വളാഞ്ചേരി ബസ്സ്റ്റാന്‍ഡ് പരിസരത്തുനിന്ന് കഞ്ചാവ് പിടികൂടി.
വില്‍പ്പനയ്ക്കുകൊണ്ടുവന്ന കഞ്ചാവുമായി മൂന്നുപേര്‍ കുറ്റിപ്പുറത്തും ഒരാള്‍ തിരൂരിലും പിടിയിലായി.