distributed Archives - Valanchery Online

എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്ത്‌ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിന്റെ സ്കൂൾ തല ഉദ്ഘാടനം കരേക്കാട് വടക്കുംപുറം AUP സ്കൂളിൽ നടന്നു. വാർഡ് മെമ്പർ പി നസീറ ബാനു അധ്യക്ഷത വഹിച്ച പരിപാടി എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രാജീവ്‌ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റും മാറാക്കര ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വി പി ഹുസൈൻ എന്ന കുഞ്ഞാപ്പു, ഹെഡ്മാസ്റ്റർ വി പി അലി അക്ബർ, പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി അഷ്‌റഫ്‌, പി നൗഷാദ്, അധ്യാപകരായ വി പി അബ്ദുൽ സലാം, എൻ യൂനുസ്, രക്ഷിതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.

The post എടയൂർ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ എസ് സി വിദ്യാർത്ഥികൾക്കു പഠനോപകരണങ്ങൾ വിതരണം ചെയ്തു appeared first on Valanchery Online.

കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്
കുറ്റിപ്പുറം:കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ്. കുറ്റിപ്പുറം മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. പേരശ്ശനൂർ, എടച്ചലം, കൊളക്കാട്, മൂടാൽ, അത്താണി ബസാർ, ചെല്ലൂർ, പാഴൂർ, ചെമ്പിക്കൽ, കുറ്റിപ്പുറം ടൗൺ പരിസരം തുടങ്ങിയ ഇടങ്ങളിലാണ് മാസ്ക്കുകൾ വിതരണം ചെയ്തത്. വിതരണോദ്ഘാടനം കുറ്റിപ്പുറത്ത് വെച്ച് നടന്നു. മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. മoത്തിൽ ശ്രീകുമാർ, പാറക്കൽ ബഷീർ, സലാം പാഴൂർ, ഇസ്സുദ്ദീൻ പൈങ്കണ്ണൂർ, നവാസ് ചെല്ലൂർ, അബ്ദുൽ കാദർ രാങ്ങാട്ടൂർ എന്നിവർ സംബന്ധിച്ചു.

The post കുറ്റിപ്പുറം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ മാസ്ക്കുകൾ വിതരണം ചെയ്തു യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

വളാഞ്ചേരി ടൈംസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ തുണി സഞ്ചി വിതരണത്തിന് തുടക്കമായി
വളാഞ്ചേരി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ നിർമ്മാണവും വിപണനവും നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ പൊതു ജനങ്ങളെ ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി വളാഞ്ചേരി ടൈംസ് വാട്സ് ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദീർഘകാലം ഉപയോഗിക്കാവുന്ന തുണി സഞ്ചി സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമായി. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ സി.കെ.റുഫീന ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് അഷ്റഫ് അമ്പലത്തിങ്ങൽ,നഗരസഭ കൗൺസിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ, യു.മുജീബ് റഹ്മാൻ, യു.യൂസഫ്, മെഹബൂബ് തോട്ടത്തിൽ എന്നിവർ സംബന്ധിച്ചു.

The post വളാഞ്ചേരി ടൈംസ് വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സൗജന്യ തുണി സഞ്ചി വിതരണത്തിന് തുടക്കമായി appeared first on Valanchery Online.

മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു
വെങ്ങാട്‌: കൃഷി വകുപ്പിന്റെ പച്ചക്കറി വികസന പദ്ധതി യുടെ ഭാഗമായി മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ സൗജന്യമായി വിതരണം ചെയ്തു. വെണ്ട, മുളക്, വഴുതന, തക്കാളി തുടങ്ങിയ തൈകളാണ് 500 ഇൽ പരം വരുന്ന വീടുകളിലേക്ക് വിതരണം ചെയ്യുന്നത്. മൂർക്കനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ രാജഗോപാലൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. മുരളീധരൻ, ക്ഷേമ കാര്യം സ്റ്റാന്റിംഗ് കമ്മിറ്റി പി. ഷാഹിന, വാർഡ് മെമ്പർമാരായ കെ. പി ഹംസ മാസ്റ്റർ, കെ. കൃഷ്ണൻ കുട്ടി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കൃഷി ഓഫീസർ സമീർ മാമ്പ്രത്തൊടി പദ്ധതി വിശദീകരിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ അനികുമാർ നന്ദി രേഖപ്പെടുത്തി.

The post മൂർക്കനാട് ഗ്രാമ പഞ്ചായത്തിൽ 13000 പച്ചക്കറി തൈകൾ വിതരണം ചെയ്തു appeared first on Valanchery Online.

‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി
വളാഞ്ചേരി: സർക്കാർ, വനംവകുപ്പുകളുടെ സഹകരണത്തോടെ ’ഒരു തൈ നടാം, നല്ല നാളേക്കായ്’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്ക് നൽകുന്ന തൈകളുടെ വിതരണം പൈങ്കണ്ണൂർ ഗവ.യു.പി. സ്‌കൂളിൽ നടന്നു. വളാഞ്ചേരി നഗരസഭാ വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു.

പി.ടി.എ. പ്രസിഡന്റ് ടി.പി. ഇക്ബാൽ അധ്യക്ഷനായി. പ്രഥമാധ്യാപകൻ സജി ജേക്കബ്, നഗരസഭ കൗൺസിലർ യു. മുജീബ് റഹ്‌മാൻ, പി. ഹൈദർ, മാധവൻ, അജിതാ അജയൻ, ഷാന്റി സി.ജോബ് എന്നിവർ പ്രസംഗിച്ചു.

Summary:Plants distributed to the students of painkannur govt up school

The post ‘ഒരു തൈ നടാം, നല്ല നാളേക്കായി’ പദ്ധതി പൈങ്കണ്ണൂർ ഗവ. യു.പി സ്‌കൂളിൽ തുടങ്ങി appeared first on Valanchery Online.