HomePosts Tagged "death" (Page 6)

death Tag

എടപ്പാൾ:  ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി.

മലപ്പുറം: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍

എടപ്പാള്‍: എടപ്പാള്‍ നഗരത്തിനുസമീപത്തെ വീട്ടില്‍ പത്തുദിവസമായി ഭക്ഷണം കഴിക്കാതെ 53- കാരിയായ വീട്ടമ്മ മരിച്ചു. മൃതശരീരം കെട്ടിപ്പിടിച്ച് കിടക്കുകയായിരുന്ന മകളെ അവശനിലയില്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടാമ്പി റോഡില്‍ എടപ്പാള്‍ ആസ്പത്രിക്കുസമീപം താമസിക്കുന്ന കുന്നത്തുനാട് വീട്ടില്‍(വടക്കത്ത്)ശോഭയാണ് മരിച്ചത്. മകള്‍ ശ്രുതി(26)യെ ആരോഗ്യ വകുപ്പധികൃതരാണ് എടപ്പാള്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

വലിയകുന്ന് അയ്യപ്പക്ഷേത്രത്തിനടുത്ത് ബൈക്കിൽ ടിപ്പർലോറിയിടിച്ച് യുവാവ് മരിച്ചു.

Don`t copy text!