിറ്റി ഡേ സംഘടിപ്പിച്ച് തെക്കൻ കറ്റൂർ മേഖല യൂത്ത് ലീഗ്
തിരുന്നാവായ: സ്വാതന്ത്ര്യ ദിനത്തിൽ യൂത്ത് ലീഗ് തെക്കൻ കുറ്റൂർ മേഖല കമ്മറ്റി യൂണിറ്റി ഡേ ആചരിച്ചു. വനിതാ ലീഗ് ദേശീയ ട്രഷറർ പി. ഖദീജ ഉദ്ഘാടനം ചെയ്തു.കെ. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികളിൽ  എം.പി മഹ്റൂഫ് , ഹംസ തയ്യിൽ, പാരിക്കാട്ട് ബീരാൻ, എഞ്ചിനിയർ ബാവ ഹാജി, എ.കുഞ്ഞിമൊയ്തീൻ, അഹമ്മദ് പുളിക്കൽ, വഹീദ ഹാരിസ്, എം.പി ഷഫീഖ്, ഹാരിസ് തയ്യിൽ, സി.കെ. അബുബക്കർ , അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടി, സി. ഹനീഫ , എ.ഷാഫി, സൈനുദ്ധീൻ, ഹസ്സൻ മാനു, വി. അജ്മൽ,എം.കെ.ബാപ്പുട്ടി ,എ.പി.  മുസ്തഫ, കെ. മുൻതിർ, എ.ഷാമിൽ, മനാസിർ എന്നിവർ നേതൃത്വം നൽകി.

The post സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്  യൂണിറ്റി ഡേ സംഘടിപ്പിച്ച് തെക്കൻ കറ്റൂർ മേഖല യൂത്ത് ലീഗ് appeared first on Valanchery Online.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു
ഇരിമ്പിളിയം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് ഉസ്താദ് അബ്ദുൽ ഹകീം ഫൈസി ഉദ്ഘടനം നിർവഹിക്കുകയും ഈസ  മാസ്റ്റർ പ്രമേയ പ്രഭാഷണം നടത്തുകയും ചെയ്തു.ഇന്ത്യാ മഹാരാജ്യത്തിന്റെ ഐക്യവും അഖന്ധതയും കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ എടുത്ത പരിപാടിക്ക് എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് പ്രസിഡന്റ്‌  അബ്ദുൽ ഫത്താഹ് ഹുദവി അധ്യക്ഷത വഹിച്ചു.വളാഞ്ചേരി മുൻസിപ്പൽ കൗൺസിലർ ഹമീദ് കൊട്ടാരം, എസ്.വൈ.എസ് യുണിറ്റ് ഭാരവാഹികളായ കെ.വി ഹംസ മുസ്‌ലിയാർ, ബഷീർ മുസ്‌ലിയാർ പൊറ്റ എന്നിവർ ആശംസ പ്രഭാഷണം നടത്തി.എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് സെക്രട്ടറി റിയാസ് കട്ടച്ചിറ സ്വാഗതവും സഅദ് നന്ദിയും പറഞ്ഞു.പരിപാടി പൂർണമായും കൊറോണ പ്രോട്ടോകോൾ പ്രകാരമാണ് നടന്നത്.

The post സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു കോട്ടപ്പുറം എസ്.കെ.എസ്.എസ്.എഫ് യുണിറ്റ് ഫ്രീഡം സ്‌ക്വയർ സംഘടിപ്പിച്ചു appeared first on Valanchery Online.

സ്വാതന്ത്ര്യ ദിനം വിചിന്തനത്തിന് തയ്യാറാകണം: ഉസ്താദ് അബ്ബാസ് ഫൈസി മണ്ണാർക്കാട്
പെരുമ്പറമ്പ് മൂടാൽ: “സ്വാതന്ത്ര്യം പോരാട്ടം അവസാനിക്കുന്നില്ല” എന്ന മുദ്രവാക്യത്തിൽ എസ്.കെ.എസ്.എസ്.എഫ് പെരുമ്പറമ്പ് മൂടാൽ യൂണിറ്റ് ഫ്രീഡം സ്ക്വയറും “മതേതരത്വം ,സമത്വം, സ്വാതന്ത്ര്യം ,ജനജാഗ്രത,, എന്ന പ്രേമേയത്തിൽ എസ്.വൈ.എസ് പെരുമ്പറമ്പ് മൂടാൽ യൂണിറ്റ് ഫ്രീഡം സർകിളും സംയുക്തമായി പെരുമ്പറമ്പ് ജുമാ മസ്ജിദ് പരിസരത്ത് നടന്നു. എസ്.കെ.എസ്.എസ്.എഫ്, എസ്.വൈ.എസ് പ്രവർത്തകരുടേയും പള്ളികമ്മറ്റി ഭാരവാഹികളുടേയും സാന്നിദ്ധ്യത്തിൽ മഹല്ല് ജനറൽ സെക്രട്ടറി പി.കെ ബാവ ഹാജി പതാക ഉയർത്തി. സ്വാതന്ത്ര്യം ദിനം ഒരു കടമയായി ചുരുങ്ങതെ ഒരു വിചിന്തനത്തിന് പൗരന്മാർ തയ്യാറകണമെന്ന് ചടങ്ങിൽ ആശംസ പ്രസംഗം നടത്തിയ മഹല്ല് ഖത്തീബ് ഉസ്താദ് അബ്ബാസ് ഫൈസി ആവശ്യപെട്ടു. രാഷ്ട്ര ശിൽപി മഹാത്മാ ഗാന്ധിയെ കൊലപെടുത്തിയതും ബാബരി മസ്ജിദ് തകർത്തതും സ്വതന്ത്ര മതേതര ഇന്ത്യയിലെ കറുത്ത അദ്ധ്യയങ്ങളാണ്. എല്ലാം മതവിശ്വാസികളും ഒരുമിച്ച് പൊരുതി നേടിയ സ്വാതന്ത്ര്യം യഥാർത്ഥ രൂപത്തിൽ ലഭിക്കുന്നത് വരെ പോരാട്ടം തുടരണമെന്ന് ഉസ്താദ് ഓർമ്മപെടുത്തി.ചടങ്ങിൽ മഹല്ല് ജോയിന്റ സെക്രട്ടറി നാസർ, വൈസ് പ്രസിഡന്റ് അഷറഫ് മൂടാൽ എസ്.വൈ.എസ് യൂണിറ്റ് സെക്രട്ടറി ടി പി സൈതലവി, ശാഖ സെക്രട്ടറി പി.എം അബ്ദുൽ മുനീർ, ട്രെൻഡ് സെക്രട്ടറി ഷാജി പാറയിൽ, ശാഖ വൈസ് പ്രസിഡണ്ട് ടി.പി മൊഹിയുദ്ദീൻ, ടി പി ഹുസൈൻ, ടി.പി ജാഫർ, ഗഫൂർ പാലക്കൽ, ടി.പി സുലൈമാൻ, ടി.പി അലി, ടി.പി ജംഷാദ്, ടി.പി മുഹമ്മദലി, തോട്ടത്തിൽ ജുനൈദ്, എന്നിവർ പങ്കെടുത്തു. ഉസ്താദ് അബ്ബാസ് ഫൈസിയുടെ നേതൃത്വത്തിൽ സ്വാന്ത്രദിന പ്രതിജ്ഞ എടുത്തു. എസ്.കെ.എസെസ്.എഫ് കുറ്റിപ്പുറം ക്ലസ്റ്റർ വർക്കിങ്ങ് സെക്രട്ടറി അജ്മൽ ടി.പി. നന്ദി പറഞ്ഞു. പ്രോഗ്രാം പൂർണമായും കോവിഡ് പ്രോട്ടോക്കോളിന് വിധേയമായിരിന്നു.

The post സ്വാതന്ത്ര്യ ദിനം വിചിന്തനത്തിന് തയ്യാറാകണം: ഉസ്താദ് അബ്ബാസ് ഫൈസി  മണ്ണാർക്കാട് appeared first on Valanchery Online.

കോൺഗ്രസ് പാണ്ടികശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു
വളാഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണ്ടികശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറക്കൽ ബഷീർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നിയമസഭാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹമീദ് പാണ്ടികശാല,ടി.പി.അബ്ദുള്ള കുട്ടി എന്നിവർ സംസാരിച്ചു.ഇറ്റലി മൂസ ഹാജി, ജലീൽ പടലത്, അബൂബക്കർ, ബഷീർ. എൻ.കെ,നൗഫൽ.സി.പി, രാജു എന്നിവർ പങ്കെടുത്തു.

The post കോൺഗ്രസ് പാണ്ടികശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു appeared first on Valanchery Online.

സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് റോഡിന്റെ വശങ്ങൾ ശുചീകരിച്ചു വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ
തിരുന്നാവായ: സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ റോഡിന്റെ വശങ്ങളിലുള്ള കാട് വെട്ടി ശുചീകരിച്ചു. വാഹനങ്ങൾക്ക് തടസമായി നിന്നിരുന്ന  വൈരങ്കോട് കൊച്ചിക്കോട് റോഡിന്റെ ഇരുവശങ്ങളിലുള്ള പൊന്തക്കാടുകളാണ് ശുചീകരിച്ചത്. ഷൗക്കത്ത് വാകയിൽ, ടി.വി. ഷബീർ, വി.കെ. യാസിർ , നൂറുൽ ഹഖ് കല്ലൻ, പി.ഹാരിസ്, വി.കെ. മുക്താർ, ഷബിൻ വലിയകത്ത്, സാബിക്ക് അമരിയിൽ, നിസാർ തയ്യിൽ എന്നിവർ നേതൃത്വം നൽകി.

The post സ്വാതന്ത്രദിനാചരണത്തോടനുബന്ധിച്ച് റോഡിന്റെ വശങ്ങൾ ശുചീകരിച്ചു വൈരങ്കോട് ടീം മൂലക്കൽ കൂട്ടായ്മ appeared first on Valanchery Online.

സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം
കോട്ടയ്ക്കൽ: സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു.) അക്കാദമിക് കൗൺസിലിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ ഉൾപ്പെട്ട ഹൈസ്കൂൾ, യു.പി വിദ്യാർഥികൾക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ താഴെപറയുന്ന നമ്പറിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക്‌ രണ്ടുമണിക്കുമുൻപ്‌ രജിസ്റ്റർചെയ്യണം. ഫോൺ: 9388432472, 9447313464.

The post സ്വതന്ത്ര്യദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക്  ക്വിസ് മത്സരം നടത്തുന്നു; ഇപ്പോൾ രജിസ്റ്റർ ചെയ്യാം appeared first on Valanchery Online.