dyfi Archives - Valanchery Online

മേഖല സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സബ് ഇൻസ്‌പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ
വളാഞ്ചേരി : ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി അംഗവും നടുവട്ടം മേഖലാ സെക്രട്ടറിയുമായ എ. സജീഷിനെ കുറ്റിപ്പുറം എസ്‌ഐ യാസിർ കസ്റ്റഡിയിലെടുത്തത് പ്രതിഷേധാർഹമാണെന്നും ഇതിനെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്‌ഐ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഡിവൈഎഫ്‌ഐയുടെ മേഖലാ സെക്രട്ടറിയെന്ന നിലയിൽ ലഹരിക്കെതിരേ മാതൃകാപരമായി ഇടപെടൽ നടത്തുന്ന വ്യക്തിയാണ് സജീഷ്.

ഇയാൾ മദ്യപിച്ചുവെന്നു സ്ഥാപിക്കുന്ന എസ്‌ഐയുടെ നടപടി കൃത്യമായ വ്യക്തിഹത്യയും അപമാനിക്കലുമാണ്. പൊതുപ്രവർത്തകനാണെന്നു പറഞ്ഞിട്ടും നാട്ടുകാർ ബോധ്യപ്പെടുത്തിയിട്ടും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നും മുൻവിധിയോടെ ആരേയും കസ്റ്റഡിയിലെടുക്കാൻ പോലീസിന് അധികാരമില്ലെന്നും പ്രസ്താവനയിൽ പറയുന്നു. എസ്‌ഐക്കെതിരേ നടപടിയില്ലെങ്കിൽ സമരത്തിനിറങ്ങുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു.

The post മേഖല സെക്രട്ടറിയെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ സബ് ഇൻസ്‌പെക്ടർക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി ഡി.വൈ.എഫ്.ഐ
കുറ്റിപ്പുറം : സ്പോർട്സ് കിറ്റ് വിതരണം ചെയ്യാത്തതിലും മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കാത്തതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ. പഞ്ചായത്ത് ഓഫീസിന് മുൻപിൽ ധർണ നടത്തി. വളാഞ്ചേരി ബ്ലോക്ക് സെക്രട്ടറി ടി.പി. ജംഷീർ ഉദ്ഘാടനംചെയ്തു. എം.കെ. അനൂപ് അധ്യക്ഷതവഹിച്ചു. കെ.പി. അബു താഹിർ, എ. സഹദ്, ഒ.കെ. ശ്രീനാഥ്, നിജേഷ്, ബദറുദീൻ തുടങ്ങിയവർ പ്രസംഗിച്ചു. സ്പോർട്സ് കിറ്റ് വിതരണം ഉടൻ നടത്തുമെന്ന് നേതാക്കൾക്ക് പഞ്ചായത്ത് സെക്രട്ടറി രേഖാമൂലം ഉറപ്പു നൽകി.

The post കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ നടത്തി ഡി.വൈ.എഫ്.ഐ appeared first on Valanchery Online.

ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി
ആതവനാട്: സർക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി ‘കളിക്കളങ്ങളോട് ലഹരിയാകാം’എന്ന പ്രമേയത്തിൽ ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫുട്‌ബോൾ കാർണിവെൽ നടത്തി. പുത്തനത്താണി സെവൻസ് അരീന ടർഫിൽ സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ ഉദ്ഘാടനം ചെയ്തു. ഇ.എം. സജിത അധ്യക്ഷതവഹിച്ചു. ടി.പി. ജംഷീർ, അബ്ദുൽകരീം, സി. രാജേഷ്, എ. സൈതലവി, ദിനേശ്, അമീർ, എ. മമ്മു എന്നിവർ പ്രസംഗിച്ചു. നടുവട്ടം മേഖലാകമ്മിറ്റി ജേതാക്കളും കുറുമ്പത്തൂർ മേഖലാകമ്മിറ്റി റണ്ണറപ്പുമായി.

The post ലഹരിക്കെതിരേ ഫുട്‌ബോൾ കാർണിവെൽ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ. വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി appeared first on Valanchery Online.

ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം  കാവുംപുറത്ത് വെച്ച് സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ നിന്ന് ആരംഭിച്ച റാലി കാവുംപുറത്ത് സമാപിച്ചു. പൊതുയോഗം ഡി.വൈ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറിയറ്റ് അംഗം ബി. ജി ശ്രീജിത്ത്  ഉദ്ഘാടനം ചെയ്തു.  ബ്ലോക്ക്‌ പ്രസിഡന്റ് അഖിൽ എടയൂർ അധ്യക്ഷത വഹിച്ചു പൊതുയോഗത്തിൽ ബ്ലോക്ക്‌ സെക്രട്ടറി ജംഷീർ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ സെക്രട്ടറിയേറ്റ് അംഗം സബ്നേഷ് നന്ദിയും പറഞ്ഞു. ബ്ലോക്ക്‌ ട്രഷർ സജിത, സെക്രട്ടറിയേറ്റ് അംഗങ്ങളായ അശ്വിൻ, ശ്യാംലാൽ, പ്രാജോഷ്, എന്നിവർ നേതൃത്വം നൽകി.

The post ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ കാവുംപുറത്ത് കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു appeared first on Valanchery Online.

ഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു
വളാഞ്ചേരി : തൊഴിലില്ലായ്മ ക്കെതിരെ, മതനിരപേക്ഷ ഇന്ത്യക്കായ് യുവജന മുന്നേറ്റം’ എന്ന മുദ്രാവാക്യമുയർത്തി ഡി വൈ എഫ് ഐ വളാഞ്ചേരി ബ്ലോക്ക്  കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാൽനട ജാഥ പര്യടനം തുടരുന്നു.വെള്ളിയാഴ്ച വൈകുന്നേരം  കടുങ്ങാത്തുകുണ്ടിൽ വെച്ച് സി  പി ഐ എം ജില്ല കമ്മിറ്റി അംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്ത ജാഥ ശനിയാഴ്ച രാവിലെ  കല്ലിങ്ങൽ നിന്ന് ആരംഭിച്ച് പുത്തനത്താണി, ചേലക്കുത്ത്, കാടാമ്പുഴ,കഞ്ഞിപ്പുര ,കാവുംപുറം  എന്നിവടങ്ങളിൽ സ്വീകരണമേറ്റുവാങ്ങി വളാഞ്ചേരിയിൽ സമാപിച്ചു.

ബ്ലോക്ക് സെക്രട്ടറി ടി പി ജംഷീർ ജാഥക്യാപ്റ്റനും ട്രഷറർ ഇ എം സജിത വെെസ് ക്യാപ്റ്റനും പ്രസിഡണ്ട് എം അഖിൽ ജാഥ മാനേജരുമായ ജാഥ പര്യടനം നടത്തുന്നത്. വിവിധ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ  ടി പി ജംഷീർ, വൈസ് ക്യാപ്റ്റൻ ഇ എം സജിത, മാനേജർ എം അഖിൽ,കെ പി അശ്വിൻ, എം സുജിൻ, എം ഷബീർ, വി പി സബ്നേഷ്, ശ്രീജിത്ത്‌ കാടാമ്പുഴ എന്നിവർ സംസാരിച്ചു. വളാഞ്ചേരി ടൗണിൽ സമാപനപൊതുയോഗം ജില്ലാ ട്രഷറർ പി മുനീർ ഉത്ഘാടനം ചെയ്തു.

ഞായറാഴ്ച രാവിലെ കുറ്റിപ്പുറത്ത് നിന്ന് ആരംഭിച്ച് എം എം മൂടാൽ, പാണ്ടികശാല, കോട്ടപ്പുറം, വലിയകുന്ന് എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം പൂക്കാട്ടിരിയിൽ സമാപിക്കും. സമാപനം ഡി വെ എഫ് ഐ ജില്ല വെെസ് പ്രസിഡണ്ട് കെ ജിനേഷ് ഉദ്ഘാടനം ചെയ്യും.

The post ഡി.വെെ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് കാൽനട ജാഥ പര്യടനം തുടരുന്നു appeared first on Valanchery Online.

എടയൂർ ചീനിച്ചോട് മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ
​എ​ട​യൂ​ർ​​:​ എ​ട​യൂ​ർ​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​ചീ​നി​ച്ചോ​ട് ​പ്ര​ദേ​ശം​ ​ല​ക്ഷ്യ​മാ​ക്കി​ ​ദൂ​ര​ദി​ക്കു​ക​ളി​ൽ​ ​നി​ന്നും​ ​രാ​ത്രി​യു​ടെ​ ​മ​റ​വി​ൽ​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​മാ​ലി​ന്യ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​ത​ള്ളാ​നെ​ത്തി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​കൈ​യോ​ടെ​ ​പി​ടി​കൂ​ടി. ഏ​റെ​ ​ദി​വ​സ​ങ്ങ​ളാ​യി​ ​ചീ​നി​ച്ചോ​ട്പ്ര​ദേ​ശം​ ​ല​ക്ഷ്യ​മാ​ക്കി​ ​ദൂ​രെ​ ​ദി​ക്കു​ക​ളി​ൽ​ ​നി​ന്നും​ ​മാ​ലി​ന്യം​ ​ത​ള്ളാ​നെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ ​അ​ർ​ദ്ധ​രാ​ത്രി​ ​വ​രു​ന്ന​ത് ​പ​തി​വാ​ണ്.​ ​അ​ധി​കൃ​ത​ർ​ക്ക് ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​പ​രാ​തി​ ​ന​ൽ​കി​യെ​ങ്കി​ലും​ ​ന​ട​പ​ടി​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.

ഈ​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​ചീ​നി​ച്ചോ​ട് ​ഒ​ഴി​ഞ്ഞ​ ​പ്ര​ദേ​ശ​ത്ത് ​എ​ത്തി​ക്കു​ക​യും​ ​അ​ഗ്നി​ക്കി​ര​യാ​ക്കു​ക​യും​ ​ചെ​യ്യും.​ ​പു​ക​ശ​ല്യം​ ​നാ​ട്ടു​കാ​ർ​ക്ക് ​ദു​രി​തം​ ​തീ​ർ​ത്തി​രു​ന്നു.​ ​തു​ട​ർ​ന്നാ​ണ് ​ഡി.​വൈ.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​വി​ഷ​യം​ ​ഏ​​​റ്റെ​ടു​ത്ത​ത്.​ശ​നി​യാ​ഴ്ച​ ​പു​ല​ർ​ച്ചെ​ ​ഒ​രു​ ​മ​ണി​യോ​ടെ​ ​എ​ത്തി​യ​ ​വാ​ഹ​നം​ ​പ്ര​വ​ർ​ത്ത​ക​ർ​ ​ത​ട​ഞ്ഞു.​ ​പൊ​ലീ​സെ​ത്തി​ ​ന​ട​പ​ടി​ക​ളെ​ടു​ത്തു.​ഡി.​ ​വൈ.​ ​എ​ഫ്.​ ​ഐ​ ​നേ​താ​ക്ക​ളാ​യ​ ​എം.​അ​ഖി​ൽ,​ ​എം.​ഷെ​ബീ​ർ,​ ​പി.​എം.​നി​ഥി​ൻ,​ ​എം.​സു​ജി​ൻ,​ ​പി.​പ്ര​ണ​വ് ,​ ​എം​അ​രു​ൺ.​എം,​ ​ഷൗ​ക്ക​ത്ത​ലി.​എ​ൻ​ ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​വാ​ഹ​ന​ങ്ങ​ൾ​ ​ത​ട​ഞ്ഞ​ത്.

The post എടയൂർ ചീനിച്ചോട് മാലിന്യം തള്ളാനെത്തിയ വാഹനം തടഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ appeared first on Valanchery Online.

ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ വടക്കുംപുറം മേഖലാ കമ്മിറ്റി
എടയൂർ: ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ വടക്കുംപുറം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ സദസ്സും, ജാഗ്രതസമിതിയും രൂപീകരിച്ചു. വളാഞ്ചേരിയിൽ ആയൂർവേദ മെഡിക്കൽ പ്രാക്ടീഷനറായ ഡോ: നബീൽ ഹാരീസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഖിൽ എം, വി.പി. അലി അക്ബർ മാസ്റ്റർ, വി.പി. സുബൈറുലവൻ, ശിവദാസൻ, എൻ.കെ. അഷ്റഫ് മാസ്റ്റർ, സിക്കന്ദർ, അരൂൺ അയനം ബാവനു എന്നിവർ സംസാരിച്ചു. മുസ്തഫ അധ്യാക്ഷത വഹിച്ച ചടങ്ങിൽ വി.പി. അനൂപ് സ്വാഗതവും സുധീർ നന്ദിയും രേഖപ്പെടുത്തി.

The post ലഹരിക്കെതിരെ ജനകീയ സദസ് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ വടക്കുംപുറം മേഖലാ കമ്മിറ്റി appeared first on Valanchery Online.

വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
എടയൂർ: എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി ഡി.വൈ.എഫ്.ഐ. വികസനമുരടിപ്പ്, സ്വജനപക്ഷപാതം അഴിമതി,കെടുകാര്യസ്ഥത, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പിടിച്ചാണ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. മാർച്ച് സി.പി.ഐ(എം) ഏരിയ സെക്രട്ടറി കെ.പി.ശങ്കരൻ ഉദ്ഘാടനം ചെയ്തു. എടയൂർ ലോക്കൽ സെക്രട്ടറി പി എം മോഹനൻ മാസ്റ്റർ, ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് പ്രസിഡൻറ് എം അഖിൽ തുടങ്ങിയവർ സംസാരിച്ചു. അനൂപ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എം ഷബീർ സ്വാഗതവും പി എം നിതിൻ നന്ദിയും പറഞ്ഞു.

The post വികസന മുരടിപ്പെന്ന് ആക്ഷേപം; എടയൂർ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ appeared first on Valanchery Online.

ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ
വളാഞ്ചേരി: വളാഞ്ചേരിയിലെ യാറ ഹൈപ്പർ മാർക്കറ്റിൽ ജോലി ചെയ്ത് വന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സ്ഥാപനത്തിനു മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. തൊഴിൽ പീഢനം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി യാറ മാളിനുമുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല സെക്രട്ടറി ആഖിൽ ആലുങ്ങൽ അധ്യക്ഷത വഹിച്ച ധർണ്ണ സമരം ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക്‌ കമ്മറ്റി ജോയിന്റ് സെക്രട്ടറി അശ്വിൻ ഉത്ഘാടനം നിർവ്വഹിച്ചു. സി.പി.ഐ(എം) വളാഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.എം ഫിറോസ് ബാബു ധർണ്ണസമരത്തിനെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ധർണ്ണസമരത്തിന് ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖല സെക്രട്ടറി ജയൻ സ്വാഗതവും, ഡി.വൈ.എഫ്.ഐ കാവുംപുറം മേഖല പ്രസിഡന്റ്‌ ഹരീഷ് നന്ദിയും പറഞ്ഞു.

The post ജീവനക്കാരിയുടെ മരണം; തൊഴിൽ ചൂഷണം ആരോപിച്ച് വളാഞ്ചേരി യാറ മാളിനു മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ appeared first on Valanchery Online.

സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു
വളവന്നൂർ: ഡി.വെെ.എഫ്.ഐ മലപ്പുറം ജില്ല കമ്മിറ്റി നടപ്പാക്കുന്ന ‘സ്നേഹപൂർവം ഡി.വെെ.എഫ്.ഐ’ കാമ്പയിനിന്റെ ഭാഗമായി വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിടൽ കർമ്മം വളവന്നൂരിൽ ഡി.വെെ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് നിർവഹിച്ചു. നിർധന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഓരോ യൂണിറ്റിൽ നിന്നും പത്ത് പേരിൽ നിന്നായി ഒരു ദിവസത്തെ വേതനത്തിന് തുല്യമായ, ശരാശരി 650 രൂപ മൂന്ന് ഗഡുക്കളായി സ്വീകരിച്ചാണ് വീട് നിർമ്മാണം. ബ്ലോക്കിലെ 13 മേഖല കമ്മറ്റികളിലെ 168 യൂണിറ്റുകളിൽ നിന്നായി 1680 പേർ ഇതിനോടകം സന്നദ്ധരായി പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന് അധ്വാനവും സംഭാവന ചെയ്യുന്നുണ്ട്. ആദ്യ വീട് പൂർത്തീകരിച്ച് കെെമാറുന്ന ഘട്ടത്തിൽ തന്നെ അർഹരായ മറ്റൊരു കുടുംബത്തിന്റെ വീടിന് തറക്കല്ലിട്ടുകൊണ്ട് തുടർ കാമ്പയിനായി പദ്ധതി മുന്നോട്ട് പോകും.

ചടങ്ങിൽ വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.പി ജംഷീർ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി കെ.എ സക്കീർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ല സെക്രട്ടറി പി.കെ മുബഷിർ,ജില്ലാ പ്രസിഡന്റ് ശ്യാം പ്രസാദ്, പി.ഷബീർ,എ.സെെദലവി, കെ.പി അശ്വിൻ, എം അഖിൽ, വി.പ്രജോഷ്, പി.സി കബീർ ബാബു എന്നിവർ സംസാരിച്ചു.

The post സ്നേഹപൂർവ്വം ഡി.വെെ.എഫ്.ഐ; വളാഞ്ചേരി ബ്ലോക്ക് കമ്മിറ്റി നിർമ്മിക്കുന്ന ആദ്യ വീടിന്റെ തറക്കല്ലിട്ടു appeared first on Valanchery Online.

ഭഗത് സിംഗ് ദിനാചാരണം; ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി പൊതു യോഗം സംഘടിപ്പിച്ചു
ആതവനാട്: ഭഗത് സിംഗ് ദിനാചാരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി ആതവനാട് പാറയിൽ  പൊതു യോഗം സംഘടിപ്പിച്ചു. പൊതുയോഗം ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് കമ്മിറ്റി അംഗം രാഹുൽ എസ് പ്രഭു ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ജലീസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മേഖലാ സെക്രട്ടറി ഇക്ബാൽ സ്വാഗതവും. മേഖലാ സെക്രട്ടറിയേറ്റ് അംഗം പ്രജീഷ്  നന്ദിയും പറഞ്ഞു.

മേഖലാ വൈസ് പ്രസിഡണ്ട് ഗോകുൽ, സെക്രട്ടറിയേറ്റ് അംഗം അഫ്സൽ, മേഖലാ കമ്മിറ്റി അംഗങ്ങളായ അഖിൽ, അഫ്സൽ, റാഷിദ്‌, രാജീവ് എന്നിവർ നേതൃത്വം നൽകി.

The post ഭഗത് സിംഗ് ദിനാചാരണം; ഡി.വൈ.എഫ്.ഐ ആതവനാട് മേഖല കമ്മിറ്റി പൊതു യോഗം സംഘടിപ്പിച്ചു appeared first on Valanchery Online.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക്
വളാഞ്ചേരി: തിരുനാവായ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർത്ഥികളെ സംഘം ചേർന്ന് മർദ്ധിച്ചതായി പരാതി. സർവ്വകലാശാലയിലെ യൂണിയൻ ഭാരവാഹികളും കെ.എസ്.യു പ്രവർത്തകരുമായ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം രാത്രി തിരൂരിൽ ക്രൂരമർദ്ധനത്തിന് വിധേയരായത്. സംഘം ചേർന്നുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ കോളേജ് യൂണിയൻ ചെയർമാൻ ശരത്ത് എസ്. എൻ, മാഗസിൻ എഡിറ്റർ മുഹമ്മദ് ഷാദ്, വനിതാ പ്രതിനിധി അധ്വൈത എസ്, രണ്ടാം വർഷ പിജി പ്രതിനിധി മുഹമ്മദ് ഫർഹാൻ, യു.ഡി.എസ്.എഫ് ഭാരവാഹികളായ ഷുഹൈബ്, ദീപ തുടങ്ങിയവരെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂണിയൻ തിരഞ്ഞെടുപ്പ് വിജയിച്ചതിലുണ്ടായ അമർഷത്തിലാണ് തങ്ങൾക്കെതിരെ ആക്രമണമുണ്ടായതെന്നും സംഭവത്തിന് പിന്നിൽ എസ്.എഫ്.ഐ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് മർദ്ധനമേറ്റവർ ആരോപിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ ഡിസിസി സെക്രട്ടറിമാരായ   ഇഫ്തീഖാറുദ്ധീൻ, മധുസൂധനൻ, കെ.വി ഉണ്ണികൃഷ്ണൻ, നൗഫൽ പാലാറ, രാജേഷ് കാർത്തല തുടങ്ങിയവർ സന്ദർശിച്ചു. അക്രമകാരികൾക്കെതിരെ പോലീസിൻ്റെ ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകണമെന്ന് ഇഫ്തീഖാറുദ്ധീൻ അവശ്യപ്പെട്ടു.

The post ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല തിരുനാവായ കേന്ദ്രത്തിലെ കെ എസ് യു പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ധനം; ആറ് പേർക്ക് പരിക്ക് appeared first on Valanchery Online.