devika Archives - Valanchery Online
ദേവികയെ അനുമോദിച്ചു ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത്
വള്ളിക്കുന്ന് : കാലുകൊണ്ട് പരീക്ഷയെഴുതി പ്ലസ്ടുവിന് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ സി.പി. ദേവികയെ ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് അനുമോദിച്ചു.
മേഖലാ ജനറൽസെക്രട്ടറി എം. പ്രേമൻ, മണ്ഡലം ജനറൽസെക്രട്ടറി കെ.പി. പ്രകാശൻ, വൈസ് പ്രസിഡന്റ് ഗണേശൻ പച്ചാട്ട് എന്നിവരും അനുഗമിച്ചു.
The post ദേവികയെ അനുമോദിച്ചു ബി.ജെ.പി. ജില്ലാപ്രസിഡന്റ് രവി തേലത്ത് appeared first on Valanchery Online.
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേവികക്ക് വീടൊരുങ്ങുന്നു
ഇരിമ്പിളിയം: ഓൺലൈൻ പഠന സൗകര്യം ലഭ്യമല്ലാത്തതിനെ തുടർന്ന് മാനസിക പ്രയാസം മൂലം ആത്മഹത്യ ചെയ്ത ഇരിമ്പിളിയം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡിലെ പുളിയപ്പറ്റക്കുഴി ഹരിജൻ കോളനിയിലെ, കൊളത്തിങ്ങൽ ബാലകൃഷ്ണൻ – ഷീബ ദമ്പതികളുടെ മകൾ ദേവികയുടെ കുടുംബത്തിന്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന്റെ കട്ടിളവെപ്പ് കർമ്മം വി.ടി ബൽറാം എം.എൽ.എ നിർവ്വഹിച്ചു.
പഠനത്തിൽ മിടുക്കിയായിരുന്ന ദേവിക ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിയായിരുന്നു. ദേവികയുടെ മരണത്തെത്തുടർന്ന് വീടു സന്ദർശിച്ച യൂത്തുകോൺഗ്രസ്സ് സംസ്ഥാന പ്രസിഡണ്ട് ഷാഫി പറമ്പിൽ എം.എൽ.എ.യും വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളിയും ദേവികയുടെ കുടുംബത്തിന് വാസയോഗ്യമായ വീടു നിർമ്മിച്ചു നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.
9 ലക്ഷം രൂപ ചിലവിൽ 800 സ്ക്വയർ ഫീറ്റ് വീടാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി നിർവ്വഹിച്ചുനൽകുന്നത്. കട്ടിളവെപ്പ് വി.ടി.ബൽറാം എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് റിയാസ് മുക്കോളി, ജില്ലാ പ്രസിഡണ്ട് ഷാജി പച്ചീരി ,സെക്രട്ടറി – മുഹമ്മദ് പാറയിൽ, ഡി.സി.സി.ജനറൽ സെക്രട്ടറി പി.സി.എ.നൂർ, നാസർ – തെന്നല, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു മാസ്റ്റർ, ബോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.അബ്ദുൾ റഹ്മാൻ മാസ്റ്റർ, എ.പി.നാരായണൻ മാസ്റ്റർ, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ വിനു പുല്ലാനൂർ, പി.ടി ഷഹ്നാസ് മാസ്റ്റർ, മഹേഷ് കളരിക്കൽ, പി.സമദ്, സക്കീർ പി, അസീസ് കെ.പി, അൻസാർ, നൗഫൽ എ.പി, റിയാസ് എ.പി, മുഹമ്മദ് റഹീം എന്നിവർ സംബന്ധിച്ചു. ചടങ്ങിനു ശേഷം എം.എൽ.എയും, നേതാക്കളും, ദേവികയുടെ കുടുംബത്തെ സമാശ്വസിപ്പിച്ചാണ് യാത്രയായത്.
The post യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ദേവികക്ക് വീടൊരുങ്ങുന്നു appeared first on Valanchery Online.
ദേവികയുടെ കുടുംബത്തിന് സർക്കാർ ജോലി; സാധ്യതകൾ ആരായുന്നു
ഇരിമ്പിളിയം: ഓൺലൈൻ പഠനം മുടങ്ങുമെന്ന വിഷമത്തിൽ മനംനൊന്ത് ആത്മഹത്യചെയ്ത ഇരിമ്പിളിയം തിരുനിലത്തെ പുളിയപ്പറ്റ കോളനിയിലെ ബാലകൃഷ്ണന്റെ മകളും ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ദേവികയുടെ കുടുംബത്തിന് സർക്കാർജോലി നൽകുന്നതിനുള്ള സാധ്യതകൾ ആരായുന്നു. ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ പരിശോധിക്കാൻ ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സർക്കാർ നിർദേശംനൽകി.
കെ.പി.സി.സി. അംഗം അഡ്വ. കെ. ശിവരാമൻ ഇതു സംബന്ധിച്ച് ജില്ലാ കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു. ഓൺലൈൻ പഠനം സാധ്യമാകാത്തതിന്റെ മാനസികപ്രയാസത്തിൽ ഈ അധ്യയനവർഷം സ്‌കൂൾ തുറന്നദിവസം ദേവിക തീകൊളുത്തി മരിക്കുകയായിരുന്നു.
The post ദേവികയുടെ കുടുംബത്തിന് സർക്കാർ ജോലി; സാധ്യതകൾ ആരായുന്നു appeared first on Valanchery Online.
ദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു
The post ദേവികയുടെ കുടുംബത്തിന് വീട് നിര്‍മ്മാണത്തിനായി ബ്ലോക്ക് പഞ്ചായത്ത് നാലു ലക്ഷം രൂപ ഫണ്ട് അനുവദിച്ചു appeared first on Valanchery Online.
ദേവികയുടെ കുടുംബത്തിന് സർക്കാർ സഹായം കൈമാറി
ഇരിമ്പിളിയം:ഇരിമ്പിളിയത്ത് ആത്മഹത്യ ചെയ്ത വിദ്യാർത്ഥിനി ദേവികയുടെ കുടുംബത്തിന് സർക്കാർ അനുവദിച്ച ധനസഹായം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ദേവികയുടെ അഛന് നൽകി. 5 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് കുടുംബത്തിന് ധന സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.കെ. റജുല നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ടി. ഷംല, ഡെപ്യൂട്ടി തഹസിൽദാർ കെ.എ ജലീൽ, പഞ്ചായത്ത് മെമ്പർമാരായ വി.ടി അമീർ, ഹേമലത, പി.എം അബ്ദുറഹിമാൻ, കെ.മാനുപ്പ മാസ്റ്റർ, കെ.ടി. മൊയ്തു മാസ്റ്റർ, എം.മുകുന്ദൻ മാസ്റ്റർ, പി. ഷെമീം, വില്ലേജ് ഓഫീസർ രാജേഷ്, രതീഷ് എന്നിവർ പങ്കെടുത്തു.
The post ദേവികയുടെ കുടുംബത്തിന് സർക്കാർ സഹായം കൈമാറി appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പാട്ടകൊട്ടി സമരം നടത്തി
വളാഞ്ചരി : ഇരിമ്പിളിയം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിനി ദേവികയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമം ഉപേക്ഷിക്കുക, ദേവികയുടെ കുടുംബത്തിന് നഷ്ടപരിഹാരവും വീടും ജോലിയും ഉറപ്പുവരുത്തുക, പട്ടികജാതി വികസനഫണ്ട് വകമാറ്റുന്ന സർക്കാർ നടപടി നിർത്തിവെക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി ബ്ലോക്ക് പട്ടികജാതി ഓഫീസിനുമുന്നിൽ പാട്ടകൊട്ടി സമരം നടത്തി. ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.കെ. ഷാജു ഉദ്ഘാടനംചെയ്തു.
ജില്ലാപ്രസിഡന്റ് പ്രകാശൻ കാലടി അധ്യക്ഷതവഹിച്ചു. ജില്ലാസെക്രട്ടറി കെ.പി. വേലായുധൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശി, സാബു ഗോപിനാഥ്, കെ.ടി. ഇതിഹാസ് ആലപ്പുഴ, ഡി.സി.സി. സെക്രട്ടറി പി.സി.എ. നൂർ, അഡ്വ. മുജീബ് കുളക്കാട്, പറശേരി അസൈനാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, സുധീപ് മങ്കേരി, വേലായുധൻ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു. ഷാജു ഉൾപ്പെടെയുള്ള ഭാരതീയ ദളിത് കോൺഗ്രസ് നേതാക്കൾ ദേവികയുടെ വീട് സന്ദർശിച്ചു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് ഭാരതീയ ദളിത് കോൺഗ്രസ് പാട്ടകൊട്ടി സമരം നടത്തി appeared first on Valanchery Online.
വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു
വളാഞ്ചേരി: മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഒരുക്കുക, ദേവികയുടെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പത്ത് കേന്ദ്രങ്ങളിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു.
വളാഞ്ചേരി നഗരത്തിൽ നടന്ന പ്രതിഷേധസമരം ബി.ജെ.പി. മുനിസിപ്പൽ പ്രസിഡന്റ് സുരേഷ് പൈങ്കണ്ണൂർ ഉദ്ഘാടനംചെയ്തു. സുരേഷ് പാറത്തൊടി, ഉണ്ണി വൈക്കത്തൂർ, രാജേഷ് കാട്ടിപ്പരുത്തി, സുബിലാഷ് പണിക്കർ, ബാലൻ വളാഞ്ചേരി, ഷാജി കാട്ടിപ്പരുത്തി, മഹേഷ് വളാഞ്ചേരി എന്നിവർ പങ്കെടുത്തു.
The post വിവിധ ആവശ്യങ്ങളുന്നയിച്ച് ബി.ജെ.പി. വളാഞ്ചേരി മുനിസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു appeared first on Valanchery Online.
സർക്കാറിന്റെ മുഖം രക്ഷിക്കാൻ, ദേവികയുടെ കുടുംബത്തെ ബലിയാടാക്കരുത്-കൊടിക്കുന്നിൽ സുരേഷ് എം.പി
വളാഞ്ചേരി:ഒരാഴ്ചക്കുള്ളിൽ ദേവികയുടെ മരണം അന്യേഷിക്കുന്ന ഏജൻസിയെ മൂന്നു പ്രാവശ്യം മാറ്റി, കുടുംബത്തെ ബലിയാടാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്ന തെന്നും, മുന്നൊരുക്കമില്ലാതെ ഓൺലൈൻ വിദ്യാഭ്യാസ പദ്ധതി അടിച്ചേൽപ്പിച്ചു കൊണ്ട് ജൂൺ ഒന്നിനു തന്നെ സ്ക്കൂളുകൾ തുറക്കണമെന്ന സർക്കാറിന്റെ പിടിവാശിയാണ് ദേവികയുടെ മരണത്തിനു കാരണം എന്നറിയാത്തവർ ആരെങ്കിലും ഉണ്ടോ എന്നും, എന്തിനാണ് അന്യേഷണ ഉദ്യോഗസ്ഥന്മാരെ അടിക്കടിമാറ്റുന്നതെന്നും, മരണപ്പെട്ട വിദ്യാർത്ഥിനി ദേവികയുടെ കുടുംബമോ, അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളോ അന്യേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നോ എന്നും, അദ്ദേഹം ചോദിച്ചു.
മലപ്പുറം ജില്ലയിലെ, ഇരിമ്പിളിയം പഞ്ചായത്തിലെ, 13-ാം വാർഡിലെ, തിരുനിലം – പുളിയപ്പറ്റക്കുഴി ഹരിജൻ കോളണിയിലെ കൊളത്തിങ്ങൽ ബാലകൃഷ്ൻ – ഷീബ ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാർത്ഥിനിയുമായ ദേവികയുടെ, ആത്മഹത്യ – അന്യേഷണം വഴിതെറ്റിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, രക്ഷിതാക്കളുടെ മൊഴി വിശ്വാസത്തിലെടുക്കുക. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പoനത്തിന് സൗകര്യമൊരുക്കുക., ഓൺ‌ലൈൻ പഠന സൗകര്യമില്ലാത്തത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി യും ആത്മഹത്യ ചെയ്യാനിടവരരുത് എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കെ.പി.സി.സി.യുടെ ആഹ്വാന പ്രകാരം ഇരിമ്പിളിയം-വലിയ കുന്ന് ടൗണിൽ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് കൂടിയായ കൊടിക്കുന്നിൽ സുരേഷ് എം.പി. ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു സ്വാഗതം പറഞ്ഞ ചടങ്ങിൽ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ: മുജീബ് കുളക്കാട് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി.സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, മുൻ ഡി.സി.സി.സെക്രട്ടറി പി.സി.മരക്കാർ അലി, ബ്ലോക്ക് കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് കെ.വി.ഉണ്ണികൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ്സ് ഭാരവാഹികളായ പി.അബ്ദുൾ റഹ്മാൻ, മoത്തിൽ ശ്രീകുമാർ ,കെ.മുരളീധരൻ, കെ.ടി.സിദ്ദീഖ്, എ.പി.നാരായണൻ, സി.കരുണ കുമാർ, കെ.പി.വേലായുധൻ, രവി കൊല്ലൊടി, പി.സുരേഷ്, ടി.പി.അബൂബക്കർ, കീഴേപ്പാട്ട് മുഹമ്മദാലി, യു. അബ്ദുൾ അസീസ് മണ്ഡലം പ്രസിഡണ്ടുമാരായ പാറക്കൽ ബഷീർ, പറശ്ശേരി അസൈനാർ, കല്ലിങ്ങൽ മുഹമ്മദ് കുട്ടി, യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ, നിയോജക മണ്ഡലം പ്രസിഡണ്ട് ശബാബ് വക്കരത്ത് എന്നിവരും സംബന്ധിച്ചു.
The post സർക്കാറിന്റെ മുഖം രക്ഷിക്കാൻ, ദേവികയുടെ കുടുംബത്തെ ബലിയാടാക്കരുത്-കൊടിക്കുന്നിൽ സുരേഷ് എം.പി appeared first on Valanchery Online.
ദേവികയുടെ മരണം;ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വലിയകുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിൽ മനംനൊന്ത് ആത്മഹത്യചെയ്ത ഇരിമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദേവികയുടെ മരണം സംബന്ധിച്ച കേസന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ബി.ജെ.പി. ദേശീയ നിർവാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി നൂറ് കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധജ്വാല വലിയകുന്നിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമല്ലാത്ത കേരളത്തിലെ മൂന്ന് ലക്ഷത്തോളം വരുന്ന വിദ്യാർഥികളുടെ പ്രതിനിധിയാണ് ദേവികയെന്ന പെൺകുട്ടി. അന്വേഷണം അട്ടിമറിക്കുന്നതിലൂടെ ആത്മഹത്യയുടെ ഉത്തരവാദിത്വത്തിൽനിന്നും സർക്കാർ പിന്മാറാണ് ശ്രമിക്കുന്നത്. ദേവികയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ സംഭവത്തിൽ മററുപ്രതികൾ മുസ്‌ലിംലീഗും കോൺഗ്രസുമാണ്. ജില്ലാപഞ്ചായത്ത് വരെയുള്ള തദ്ദേശസ്ഥാപനങ്ങൾ ഭരിക്കുന്നവർക്കും ജില്ലയിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കാനുള്ള ഉത്തരവാദിത്വമുണ്ട് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് രവി തേലത്ത്, മേഖലാ വൈസ് പ്രസിഡന്റ് കെ. കെ. സുരേന്ദ്രൻ, സംസ്ഥാനസമിതി അംഗം കെ. രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം സെക്രട്ടറിമാരായ എം.കെ. ജയകുമാർ, ബാബു കാർത്തല, ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡന്റ് എൻ. സുബ്രഹ്മണ്യൻ, സുരേഷ് പാറത്തൊടി എന്നിവർ പങ്കെടുത്തു.
The post ദേവികയുടെ മരണം;ബി.ജെ.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കമ്മിറ്റി വലിയകുന്നിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു appeared first on Valanchery Online.
പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ദേവിക-രമ്യാ ഹരിദാസ് എം.പി
ഇരിമ്പിളിയം:പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ഇരിമ്പിളിയം പഞ്ചായത്തിലെ 13-ാം വാർഡ് തിരു നിലംപുളിയപ്പറ്റ ക്കുഴി ബാലകൃഷ്ണൻ ഷീബ ദമ്പതികളുടെ മകളും, ഇരിമ്പിളിയം ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ദേവികയെന്ന്, രമ്യാ ഹരിദാസ്.എം.പി.
യാതോരു മുന്നൊരുക്കവുമില്ലാതെ, ജൂൺ ഒന്നിന് തന്നെ സ്കൂൾ തുറന്ന്, ഒന്നാമനാവാൻ ശ്രമിച്ചതിന്റെ അനന്തരഫലമാണ് എല്ലാവരെയും ദു:ഖത്തിലായ ദേവികയുടെ വിയോഗമെന്നും അവർ പറഞ്ഞു. പ്രതിപക്ഷനേതാവും, കെ.പി.സി.സി.പ്രസിഡണ്ടും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ, സർക്കാറിന്റെ ഇക്കാര്യത്തിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസ്സിന്റെയും, കെ.എസ്.യു.വിന്റെയും സംസ്ഥാന പ്രസിഡണ്ടുമാരും നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. അതിനൊക്കെ പരിഹാരം കാണാൻ സർക്കാർ തയ്യാറാവണമെന്നും അവർ പറഞ്ഞു. ദേവികയുടെ കുടുംബത്തെ നേരിൽ കണ്ട് സമാശ്വസിപ്പിക്കുന്നതിനായി, പുളിയപ്പറ്റ ക്കുഴി ഹരിജൻ കോളണിയിൽ സ്ഥിതി ചെയ്യുന്ന ദേവികയുടെ വസതിയിലെത്തിയതായിരുന്നു അവർ.
ഡി.സി.സി സെക്രട്ടറിമാരായ പി.സി.എ.നൂർ, സി.കെ.ഉമ്മർ ഗുരുക്കൾ, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അഡ്വ.മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് കെ.ടി.മൊയ്തു, യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ഷാജി പച്ചീരി, പി.സി മരക്കാർ അലി, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ഉമറലി കരേക്കാട്, നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് ശബാബ് വക്കരത്ത്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ കെ മുരളീധരൻ, എ.പി നാരായണൻ മാസ്റ്റർ, പി സുരേഷ്, വിനു പുല്ലാനൂർ, പി.ടി.ഷഹ്നാസ്, ബിനീഷ് മങ്കേരി, എന്നിവരും സംബന്ധിച്ചു.
The post പാർശ്വവൽക്കരിക്കപ്പെട്ടവരുടേതടക്കമുള്ള വിദ്യാർത്ഥി സമൂഹത്തിന്റെ പ്രയാസങ്ങൾ കാണാൻ കേരള സർക്കാറിന് കഴിയാതെ പോയതിന്റെ ഇരയാണ് ദേവിക-രമ്യാ ഹരിദാസ് എം.പി appeared first on Valanchery Online.
ദേവികയുടെ മരണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും
The post ദേവികയുടെ മരണം; ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും appeared first on Valanchery Online.
ദേവികയുടെ വീട്ടിലേക്ക് പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ
ഇരിമ്പിളിയം: തിരുനിലത്ത് മരണപ്പെട്ട ദേവികയുടെ വീട്ടിലേക്ക് എസ്.എഫ്.ഐ മലപ്പുറം ജില്ലാ കമ്മിറ്റി പഠനോപകരണങ്ങൾ കൈമാറി. ടി.വി, ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ എന്നിവയാണ് ദേവികയുടെ അനിയത്തി ദേവനന്ദയ്ക്ക് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് വി.പി സാനു, സംസ്ഥാന സെക്രട്ടറി കെ.എം സച്ചിൻദേവ് എന്നിവർ ചേർന്ന് കൈമാറിയത്.
The post ദേവികയുടെ വീട്ടിലേക്ക്  പഠനോപകരണങ്ങൾ കൈമാറി എസ്.എഫ്.ഐ appeared first on Valanchery Online.