free Archives - Valanchery Online
	1	</sy:updateFrequency>
free Archives - Valanchery Online
	<width>32</width>
	<height>32</height>
എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി : എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന കേരള സർക്കാർ ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള പുതിയ റെഗുലർ/ ഹോളിഡേ സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അവസാന തീയതി ജൂൺ 20. ഫോൺ: 0494 2954380, 9747382154.
The post എം.ഇ.എസ്. കെ.വി.എം. കോളജ് കാമ്പസിൽ പി.എസ്.സി. പരീക്ഷകൾക്കുള്ള സൗജന്യ പരിശീലന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പട്ടികജാതി വിദ്യാർഥികൾക്ക് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : കേരളസർക്കാർ ഉത്തരവുപ്രകാരം പട്ടികജാതി വിഭാഗക്കാർക്ക് കേരള സ്റ്റേറ്റ് റൂട്രോണിക്സിന്റെ പ്രീ പ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സിലേക്ക് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. ജാതി, വരുമാനസർട്ടിഫിക്കറ്റ്, ഫോട്ടോ, തിരിച്ചറിയൽരേഖ എന്നിവസഹിതം അംഗീകൃത പരിശീലന കേന്ദ്രമായ ട്രസ്റ്റ് കമ്പ്യൂട്ടേഴ്സ്, രാജാജി അക്കാദമി, മലപ്പുറം എന്ന വിലാസത്തിൽ അപേക്ഷകൾ പത്തിന് മുമ്പായി നൽകണം. ഫോൺ- 0483 2737177, 9847247066.
The post പട്ടികജാതി വിദ്യാർഥികൾക്ക് പ്രീപ്രൈമറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് സൗജന്യമായി പഠിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പുനർ മൂല്യനിർണയം:സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി വളാഞ്ചേരി ബ്രൈറ്റ് അക്കാദമി
വളാഞ്ചേരി : എസ്.എസ്.എൽ.സി വിദ്യാർഥികൾക്ക് പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കാൻ സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി വളാഞ്ചേരി ബ്രൈറ്റ് അക്കാദമി. ഏഴുവരെ ഈ സൗകര്യമുണ്ടാകും. ഫോൺ: 9037106910.
The post പുനർ മൂല്യനിർണയം:സൗജന്യ ഓൺലൈൻ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കി വളാഞ്ചേരി ബ്രൈറ്റ് അക്കാദമി appeared first on Valanchery Online.
			<slash:comments>0</slash:comments>
മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം
ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ മലപ്പുറം മഅ്ദിന്‍ അക്കാദമിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന ഉപകേന്ദ്രത്തില്‍ സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു വാണ് യോഗ്യത. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പുറമെ രണ്ട് സീറ്റ് മറ്റ് പിന്നാക്ക വിഭാഗക്കാര്‍ക്കും പ്രവേശനം നല്‍കും. അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ നാല് വരെയാണ് പരീശീലനം. താത്പര്യമുള്ളവര്‍ നേരിട്ടോ, കോ-ഓഡിനേറ്റര്‍, മുസ്ലിം യുവജന പരിശീലന ഉപകേന്ദ്രം, […]
The post മഅ്ദിന്‍ അക്കാദമിയില്‍ സൗജന്യ പി.എസ്.സി. പരിശീലനം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി എം.ഇ.എസ്.കെ വി എം കോളേജിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി:കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ വളാഞ്ചേരി എം.ഇ.എസ്.കെ വി എം കോളേജിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പി.എസ്‌.സി പരിശീലന കേന്ദ്രത്തിൽ 2020 ജനുവരി മാസം ഒന്നിന് ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് 2019 ഡിസംബർ രണ്ട് മുതൽ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികളുടെ യോഗ്യതക്കനുസരിച്ച് എസ്.എസ്.എൽ.സി, പ്ലസ്ടു, ഡിഗ്രി എന്നീ റെഗുലർ ബാച്ചുകൾ ലഭ്യമാണ്. ന്യൂനപക്ഷ വിഭാഗത്തിന് 80 ശതമാനവും മറ്റു […]
The post വളാഞ്ചേരി എം.ഇ.എസ്.കെ വി എം കോളേജിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
പ്രിൻസിപ്പൽ,
കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്,
വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജ് ക്യാമ്പസ്‌,
വളാഞ്ചേരി-676552
			<slash:comments>0</slash:comments>
ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം
ജര്‍മനിയിലെ ആഹന്‍ യൂണിവേഴ്‌സിറ്റി ഓഫ് അപ്ലൈഡ് സയന്‍സിലെ എന്‍ജിനിയറിങ്, ബിസിനസ് കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷ മെയ് ആദ്യവാരം തിരുവനന്തപുരത്ത് വച്ച് നടത്തും. ജര്‍മനിയിലെ നിരവധി പഠന സാധ്യതകളെക്കുറിച്ച് ജര്‍മന്‍ സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ നടത്തുന്ന സെമിനാറും ഉണ്ടായിരിക്കും. അറുപത് ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും, പരീക്ഷാ ഫലം കാത്തിരിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം. ഇംഗ്ലീഷ്, കണക്ക് എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും പ്രവേശന […]
The post ഐ.ഇ.എല്‍.ടി.എസ്. സ്‌കോറോ ജര്‍മന്‍ ഭാഷാ പരിജ്ഞാനമോ ആവശ്യമില്ല; ജര്‍മനിയില്‍ സൗജന്യമായി എന്‍ജിനിയറിങ് പഠിക്കാം appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ ബസ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്നു.
വളാഞ്ചേരി : നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഐ ടി മിഷൻന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം ആരംഭിച്ചു.ബസ്റ്റാന്റിന്റെ നൂറ് മീറ്റർ പരിധിയിൽ ഇനി സൗജന്യമായി ഇന്റെർനെറ്റ് ഉപയോഗിക്കാം. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിനകത്താണ് വൈഫൈ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സൗജന്യ വൈഫൈ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന നിർവ്വഹിച്ചു. രണ്ടാം ഘട്ടത്തിൽ നഗരസഭ ഓഫീസ് […]
The post വളാഞ്ചേരി നഗരസഭ ബസ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം നിലവിൽ വന്നു. appeared first on Valanchery Online.
വളാഞ്ചേരി :  നഗരസഭയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ ഐ ടി മിഷൻന്റെ നേതൃത്വത്തിൽ വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റിൽ സൗജന്യ വൈഫൈ സംവിധാനം ആരംഭിച്ചു.ബസ്റ്റാന്റിന്റെ നൂറ് മീറ്റർ പരിധിയിൽ ഇനി സൗജന്യമായി ഇന്റെർനെറ്റ് ഉപയോഗിക്കാം. നഗരസഭ സ്വരാജ് ലൈബ്രറി ഹാളിനകത്താണ് വൈഫൈ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. സൗജന്യ വൈഫൈ  സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സി.കെ റുഫീന    നിർവ്വഹിച്ചു.
രണ്ടാം ഘട്ടത്തിൽ നഗരസഭ ഓഫീസ് പരിസരത്തും വൈഫൈ സംവിധാനം നിലവിൽ വരും. നഗരസഭ വൈസ് ചെയർമാൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മാരാമത്ത് സ്ഥിര സമിതി അധ്യക്ഷൻ സി.അബ്ദുന്നാസർ, കൗൺസിലർമാരായ ടി.പി. അബ്ദുൾ ഗഫൂർ, ഇ.പി. മുഹമ്മദ് യഹ്യ , ടി.പി. രഘുനാഥ്,  ലൈബ്രേറിയൻ നൂറുൽ ആബിദ് നാലകത്ത്, ടി.ടി. മുഹമ്മദ് ബഷീർ, പി.എം. സുരേഷ് മാസ്റ്റർ, റിയാസ് കല്ലിങ്ങൽ എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ സൗജന്യ പി.എസ്.സി. പരിശീലനം; അപേക്ഷ ക്ഷണിച്ചു
എടപ്പാള്‍: ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ നാട്ടുനന്മയില്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി. ബാങ്ക്, റെയില്‍വേ തുടങ്ങി വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മുസ്ലിം ന്യൂനപക്ഷത്തിനും മറ്റ് പിന്നാക്കക്കാര്‍ക്കും സംവരണമുണ്ട്. രണ്ടാംശനി, ഞായര്‍, അവധി ദിനങ്ങളിലാണ് ക്ലാസ്. വിവരങ്ങള്‍ക്ക് 9846524796 നമ്പറില്‍ ബന്ധപ്പെടണം.
The post ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴില്‍ സൗജന്യ പി.എസ്.സി. പരിശീലനം; അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ടിടിഎഫ് ഡിപ്ലോമ കോഴ്‌സുകളില്‍ സൗജന്യ പഠനാവസരം
കണ്ണൂര്‍: കേരള ഗവണ്‍മെന്റും നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷനും സംയുക്തമായി SSLC/PLUS TWO വിദ്യാഭ്യാസ യോഗ്യതയുളള പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് 3 വര്‍ഷ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ അര്‍ഹത നേടുന്ന വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ചെലവുകളും സര്‍ക്കാര്‍ വഹിക്കും. ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ വിവിധ വ്യവസായശാലകളില്‍ ക്യാമ്പസ് […]
The post പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് എന്‍ടിടിഎഫ് ഡിപ്ലോമ കോഴ്‌സുകളില്‍ സൗജന്യ പഠനാവസരം appeared first on Valanchery Online.
Summary: Kerala Government and Nettur Technical Training Foundation join hands together to conduct a 3 year free diploma courses for the Matriculation/Plus Two passed students from Scheduled castes. The admission is based on the entrance exaination conducted by the foundation and all the expenses will be beared by the government of kerala. The application forms are available at the schedulced caste development offices.
			<slash:comments>0</slash:comments>
350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം
ഒരു ധീരയജ്ഞത്തിലൂടെ മുന്നേറുകയാണ് വളാഞ്ചേരിയിലെ സന്നദ്ധസംഘടനയായ ചെഗുവേര കള്‍ച്ചറല്‍ഫോറം. 2011 നവംബറില്‍ ചെഗുവേര പ്രവര്‍ത്തകര്‍ ആരംഭിച്ച ഫ്രീ ഡ്രഗ് ബാങ്കിലൂടെ വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലുമുള്ള 359 പേര്‍ക്കാണ് മരുന്നുകള്‍ നല്‍കിവരുന്നത്. രക്തസമ്മര്‍ദം, പ്രമേഹം, അര്‍ബുദം, ഹൃദയസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകൾ ഡ്രഗ് ബാങ്കിലൂടെ പാവപ്പെട്ട രോഗികള്‍ക്ക്  സൗജന്യമായാണ് കൊടുക്കുന്നത്. മരുന്നുകളിൽ ഭൂരിഭാഗവും വിവിധ മരുന്നുകമ്പനികളില്‍നിന്ന് സാമ്പിള്‍ മരുന്നുകളായി ശേഖരിക്കുന്നതാണ്. ഇതിന് പ്രധാനപങ്കുവഹിക്കുന്നത് ചെഗുവേരയുടെ മുഖ്യരക്ഷാധികാരി ഡോ. എം. […]
The post 350ലധികം ജീവിതങ്ങൾക്ക് വെളിച്ചമായി ചെഗുവേര ഫോറം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു
ഇരിമ്പിളിയം സാംസ്‌കാരിക വേദി ഒന്നാം വാര്‍ഷിക ഭാഗമായി തിരൂര്‍ സി.ആര്‍.എം ആസ്​പത്രിയുമായി സഹകരിച്ച് സൗജന്യ ആസ്തമ -അലര്‍ജി പരിശോധന ക്യാമ്പ് നടത്തുന്നു. മരുന്ന് വിതരണവുമുണ്ട്. ചൊവ്വാഴ്ച മായിന്‍പടിയിലാണ് ക്യാമ്പ്. ചടങ്ങിൽ എസ്.എസ്.എല്‍.സി. വിജയികളെ അനുമോദിക്കും.
The post ഇരിമ്പിളിയത്ത് ആസ്തമ അലര്‍ജി ക്യാമ്പ്‌ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂരിൽ തിമിര ശസ്ത്രക്രിയാക്യാമ്പ്‌  നടത്തി
എടയൂര്‍ ചിത്രാഞ്ജലി കലാകായികവേദിയും പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയും ചേര്‍ന്ന് എടയൂര്‍ മണ്ണത്ത്പറമ്പ് ടി.ഐ മദ്രസയില്‍ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ െവെസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഡോ. റോസ്‌മേരി മുഖ്യപ്രഭാഷണം നടത്തി. പി.ടി. സുധാകരന്‍ അധ്യക്ഷതവഹിച്ചു. പി. അഹമ്മദ് ജാബിര്‍, സി. വേണുഗോപാല്‍, വി.പി. ബാലന്‍, കെ.പി. രാമനാഥന്‍, ടി.സി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
The post എടയൂരിൽ തിമിര ശസ്ത്രക്രിയാക്യാമ്പ്‌  നടത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>