food kit Archives - Valanchery Online

വെൽഫെയർ പാർട്ടിയും ടീം വെൽഫെയറും സംയുക്തമായി പൂക്കാട്ടിരിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യകിറ്റുകൾ കൈമാറി
എടയൂർ: എടയൂർ പഞ്ചായത്ത് വെൽഫെയർ പാർട്ടിയും ടീം വെൽഫെയറും ചേർന്ന് ഒൻപതാം വാർഡ് പൂക്കാട്ടിരിയിലെ മുഴുവൻ വീടുകളിലേക്കും ഭക്ഷ്യക്കിറ്റുകൾ വിതരണംചെയ്തു. വി.പി. യൂനുസ് വാർഡംഗം വി.പി. ജൗഹറ കരീമിന് കിറ്റുകൾ കൈമാറി. കെ.എം. കുട്ടി, എം. റഷീദ്, വി.പി. മുസ്തഫ, സൈതലവി കലമ്പൻ, അബ്ദുൾ കരീം എന്നിവർ പങ്കെടുത്തു.

The post വെൽഫെയർ പാർട്ടിയും ടീം വെൽഫെയറും സംയുക്തമായി പൂക്കാട്ടിരിയിലെ മുഴുവൻ വീടുകളിലും ഭക്ഷ്യകിറ്റുകൾ കൈമാറി appeared first on Valanchery Online.

മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.
വളാഞ്ചേരി:നവ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ മീഡിയ ക്ലബ്ബ് വളാഞ്ചേരി  കോവിഡ് കാലത്ത് സംഘടനാ പ്രവർത്തകരോടൊപ്പം ചേർന്ന് നിൽക്കുക എന്ന ഉദ്ദേശത്തോടെ നവ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. തികച്ചും കോവിഡ് പ്രോട്ടോകോൾ പ്രകാരം ഇന്ന് കാലത്ത് 10.30 ന് കാവുംപുറത്ത് വെച്ച് നടന്ന  പരിപാടിയിൽ പ്രസിഡണ്ട് സിദ്ദീഖ് കാട്ടിലങ്ങാടി ഖാലിദ് തൊട്ടിയന് കിറ്റ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി മുഹ്സിൻ വടക്കുംമുറി ട്രഷറർ ഇക്ബാൽ, ഖമറുൽ ഇസ് ലാം എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ബാസിത്ത് വക്കരത്ത്, റഫീഖ് സീ ഫോർ ന്യൂസ്, സബ്നേഷ് ന്യൂസ് ബി, ഫസൽ നാലകത്ത്, മുത്തു പുലാമന്തോൾ, നിസാർ മെഡ്ലിങ് മീഡിയ, അനിൽ, മുരളി കോഡൂർ തുടങ്ങിയവർ നേതൃത്വം നൽകി.

The post മീഡിയ ക്ലബ്ബ് വളാഞ്ചേരി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. appeared first on Valanchery Online.

ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ. ഇരിമ്പിളിയം പഞ്ചായത്തിലെ 14, 15, 11, 16 എന്നീ വാർഡുകളിലെ കോവിഡ് ക്വാറൻറീനിൽ കഴിയുന്നവരുൾപ്പെടെയുള്ളവർക്കായാണ്  കോൺഗ്രസ് അദ്ധ്യാപക സംഘടനയായ കെ.പി.എസ്.ടി.എയുടെ വെണ്ടല്ലൂർ യൂണിറ്റ് ഭക്ഷ്യ കിറ്റ് വിതരണം സംഘടിപ്പിച്ചത്. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മെമ്പറും കെ.പി.എസ്.ടി.എ നേതാവുമായ ഷഹനാസ് പി.ടി   യൂണിറ്റ് പ്രസിഡൻ്റ് ബാവ മാസ്റ്റർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് 15 വെണ്ടല്ലൂർ മുസ്ലീം ലീഗ് സെക്രട്ടറി ഷാഹിൽ മോൻ കരുവാടി പളളിയാലിൽ ചടങ്ങിൽ സംബന്ധിച്ചു.

The post ഇരിമ്പിളിയം പഞ്ചായത്തിൽ വിവിധ വാർഡുകളിൽ ക്വാറണ്ടൈനിൽ കഴിയുന്നവർക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയത് കെ.പി.എസ്.ടി.എ appeared first on Valanchery Online.

ലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ്
എടയൂർ: ലോക്ക് ഡൗൺ കാരണം നാട്ടിൽ പോകാൻ കഴിയാതെ പ്രയാസപ്പെടുന്ന വിദേശ ഫുട്ബോൾ താരങ്ങൾക്ക് പള്ളിറോഡ് സ്പൈകോ ക്ലബ്ബ് ഭക്ഷണ കിറ്റ് സാധനങ്ങൾ എത്തിച്ചു നൽകി.  ക്ലബ്ബ് സെക്രട്ടറി കെ.കെ ഷമീർ ബാബു, ട്രഷറർ കെ. കുഞ്ഞുട്ടി, എക്സികുട്ടീവ് മെമ്പർമാരായ വി. ഫാസിൽ ബാബു, വി.എ.ജി ഗഫൂർ, മജീദ് എന്നിവർ പങ്കെടുത്തു.

The post ലോക് ഡൌണിൽ കുരുങ്ങിയ വിദേശ ഫുട്ബോൾ താരങ്ങൾക്ക് സഹായ ഹസ്തവുമായി പള്ളി റോഡ് സ്പൈക്കോ ക്ലബ് appeared first on Valanchery Online.

600 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി പൈങ്കണ്ണൂർ ശിഹാബ് തങ്ങൾ റിലീഫ് സെൽ
കുറ്റിപ്പുറം: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ പൈങ്കണ്ണൂരിലെ അറന്നൂറോളം കുടുംബങ്ങൾക്ക് താൽകാലിക ആശ്വാസമായി പൈങ്കണ്ണൂർ ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തിൽ പൈങ്കണ്ണൂർ മേഖല മുസ്ലിം ലീഗും ഗ്ലോബൽ കെ.എം.സി.സിയും സംയുക്തമായി ഭക്ഷണ കിറ്റ് വിതരണം ചെയ്തു

കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറ്റിപ്പുറം പഞ്ചായത്ത് മുസ്സീം ലീഗ് സെക്രട്ടറി സിദ്ധീഖ് പരപ്പാര, കെ.വി ബീരാൻ മാസ്റ്റർ, വി.എ മുസ്ഥഫ, പൂങ്ങോട്ടിൽ അബൂബക്കർ, കെ.കെ കമ്മദ് കുട്ടി, കെ.ടി അഷറഫ് ഹുദവി, കെ.ടി ഹമീദ്, പി.കെ ഇസ്മായിൽ എന്നിവർ പങ്കെടുത്തു. കെ.പി കബീർ, പി ഷാഫി, എം ഉമ്മർ, എൻ.പി അലി, വി മുത്തു, പി.കെ ശംസീർ, കെ.പി സലാം, വി അഷ്റഫ്, ഖലീൽ, അസ്ക്കർ, കരീം, ഹക്കീം, റിയാസ്, കെ.പി മുസ്ഥഫ, അമീർ, ഫൈസൽ എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

The post 600 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം നടത്തി പൈങ്കണ്ണൂർ ശിഹാബ് തങ്ങൾ റിലീഫ് സെൽ appeared first on Valanchery Online.

മാറാക്കരയിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു
മാറാക്കര:മാറാക്കരയിൽ യൂത്ത്‌കോൺഗ്രസ് പ്രവർത്തകർ ഭക്ഷണക്കിറ്റ് വിതരണംചെയ്തു. പണിക്കുപോകാനാകാതെ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്കാണ് കിറ്റുകൾ വിതരണംചെയ്തത്. ജില്ലാ ജനറൽസെക്രട്ടറി ഉമറലി കരേക്കാടിന്റെ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണത്തിന്റെ ഒന്നാംഘട്ടം നടന്നത്.

സംസ്ഥാനം കഴിഞ്ഞദിവസമാണ് ലോക്ക് ഡൗൺ ആയതെങ്കിലും ഗ്രാമീണമേഖലകളിൽ സാധാരണക്കാർക്ക് പണിയില്ലാതായിട്ട് ദിവസങ്ങളായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി ഭക്ഷണക്കിറ്റ് വിതരണം ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ് രംഗത്തിറങ്ങിയത്. ബഷീർ പള്ളിയാൽ, ജാസിർ പരിതിയിൽ, ഹമീദ്, സിദ്ദീഖ് എന്നിവർ വിവിധമേഖലകളിൽ നേതൃത്വംനൽകി.

The post മാറാക്കരയിൽ വീടുകളിൽ ഒറ്റപ്പെട്ട് കഴിയുന്നവർക്ക് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭക്ഷണക്കിറ്റുകൾ വിതരണംചെയ്തു appeared first on Valanchery Online.