concrete Archives - Valanchery Online
	1	</sy:updateFrequency>
concrete Archives - Valanchery Online
റെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ്
കുറ്റിപ്പുറം : റെയിൽവേയും പഞ്ചായത്തും പരസ്പരം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് കൈമലർത്തുമ്പോൾ യാത്രാദുരിതംമൂലം യാതന അനുഭവിക്കുന്നത് 50-ൽപ്പരം കുടുംബങ്ങൾ. പേരശ്ശന്നൂർ റെയിൽവേ ട്രാക്കിന്റെ തെക്കു ഭാഗത്തുള്ള ഒന്നരക്കിലോമീറ്ററോളം ദൂരംവരുന്ന പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ് ഉപയോഗിക്കുന്ന കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ദുരിതം നേടുന്നത്. ആനപ്പടി കോളനി ഉൾപ്പെടെ അമ്പതോളം വീട്ടുകാരുടെ ഗതാഗതത്തിനുള്ള ഏക മാർഗമാണ് ഈ റോഡ്. നേരത്തേ വീതി കുറഞ്ഞ ഇടവഴിയായിരുന്നു. വീടുകളുടെ […]
The post റെയിൽവേക്കും പഞ്ചായത്തിനും പറയാനുള്ളത് സാങ്കേതികതടസ്സം; കോൺക്രീറ്റ് ചെയ്യാതെ പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ് appeared first on Valanchery Online.
കുറ്റിപ്പുറം : റെയിൽവേയും പഞ്ചായത്തും പരസ്പരം സാങ്കേതിക തടസ്സങ്ങൾ പറഞ്ഞ് കൈമലർത്തുമ്പോൾ യാത്രാദുരിതംമൂലം യാതന അനുഭവിക്കുന്നത് 50-ൽപ്പരം കുടുംബങ്ങൾ. പേരശ്ശന്നൂർ റെയിൽവേ ട്രാക്കിന്റെ തെക്കു ഭാഗത്തുള്ള ഒന്നരക്കിലോമീറ്ററോളം ദൂരംവരുന്ന പേരശ്ശന്നൂർ -പിഷാരിക്കൽ ക്ഷേത്രം റോഡ് ഉപയോഗിക്കുന്ന കുടുംബങ്ങളാണ് പതിറ്റാണ്ടുകളായി ദുരിതം നേടുന്നത്. ആനപ്പടി കോളനി ഉൾപ്പെടെ അമ്പതോളം വീട്ടുകാരുടെ ഗതാഗതത്തിനുള്ള ഏക മാർഗമാണ് ഈ റോഡ്. നേരത്തേ വീതി കുറഞ്ഞ ഇടവഴിയായിരുന്നു. വീടുകളുടെ എണ്ണം വർധിച്ചതോടെ ഇടവഴി റോഡാക്കാൻ താമസക്കാരിൽ ചിലർതന്നെ രംഗത്തിറങ്ങി. ഇവർ പണം നൽകിയാണ് പലരിൽനിന്നും ആവശ്യമായ സ്ഥലം വാങ്ങിയത്. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കാൻ റെയിൽവേയുടെ അനുമതിപത്രം വേണമെന്ന നിലപാടിലാണ് പഞ്ചായത്ത് അധികൃതർ. റെയിൽവേ പാതയിൽനിന്ന് എഴരമീറ്റർ അകന്നാണ് റോഡുള്ളതെന്നതിനാൽ ആ സ്ഥലത്തിന് തങ്ങൾക്ക് അവകാശമില്ലെന്നും അതിനാൽ സമ്മതപത്രം നൽകാനാവില്ലെന്നുമാണ് റെയിൽവേയുടെ നിലപാട്.
റെയിൽവേ അധികൃതർ സമ്മതപത്രം നൽകേണ്ട സാഹചര്യമില്ലെങ്കിൽ എന്തുകൊണ്ട് പഞ്ചായത്തിന് റോഡ് കോൺക്രീറ്റ് ചെയ്യാൻ ഫണ്ട് അനുവദിക്കുന്നതിലെ തടസ്സമെന്താണെന്നാണ് ഇവിടുത്തുകാർക്ക് മനസ്സിലാകാത്തത്. ഈ റോഡിൽനിന്ന് ആനപ്പടി കോളനിയിലേക്കുള്ള റോഡ് ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തിട്ടുമുണ്ട്. റോഡ് തകരുമ്പോൾ താമസക്കാരിൽ ചിലർതന്നെ പണം ചെലവഴിച്ച് മണ്ണിട്ട് ഉയർത്തുമെങ്കിലും ശക്തമായ മഴയിൽ റോഡിലെ മണ്ണ് പുഴയിലേക്ക് ഒഴുകിപ്പോവുകയാണ് പതിവ്.അതോടൊപ്പം മണൽക്കള്ളക്കടത്ത് ലോറികളുടെ അനിയന്ത്രിതമായ യാത്രയും റോഡിന്റെ ദുരവസ്ഥയ്ക്ക് മറ്റൊരു കാരണമാകുന്നുണ്ട്.
			<slash:comments>0</slash:comments>
മരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു
മാറാക്കര: കോൺക്രീറ്റ് ചെയ്ത മരവട്ടം ഗ്രെയ്‌സ് വാലി റോഡ് തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ടി.വി. റാബിയ, മുത്തുക്കോയ തങ്ങൾ കാടാമ്പുഴ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ.യുടെ […]
The post മരവട്ടം ഗ്രെയ്‌സ്വാലി കോൺക്രീറ്റ് റോഡ് തുറന്നു appeared first on Valanchery Online.
മാറാക്കര: കോൺക്രീറ്റ് ചെയ്ത മരവട്ടം ഗ്രെയ്‌സ് വാലി റോഡ് തുറന്നു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. മാറാക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌ന അധ്യക്ഷതവഹിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ഒ.കെ. സുബൈർ, എ.പി. മൊയ്തീൻകുട്ടി, പി.വി. നാസിബുദ്ദീൻ, ഒ.പി. കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ടി.വി. റാബിയ, മുത്തുക്കോയ തങ്ങൾ കാടാമ്പുഴ, അബ്ദുൽ വാഹിദ് മുസ്‌ലിയാർ അത്തിപ്പറ്റ തുടങ്ങിയവർ പങ്കെടുത്തു. എം.എൽ.എ.യുടെ പ്രത്യേക വികസനപദ്ധതിയിൽനിന്ന് 3.97 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് ക്രോൺക്രീറ്റ് ചെയ്തത്‌.
			<slash:comments>0</slash:comments>
എടയൂർ പഞ്ചായത്തിലെ ലക്ഷം വീട് – പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു
എടയൂർ:എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 4 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന എടയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 13ൽ ഉൾപ്പെട്ട ലക്ഷം വീട്- പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം ജനകീയ എംഎല്‍എ ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹീം അദ്ധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി […]
The post എടയൂർ പഞ്ചായത്തിലെ ലക്ഷം വീട് – പാടത്തിക്കുഴി റോഡ് പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നാ​ല് റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
കു​റ്റി​പ്പു​റം: കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തീ​ക​രി​ച്ച നാ​ല് റോ​ഡു​ക​ളു​ടെ ഉ​ദ്ഘാ​ട​നം പ്ര​ഫ. ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​യി​ൽ 10 ല​ക്ഷം രൂ​പ വീ​തം ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ന​വീ​ക​രി​ച്ച പെ​രു​മ്പറമ്പ് കരിമ്പനപീടിക ​ക​രു​വാ​ൻ​പ​ടി റോ​ഡ്, മേ​ലേ പ​ള്ളി​യാ​ൽ ചേ​ങ്ങാ​ട്ടി​ക്കു​ളമ്പ് റോ​ഡ്, എ​ൻ​എ​ച്ച്-ഏ​രി​യാ​ൽ ചോ​ല റോ​ഡ്, എ​ൻ​എ​ച്ച് പ​ള്ളി​പ്പ​ടി മാമ്പി​പ്പ​ടി റോ​ഡ് എ​ന്നീ റോ​ഡു​ക​ളാ​ണ് […]
The post കു​റ്റി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ നാ​ല് റോ​ഡു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
അത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റിങ്ങ് പ്രവൃത്തികൾ ആരംഭിച്ചു
എടയൂർ: എടയൂർ ഗ്രാമ പഞ്ചായത്തിലെ അത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കം കുറിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം 19-ആം വാർഡ് മെമ്പർ വി.പി മുഹമ്മദ് റഫീഖ് എന്ന കുഞ്ഞോൻ നിർവഹിച്ചു. ചടങ്ങിൽ നൗഷാദ് പറമ്പയിൽ, ജാഫർ ഹാജി മൂർക്കനിൽ, പറമ്പയിൽ പോക്കർ തുടങ്ങിയവർ സംബന്ധിച്ചു.
The post അത്തികുളമ്പ്-പുളിയമ്പാറ പള്ളിറോഡ് കോൺക്രീറ്റിങ്ങ് പ്രവൃത്തികൾ ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ റോഡിലെ കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി
കുറ്റിപ്പുറം : ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ യാത്രയ്ക്ക് തടസ്സമായിരുന്ന കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ബസ് സ്റ്റാൻഡിൽനിന്ന് റെയിൽവേ ഗേറ്റ് റോഡിലേക്ക്‌ പോകുന്ന ഭാഗത്താണ് കിടങ്ങ് തടസ്സമായിരുന്നത്. എഫ്.സി.ഐ. ഗോഡൗണിന് മുന്നിലെ ഈ കിടങ്ങ് വർഷങ്ങളായി വാഹനങ്ങൾക്ക് ഭീഷണിയായിരുന്നു. ഇരുചക്രവാഹനയാത്രക്കാർ ആണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്. രജിസ്ട്രാർ ഓഫീസ്, ഹയർസെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ളവ സ്ഥിതിചെയ്യുന്ന മിനി സിവിൽസ്റ്റേഷൻ […]
The post കുറ്റിപ്പുറം ബസ്‌സ്റ്റാൻഡിന് സമീപത്തെ റോഡിലെ കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി appeared first on Valanchery Online.
കുറ്റിപ്പുറം : ബസ് സ്റ്റാൻഡിന് സമീപത്തെ റോഡിൽ യാത്രയ്ക്ക് തടസ്സമായിരുന്ന കിടങ്ങ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ബസ് സ്റ്റാൻഡിൽനിന്ന് റെയിൽവേ ഗേറ്റ് റോഡിലേക്ക്‌ പോകുന്ന ഭാഗത്താണ് കിടങ്ങ് തടസ്സമായിരുന്നത്. എഫ്.സി.ഐ. ഗോഡൗണിന് മുന്നിലെ ഈ കിടങ്ങ് വർഷങ്ങളായി വാഹനങ്ങൾക്ക് ഭീഷണിയായിരുന്നു. ഇരുചക്രവാഹനയാത്രക്കാർ ആണ് ഏറെ ബുദ്ധിമുട്ടിയിരുന്നത്.
രജിസ്ട്രാർ ഓഫീസ്, ഹയർസെക്കൻഡറി സ്കൂൾ, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ് ഉൾപ്പെടെയുള്ളവ സ്ഥിതിചെയ്യുന്ന മിനി സിവിൽസ്റ്റേഷൻ എന്നിവിടങ്ങളിലേക്ക്‌ ടൗണിൽനിന്നുള്ള ഏക റോഡാണിത്. അതുകൊണ്ടുതന്നെ ഒട്ടേറെ വാഹനങ്ങളാണ് എന്നും ഇതുവഴി പോകുന്നത്. പ്രളയഫണ്ട് ഉപയോഗിച്ചാണ് കോൺക്രീറ്റ് ചെയ്ത് ഗതാഗത തടസ്സം നീക്കിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി പറഞ്ഞു.
			<slash:comments>0</slash:comments>