et mohammed basheer Archives - Valanchery Online
	1	</sy:updateFrequency>
ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഫുട്ബോൾ സ്റ്റേഡിയം മുഴങ്ങാണിയിൽ ഒരുങ്ങുന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്ത് മുഴങ്ങാണിയിൽ നിർമിക്കുന്ന ഫുട്ബോൾ സ്റ്റേഡിയത്തിന്റെ ശിലാസ്ഥാപനകർമം ഇ.ടി. മുഹമ്മദ് ബഷീർ എം.പി. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്തംഗങ്ങളായ നസീബ അസീസ്, ബഷീർ രണ്ടത്താണി, കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ്, ഗ്രാമപ്പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജാസർ കരിങ്കപ്പാറ തുടങ്ങിയവർ പങ്കെടുത്തു. സ്‌പോർട്സ് കിറ്റ് വിതരണവും നടന്നു.
The post ആതവനാട് ഗ്രാമപ്പഞ്ചായത്ത് ഫുട്ബോൾ സ്റ്റേഡിയം മുഴങ്ങാണിയിൽ ഒരുങ്ങുന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>
ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി
തിരൂർ: കോഴിക്കോട് നടന്നു വരുന്ന 61-ാമാത് സംസ്ഥാന സ്കൂള്‍ കലോത്സവം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു. മുൻ വർഷങ്ങളിൽ തങ്ങൾ പങ്കെടുത്ത കലോത്സവ ഓർമ്മകൾ പുതുക്കുന്ന തിരക്കിലാണ് പ്രമുഖ വ്യക്തിത്വങ്ങൾ. ഇത്തരത്തിൽ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായ ഒന്നാണ് ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ കുറിപ്പ്. സ്കൂള്‍ കലോത്സവത്തിന്‍റെ ആറ് പതിറ്റാണ്ട് പഴക്കമുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് മുൻ മന്ത്രിയും നിലവിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എം.പി […]
The post ആറു പതിറ്റാണ്ടിന്റ്റെ മധുരം; കലോത്സവ ഓർമ്മകൾ പങ്കുവച്ച് ഇ.ടി മുഹമ്മദ് ബഷീർ എം.പി appeared first on Valanchery Online.
കുറിപ്പ് വായിക്കാം
ആറു പതിറ്റാണ്ടിന്റെ മധുരമുണ്ട്
ഈ ഓർമ്മക്ക്.
1961 ൽ ചെങ്ങനാശ്ശേരിയിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലയാളം പ്രസംഗത്തിൽ ഒന്നാം സ്ഥാനമെന്ന് വിധിയെഴുതിയ ജഡ്ജിങ് പാനലിലെ മുഖ്യൻ പ്രസംഗ കലയിലെ കുലപതി ഡോ: സുകുമാർ അഴീക്കോട് മാഷും സമ്മാനം തന്നത് യശശ്ശരീരനായ സാമൂഹ്യ പരിഷ്‌കർത്താവ് മന്നത്ത് പത്മനാഭനും.
വിദ്യാഭ്യാസ മന്ത്രിയായി സ്വന്തം മണ്ഡലമായ തിരൂരിൽ
മുപ്പത് വർഷത്തിന് ശേഷം 1991 ൽ കലാമേളയ്ക്ക് നേതൃത്വം വഹിക്കാൻ സാധിച്ചതടക്കം രണ്ടു മന്ത്രിസഭകളിലായി എഴുതവണ സ്കൂൾ കലോത്സവങ്ങൾക്ക് വിദ്യാഭ്യാസ മന്ത്രിയുടെ റോളിൽ
നായകത്വം വഹിക്കാനും കലോത്സവ മാന്വൽ പരിഷ്കരിക്കാനും സഭാകമ്പമില്ലാതെ എണീറ്റു നിന്ന് രണ്ടക്ഷരം പറയാനും ധൈര്യം തന്നത് സ്കൂൾ കലോത്സവങ്ങളും സാഹിത്യസമാജങ്ങളും നൽകിയ
ഊർജമാണ് .
സ്കൂൾ കലോത്സവ വാർത്തകൾ കാണുമ്പോൾ ഗൃഹാതുരത നിറഞ്ഞ സ്കൂൾ കാല ഓർമകളും സംഘാടക റോളിൽ നിർവൃതി ലഭിച്ച മന്ത്രികാല ഓർമകളും മനസ്സിനെ തൊട്ടുണർത്തി.
			<slash:comments>0</slash:comments>
കെ-റെയിൽ: ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി
പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരേ സേവ് പരപ്പനങ്ങാടി ഫോറം ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നൽകി. കെ-റെയിലുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തന്റെ ഓഫീസിലെത്തിയിട്ടില്ലെന്നും പാരിസ്ഥിതികപ്രശ്‌നങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എം.പി.യുമായി ആശയവിനിമയം നടത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും മന്ത്രി നിവേദകസംഘത്തെ അറിയിച്ചു. കെ-റെയിൽ വന്നാൽ കേരളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും പരപ്പനങ്ങാടിക്കുണ്ടാകുന്ന വലിയ നഷ്ടം സംബന്ധിച്ചും നിവേദകസംഘം മന്ത്രിയെ ധരിപ്പിച്ചു. […]
The post കെ-റെയിൽ: ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് നിവേദനം നൽകി appeared first on Valanchery Online.
പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരേ സേവ് പരപ്പനങ്ങാടി ഫോറം ഇ.ടി. മുഹമ്മദ്ബഷീർ എം.പി.യുടെ നേതൃത്വത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദ്ര യാദവിന് നിവേദനം നൽകി. കെ-റെയിലുമായി ബന്ധപ്പെട്ട ഫയലുകളൊന്നും തന്റെ ഓഫീസിലെത്തിയിട്ടില്ലെന്നും പാരിസ്ഥിതികപ്രശ്‌നങ്ങൾ ഗൗരവമായി പരിശോധിക്കുമെന്നും എം.പി.യുമായി ആശയവിനിമയം നടത്തി മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കൂവെന്നും മന്ത്രി നിവേദകസംഘത്തെ അറിയിച്ചു.
കെ-റെയിൽ വന്നാൽ കേരളത്തിനുണ്ടാകുന്ന പ്രശ്‌നങ്ങളെ സംബന്ധിച്ചും പരപ്പനങ്ങാടിക്കുണ്ടാകുന്ന വലിയ നഷ്ടം സംബന്ധിച്ചും നിവേദകസംഘം മന്ത്രിയെ ധരിപ്പിച്ചു. കെ.പി.എ. മജീദ് എം.എൽ.എ, പരപ്പനങ്ങാടി നഗരസഭാധ്യക്ഷനും സേവ് പരപ്പനങ്ങാടിയുടെ പ്രസിഡന്റുമായ എ. ഉസ്‌മാൻ, സേവ് പരപ്പനങ്ങാടി അംഗം അബ്ദുൽസലാം തുടങ്ങിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
			<slash:comments>0</slash:comments>
വലിയകുന്ന് കോട്ടപ്പുറം മണ്ണാർതോട്-വലിയതോട് സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വലിയകുന്ന് കോട്ടപ്പുറം മണ്ണാർതോട്-വലിയതോട് സംരക്ഷണഭിത്തി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നഗരസഞ്ചനയത്തിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, ആയിശ ചിറ്റകത്ത്, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്മാൻ, എൻ. മുഹമ്മദ്, […]
The post വലിയകുന്ന് കോട്ടപ്പുറം മണ്ണാർതോട്-വലിയതോട് സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വലിയകുന്ന് കോട്ടപ്പുറം മണ്ണാർതോട്-വലിയതോട് സംരക്ഷണഭിത്തി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു.
കേന്ദ്രാവിഷ്‌കൃത പദ്ധതിയായ നഗരസഞ്ചനയത്തിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ അധ്യക്ഷത വഹിച്ചു. വി.ടി. അമീർ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മുകുൽസു, ആയിശ ചിറ്റകത്ത്, പി.സി.എ. നൂർ, കെ.എം. അബ്ദുറഹ്മാൻ, എൻ. മുഹമ്മദ്, എൻ. ഖദീജ, കെ. മുഹമ്മദാലി, എം.ടി. സുഭദ്ര, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എസ്.ആർ. വിനോദ്, അസിസ്റ്റന്റ് എൻജിനീയർ പി.എസ്. സതീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭ പൈങ്കണ്ണൂർ ഗവ യു.പി സ്കൂളിന് ഇനി  പുതിയ കെട്ടിടം
വളാഞ്ചേരി:ഇ ടി മുഹമ്മദ് ബഷീർ എം.പിയുടെ 35 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട്(2016-2017) വിനിയോഗിച്ച് നിർമിച്ച പൈങ്കണ്ണൂർ ഗവ യു.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു. പ്രൊഫ ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം എം.എൽ.എ നിർവഹിച്ചു. പൈങ്കണ്ണൂർ ഗവ […]
The post വളാഞ്ചേരി നഗരസഭ പൈങ്കണ്ണൂർ ഗവ യു.പി സ്കൂളിന് ഇനി  പുതിയ കെട്ടിടം appeared first on Valanchery Online.
വളാഞ്ചേരി:ഇ ടി മുഹമ്മദ് ബഷീർ എം.പിയുടെ 35 ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ട്(2016-2017)  വിനിയോഗിച്ച്   നിർമിച്ച പൈങ്കണ്ണൂർ ഗവ യു.പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഷ്‌റഫ്  അമ്പലത്തിങ്ങൽ അധ്യക്ഷനായിരുന്നു. പ്രൊഫ ആബിദ് ഹുസ്സൈൻ തങ്ങൾ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. സ്കൂളിലെ ഡിജിറ്റൽ ലൈബ്രറി ഉൽഘാടനം എം.എൽ.എ നിർവഹിച്ചു. പൈങ്കണ്ണൂർ ഗവ യു.പി സ്കൂൾ എച്.എം ഇൻചാർജ്ജ് മീരാഭായ് പി റിപ്പോർട്ട് അവതരിപ്പിച്ചു. വളാഞ്ചേരി നഗരസഭ വിദ്യാഭ്യാസ കലാ കായിക സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മുജീബ് വാലാസി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആബിദലി ടി.കെ, സലാം വളാഞ്ചേരി, പറശ്ശേരി അസൈനാർ, ടി.പി അബ്ദുൽ ഗഫൂർ, സി.അബ്ദുൽ നാസർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ റംല മുഹമ്മദ് (വൈസ് ചെയർപേഴ്സൺ), റൂബി ഖാലിദ്(മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ), സി.റിയാസ് (വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), മാരാത്ത് ഇബ്രാഹിം (ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ), ദീപ്തി ഷൈലേഷ് (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ), താഹിറ ഇസ്മായിൽ (കൗൺസിലർ),ഇ.പി അച്യുതൻ (കൗൺസിലർ),ഈസ നമ്പറത്ത്, ഷാഹിന റസാക്ക് (കൗൺസിലർ), ഹസീന വട്ടോളി, ബദരിയ്യ ടീച്ചർ ,തസ്ലീമ നദീർ (കൗൺസിലർ),യു.മുജീബ് റഹ്‌മാൻ, സാലി വി.പി, അബ്ദുള്ളക്കുട്ടി ടി പി, സുബൈർ പി.പി, തൗഫീഖ് പാറമ്മൽ, സുരേഷ് പി.പി, പി.കെ വിജേഷ് എന്നിവർ സംബന്ധിച്ചു. PTA പ്രസിഡണ്ട് ഹൈദർ പി നന്ദി പറഞ്ഞു.
			<slash:comments>0</slash:comments>
അവകാശം നഷ്ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു – ഇ.ടി മുഹമ്മദ് ബഷീര്‍ എം പി
പുത്തനത്താണി: ഭരണഘടനാപരമായ അവകാശങ്ങള്‍ നഷ്ടപ്പെട്ടെന്ന് പറയുന്നതിന്റെ പേരില്‍ മുസ്‌ലിംകള്‍ തീവ്രവാദികളായി മുദ്രകുത്തപ്പെടുന്നുവെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം പി. എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വത്തില്‍ തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് പുത്തനത്താണിയില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശന്ന് കരയുന്ന കുട്ടിയുടെ അവകാശം പോലും സമുദായത്തിന് […]
The post അവകാശം നഷ്ടപ്പെട്ടെന്ന് പറയുന്നവര്‍ തീവ്രവാദികളായി മുദ്ര കുത്തപ്പെടുന്നു – ഇ.ടി മുഹമ്മദ് ബഷീര്‍ എം പി appeared first on Valanchery Online.
			<slash:comments>0</slash:comments>
നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു
തിരൂർ : നവീകരണം പൂർത്തീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു. തിരൂർ ബസ്‌സ്റ്റാൻഡിനോടുചേർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശനവും ടിക്കറ്റ് കൗണ്ടറും എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പാക്കാൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരുകോടി 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം […]
The post നവീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു appeared first on Valanchery Online.
തിരൂർ : നവീകരണം പൂർത്തീകരിച്ച തിരൂർ റെയിൽവേസ്റ്റേഷൻ ഇ.ടി. മുഹമ്മദ്‌ബഷീർ എം.പി. സന്ദർശിച്ചു. തിരൂർ ബസ്‌സ്റ്റാൻഡിനോടുചേർന്ന് റെയിൽവേസ്റ്റേഷനിലേക്ക് പ്രവേശനവും ടിക്കറ്റ് കൗണ്ടറും എന്നത് വളരെക്കാലത്തെ ആവശ്യമായിരുന്നു. ഈ ആവശ്യം നടപ്പാക്കാൻ ഇ.ടി. മുഹമ്മദ്ബഷീർ എം.പി. റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർക്കുകയും ഉന്നതോദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് ഒരുകോടി 50 ലക്ഷം രൂപ ചെലവിലാണ് പദ്ധതികൾ പൂർത്തീകരിച്ചത്. റെയിൽവേസ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്ഫോമിൽനിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് മേൽപ്പാലം നീട്ടുന്നതിന് 80 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. ലിഫ്റ്റ് സൗകര്യങ്ങളും ഉടൻ നടപ്പാക്കും. എം.പിക്കൊപ്പം സി. മമ്മൂട്ടി എം.എൽ.എ, ജില്ലാപഞ്ചായത്തംഗം വെട്ടം ആലിക്കോയ, കീഴേടത്തിൽ ഇബ്രാഹിം ഹാജി, എ.കെ. സൈതാലിക്കുട്ടി എന്നിവരുമുണ്ടായിരുന്നു.
			<slash:comments>0</slash:comments>
മാറാക്കര ഡയാലിസിസ്‌ സെന്റർ ഉദ്‌ഘാടനം ചെയ്‌തു
മാറാക്കര: മാറാക്കരയുടെ ഡയാലിസിസ്‌ സെന്റർ മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്‌തു. മാറാക്കരയിലെ രാഷ്ട്രീയ, സാമൂഹ്യ, ആതുരസേവന പ്രവർത്തകർ ഉൾക്കൊള്ളുന്ന കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റും പഞ്ചായത്തും സംസ്ഥാന സർക്കാരും സംയുക്തമായി മാറാക്കര പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിൽ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനമാണ്‌ തുടങ്ങിയത്‌. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. സെന്റർ കെട്ടിടത്തിന്റെ താക്കോൽ ട്രസ്റ്റ് ചെയർമാൻ എ.പി […]
The post മാറാക്കര ഡയാലിസിസ്‌ സെന്റർ ഉദ്‌ഘാടനം ചെയ്‌തു appeared first on Valanchery Online.
മാറാക്കര: മാറാക്കരയുടെ ഡയാലിസിസ്‌ സെന്റർ മന്ത്രി കെ ടി ജലീൽ ഉദ്‌ഘാടനംചെയ്‌തു. മാറാക്കരയിലെ  രാഷ്ട്രീയ, സാമൂഹ്യ, ആതുരസേവന പ്രവർത്തകർ ഉൾക്കൊള്ളുന്ന കാടാമ്പുഴ ലൈഫ്മിഷൻ ട്രസ്റ്റും പഞ്ചായത്തും സംസ്ഥാന സർക്കാരും സംയുക്തമായി മാറാക്കര  പ്രാഥമികാരോഗ്യകേന്ദ്രം വളപ്പിൽ ആരംഭിച്ച സെന്ററിന്റെ പ്രവർത്തനമാണ്‌ തുടങ്ങിയത്‌. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അധ്യക്ഷനായി.
ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി. സെന്റർ കെട്ടിടത്തിന്റെ താക്കോൽ ട്രസ്റ്റ് ചെയർമാൻ എ.പി മൊയ്തീൻകുട്ടിക്ക് ജെഎസ്‌ഡബ്ല്യു സിമന്റ് കമ്പനി ജനറൽ മാനേജർ ജോവി ജോസഫ് കൈമാറി. ജനറേറ്റർ നൽകിയ എൻ.എ മമ്മൂട്ടി, മെഷീനുകൾ നൽകിയ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാടാമ്പുഴ യൂണിറ്റ്‌, ഇവരുടെ കുടുംബങ്ങൾ, മറ്റ്  വ്യക്തികൾ എന്നിവരെ  ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ വി മധുസൂദനൻ, എ.പി മൊയ്തീൻകുട്ടി, പി.പി ബഷീർ, പുളിക്കൽ ഷാഫി എന്നിവർ സംസാരിച്ചു.
			<slash:comments>0</slash:comments>
കോട്ടപ്പുറം മഖാംപടി വെള്ളാപ്പുള്ളിക്കാട് പാത്ത്‌വേ ഉദ്ഘാടനം ചെയ്തു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കോട്ടപ്പുറം മഖാംപടി വെള്ളാപ്പുള്ളിക്കാട് പാത്ത്‌വേയുടെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡ് അംഗം കെ.പി. സത്താർ, കെ. മാനുപ്പ, എൻ. മുബഷിർ, പി. സുധീർ, പി. കാദർഹാജി, എൻ. നൗഷാദ്, കെ. അനീസ്, എം. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ […]
The post കോട്ടപ്പുറം മഖാംപടി വെള്ളാപ്പുള്ളിക്കാട് പാത്ത്‌വേ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കോട്ടപ്പുറം മഖാംപടി വെള്ളാപ്പുള്ളിക്കാട് പാത്ത്‌വേയുടെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. റജുല അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻ വി.ടി. അമീർ, വാർഡ് അംഗം കെ.പി. സത്താർ, കെ. മാനുപ്പ, എൻ. മുബഷിർ, പി. സുധീർ, പി. കാദർഹാജി, എൻ. നൗഷാദ്, കെ. അനീസ്, എം. അനിൽകുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നുള്ള രണ്ടും എം.എൽ.എ. ആബിദ് ഹുസൈൻ തങ്ങളുടെ പ്രത്യേക വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടും ലക്ഷം രൂപവീതം വിനിയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡാണ് തുറന്നത്.
			<slash:comments>0</slash:comments>
കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ
കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു. ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ […]
The post കിഡ്നി/ക്യാൻസർ രോഗികൾക്ക് ലഭിക്കുന്ന സംഖ്യയും എണ്ണവും അപര്യാപ്തം-ഇ.ടി; വീഡിയോ appeared first on Valanchery Online.
കിഡ്നി/ക്യാൻസർ രോഗികൾക് പ്രധാന മന്ത്രി യുടെ ചികിത്സാ സഹായ ഫണ്ടിൽ നിന്ന് ലഭിക്കുന്ന എണ്ണവും സംഖ്യയും വളരെ അപര്യാപ്തമാണെന്നും അവ ഉയർത്തുന്നത്തിന് സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ്‌ ബഷീർ ഇന്ന് ലോക്സഭയിലെ ശൂന്യ വേളയിൽ ആവശ്യപ്പെട്ടു.
ഇത്തരം രോഗികളുടെ എണ്ണം അനുദിനം കൂടി വരികയാണ്. പാവപ്പെട്ട രോഗികൾക്കാണെങ്കിൽ  ഭാരിച്ച ചികിത്സ ചിലവ് വഹിക്കാൻ കഴിയാതെ കഷ്ടപെടുകയും ചെയ്യുന്നു. എംപി മാർക്ക്‌ ലഭിക്കുന്ന നിരവധി അപേക്ഷകളിൽ നന്നേ കുറച്ചു മാത്രമേ ഇപ്പൊൾ സഹായം ലഭ്യമാക്കാൻ കഴിയുന്നുള്ളൂ. മാസത്തിൽ ഒരു എംപി യുടെ അപേക്ഷകളിൽ നറുക്കെടുപ്പിലൂടെ മൂന്നെണ്ണത്തിന് മാത്രമേ ഈ നിധിയിലൂടെ സഹായം ലഭിക്കുന്നുള്ളൂ. ഇക്കാര്യത്തിൽ ഗവണ്മെന്റ് സത്വര ഇടപെടൽ നടത്തിയിട്ടില്ലങ്കിൽ രോഗികൾ കൂടുതൽ ദുരിതത്തിലാവും. ഗവണ്മെന്റ് ഇക്കാര്യം ഗൗരവത്തിലെടുത്തു ഇതിന്റെ വിഹിതം ഗണ്യമായി വർധിപ്പിച്ചു ഹതഭാഗ്യരായ രോഗികളെ രക്ഷിക്കണമെന്നും എംപി പാർലിമെന്റിൽ അവശ്യപ്പെട്ടു.
			<slash:comments>0</slash:comments>
ലൈറ്റ് & സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ അർഹതപെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന്  വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP
ലൈറ്റ് സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ സർക്കാറുകളിൽ നിന്നും ലഭിക്കേണ്ട അർഹത പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP. തിരൂരിൽ ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ പ്രഥമ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ET മുഹമ്മദ് ബഷീർ Mp. അസൈനാർ ഷീബ പതാക ഉയർത്തി സംസ്ഥാന പ്രസിഡണ്ട് […]
The post ലൈറ്റ് & സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ അർഹതപെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന്  വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP appeared first on Valanchery Online.
ലൈറ്റ് സൗണ്ട് പന്തൽ ഡക്കറേഷൻ മേഖലയിൽ സർക്കാറുകളിൽ നിന്നും ലഭിക്കേണ്ട അർഹത പെട്ട ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന്  വേണ്ടി പാർലിമെന്റിൽ ശബ്ദിക്കുമെന്ന് ET മുഹമ്മദ് ബഷീർ MP. തിരൂരിൽ ശനി ഞായർ ദിവസങ്ങളിലായി നടക്കുന്ന ലൈറ്റ് & സൗണ്ട് വെൽഫെയർ അസോസിയേഷൻ  പ്രഥമ ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ET മുഹമ്മദ് ബഷീർ Mp. അസൈനാർ ഷീബ പതാക ഉയർത്തി സംസ്ഥാന  പ്രസിഡണ്ട് തമ്പി നാഷണൽ  ഭദ്രദീപം തെളിയിച്ചു ജില്ല പ്രസിഡണ്ട് സലീം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന നേതാക്കളായ സാലിഹ് സംഗീത്, റഹീം കുഴിപ്പുറം, രവി പുഴക്കൽ, ജോയ് പരിയാടൻ, AMA റഷീദ് കവിതഹുസൈൻ. എന്നിവർ സംസാരിച്ചു നവാസ് എടപ്പാൾ സ്വാഗതവും ഇക്ബാൽ തിരൂർ നന്ദിയും പറഞ്ഞു  2 ദിവസങ്ങളിലായി  സൗണ്ട് എൻജിനീയറിംഗ് വർക്ക് ഷോപ്പ് ,പ്രതിനിധി സമ്മേളനം, അനുമോധന സമ്മേളനം, കുടുബ സംഗമം എന്നിവയും വളാഞ്ചേരി കുന്താണി തിയേറ്റേഴ്സ് നാടക സമിതിയുടെ ഒച്ചയും വെളിച്ചവും പിന്നെ ഞങ്ങളും നാടകവും കളർ ഫുൾ മെഗാ ഷോയും ‘ അരങ്ങേറും വിവിധ സെഷനുകളിലായി മന്ത്രി കെ.ടി ജലീൽ, MLA മാരായ v അബദു റഹ്മാൻ, സി.മമ്മുട്ടി, VT ബൽറാം എന്നിവർ പങ്കെടുക്കും ലൈറ്റ് സൗണ്ട് പന്തൽ ഡക്കറേഷൻ ഉൽപ്പന്നങ്ങളുടെ വാഗൺ ട്രാജഡി ടൗൺ ഹാളിൽഎക്സ്പോക്കും തുടക്കമായി
			<slash:comments>0</slash:comments>
സഞ്ജീവ് ഭട്ട്, ഡോ.കഫീൽ ഖാന്‍ വിഷയങ്ങള്‍; മനുഷ്യാവകാശ ധ്വംസനത്തില്‍ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി
ന്യൂഡല്‍ഹി: സഞ്ജീവ് ഭട്ടും ഡോ.കഫീൽ ഖാനും അനുഭവിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തിനെതിരെ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. സസത്യസന്ധനും സുമനസ്‌കനും ആത്മാര്‍പ്പണമുള്ളവനുമായ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നിങ്ങളുടെ നല്ല പുസ്തകത്തില്‍ പെട്ടവനായിരുന്നില്ല എന്നതു കൊണ്ടാണ് അതിദാരുണമായി അദ്ദേഹം പീഡിപ്പിക്കപ്പെട്ടത്. അദ്ദേഹത്തിനെതിരെ കള്ളക്കഥകള്‍ കെട്ടിച്ചമച്ചവര്‍ അദ്ദേഹത്തെ ശിക്ഷിക്കാന്‍ ഇടവരുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഡല്‍ഹിയില്‍ വെച്ച് കണ്ടപ്പോള്‍ നന്മക്കു ലഭിച്ച […]
The post സഞ്ജീവ് ഭട്ട്, ഡോ.കഫീൽ ഖാന്‍ വിഷയങ്ങള്‍; മനുഷ്യാവകാശ ധ്വംസനത്തില്‍ പാര്‍ലമെന്റില്‍ പൊട്ടിത്തെറിച്ച് ഇ.ടി appeared first on Valanchery Online.
			<slash:comments>0</slash:comments>