civil supplies Archives - Valanchery Online
	1	</sy:updateFrequency>
civil supplies Archives - Valanchery Online
പൈങ്കണ്ണൂര്‍, വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
തിരൂര്‍ : കുറ്റിപ്പുറം പഞ്ചായത്തിലെ പൈങ്കണ്ണൂര്‍, ഇരിമ്പിളിയം വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 72 റേഷന്‍ കാര്‍ഡുകള്‍ പരിശോധിച്ചതില്‍ മുന്‍ഗണന വിഭാഗത്തിലുള്ള എട്ടും സബ്സിഡി വിഭാഗത്തില്‍ 14 ഉം കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വെച്ചിരുന്നത് കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫീസറായ മധു ഭാസ്‌ക്കരന്‍, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ കെ.പി മുരളീധരന്‍, വി.പി ഷാജുദ്ദീന്‍, […]
The post പൈങ്കണ്ണൂര്‍, വെണ്ടല്ലൂര്‍ പ്രദേശങ്ങളില്‍ അനര്‍ഹമായി കൈവശംവെച്ച റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു appeared first on Valanchery Online.
			<slash:comments>0</slash:comments>
മേയ് മാസത്തെ റേഷൻവിതരണം ജൂൺ അഞ്ചുവരെ
തിരൂർ : മേയ് മാസത്തെ റേഷൻവിതരണം ജൂൺ അഞ്ചുവരെയും ഏപ്രിൽ മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ജൂൺ അഞ്ചിന് അവസാനിക്കുന്നതും മേയ് മാസത്തെ ഭക്ഷ്യകിറ്റ് വിതരണം തുടരുന്നതുമാണന്ന് തിരൂർ സപ്ലൈ ഓഫീസർ ജോർജ് കെ.സാമുവൽ അറിയിച്ചു.
The post മേയ് മാസത്തെ റേഷൻവിതരണം ജൂൺ അഞ്ചുവരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ  കാലയളവില്‍
എല്ലാ വിഭാഗം റേഷന്‍ കാര്‍ഡുകള്‍ക്കും റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ കാലയളവിലേക്കായിരിക്കും. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദമായ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മണ്ണെണ്ണ ജൂണ്‍ 30 വരെ വിതരണം ചെയ്യുന്നതായിരിക്കും. ഓരോ വിഭാഗത്തിനുള്ള മണ്ണെണ്ണ വിതരണ തോത് താഴെ പറയും പ്രകാരമായിരിക്കും. എല്ലാ NE (വൈദ്യുതീകരിക്കാത്ത വീടുകള്‍) കാര്‍ഡുകള്‍ക്കും 8 ലിറ്റര്‍ (ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ) […]
The post റേഷന്‍കടകള്‍ വഴിയുള്ള മണ്ണെണ്ണ വിതരണം ഇനി മുതല്‍ ത്രൈമാസ  കാലയളവില്‍ appeared first on Valanchery Online.
			<slash:comments>0</slash:comments>
കോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനാൽ ഇന്ന് മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയാക്കി കുറച്ചതായി സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു. റേഷൻ വ്യാപാരികളുടെ സംഘടനകൾ നേരത്തെ തന്നെ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഒരു സംഘടന സ്വന്തമായി സമയം കുറച്ച് പ്രവർത്തിക്കുമെന്നറിയിച്ചത് വിവാദമായിരുന്നു.
The post കോവിഡ് വ്യാപനം; ഇന്നു മുതൽ റേഷൻ കടകളുടെ പ്രവർത്തന സമയം കുറച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ
മലപ്പുറം ഡിസംബറിലെ സൗജന്യ ഭക്ഷ്യകിറ്റ് കൈപ്പറ്റാത്ത കാർഡുടമകൾക്ക് 16 വരെ റേഷൻ കടകളിൽനിന്ന് വാങ്ങാം. നവംബറിലെ കിറ്റ് വിതരണം ഒമ്പതിന്‌ പൂർത്തിയായതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.
The post ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ appeared first on Valanchery Online.
The post ഡിസംബറിലെ കിറ്റ് വിതരണം 
16 വരെ appeared first on Valanchery Online.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിൽ കൈപ്പറ്റാതെ 1460 റേഷൻ കാർഡുകൾ
മലപ്പുറം: ജില്ലയിൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460 റേഷൻകാർഡുകൾ ഉടമകൾ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുണ്ട്. അവ ഒരാഴ്ചയ്ക്കുള്ളിൽ ആധാർകാർഡുമായി ഹാജരായി കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൈപ്പറ്റാത്തപക്ഷം കാർഡുകൾ റദ്ദുചെയ്യും. കൈപ്പറ്റാത്ത കാർഡുകളുടെ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വൈബ്സൈറ്റിൽ ലഭിക്കും.
The post മലപ്പുറം ജില്ലയിൽ കൈപ്പറ്റാതെ 1460 റേഷൻ കാർഡുകൾ appeared first on Valanchery Online.
മലപ്പുറം: ജില്ലയിൽ റേഷൻകാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് അച്ചടിച്ച 1460 റേഷൻകാർഡുകൾ ഉടമകൾ കൈപ്പറ്റാതെ വിവിധ താലൂക്ക് സപ്ലൈ ഓഫീസുകളിൽ സൂക്ഷിച്ചിട്ടുണ്ട്. അവ ഒരാഴ്ചയ്ക്കുള്ളിൽ ആധാർകാർഡുമായി ഹാജരായി കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൈപ്പറ്റാത്തപക്ഷം കാർഡുകൾ റദ്ദുചെയ്യും.
കൈപ്പറ്റാത്ത കാർഡുകളുടെ വിവരങ്ങൾ www.civilsupplieskerala.gov.in എന്ന വൈബ്സൈറ്റിൽ ലഭിക്കും. 
			<slash:comments>0</slash:comments>
പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജൂൺ 25-ാം തീയ്യതി മുതൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കാൻ നടപടികൾ ആയിട്ടുണ്ട്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഓരോ ആവശ്യത്തിനും പ്രത്യേകം നിർദ്ദിഷ്ട രൂപത്തിലുള്ള അപേക്ഷാ ഫോറങ്ങൾ ഉപയോഗിക്കണം എന്നുള്ളതാണ്. അവ അക്ഷയ സെൻറർ മുഖേന ലഭിക്കുന്നതാണ്. നമുക്ക് സ്വന്തമായിdownload ചെയ്ത് എടുക്കുകയും ആവാം. വിവിധ അപേക്ഷാ ഫോമുകൾ ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം 1 റേഷന്‍ കാര്‍ഡില്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷാ […]
The post പുതിയ റേഷൻ കാർഡിന് ഇപ്പോൾ അപേക്ഷിക്കാം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ appeared first on Valanchery Online.
ജൂൺ 25-ാം തീയ്യതി മുതൽ റേഷൻ കാർഡുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കാൻ നടപടികൾ ആയിട്ടുണ്ട്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത്
ഓരോ ആവശ്യത്തിനും പ്രത്യേകം നിർദ്ദിഷ്ട രൂപത്തിലുള്ള അപേക്ഷാ ഫോറങ്ങൾ ഉപയോഗിക്കണം എന്നുള്ളതാണ്. അവ അക്ഷയ സെൻറർ മുഖേന ലഭിക്കുന്നതാണ്. നമുക്ക് സ്വന്തമായിdownload ചെയ്ത് എടുക്കുകയും ആവാം.
വിവിധ അപേക്ഷാ ഫോമുകൾ ഇവിടെ ഡൌൺ‌ലോഡ് ചെയ്യാം
അപേക്ഷ സമർപ്പിക്കേണ്ട നടപടിക്രമം താഴെ:
1) പുതിയ റേഷൻ കാർഡ്:
-തറവാട്ടുവീട്ടിലെ കാർഡിൽ പേര് ഉൾപ്പെടുകയും ഇപ്പോൾ മാറിത്താമസിക്കുകയും ചെയ്തവർക്ക് റേഷൻ കാർഡ് എടുക്കാൻ പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ നിന്നും അനുവദിച്ച താമസ സാക്ഷ്യപത്രവും (Residential certificate) വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച വരുമാന സർട്ടിഫിക്കറ്റും വേണം.
-നിലവിൽ അപേക്ഷരുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡിന്റെ കോപ്പിയും ഉടമയുടെ സമ്മതപത്രവും ഹാജരാക്കണം.
-കാർഡിൽ ഇല്ലാത്ത 12 വയസ്സിന് താഴേയുള്ള കുട്ടികൾക്ക് ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് വേണം.
-കാർഡിൽ ഉൾപ്പെടേണ്ടവരിൽ ഒരാൾ താലൂക്കിന് പുറത്തുള്ള റേഷൻ കാർഡിൽ ആണെങ്കിൽ ടി പേര് പ്രസ്തുത താലൂക്കിൽ നിന്ന് കുറവു ചെയ്ത റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-ഒരു റേഷൻ കാർഡിലും ഇല്ലാത്ത ഒരാളുടെ പേര് പുതിയ കാർഡിൽ ചേർക്കാൻ ബന്ധപ്പെട്ട MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.
-പുതിയ കാർഡിൽ ഉൾപ്പെടുന്ന എല്ലാവരുടേയും ആധാറിന്റെ പകർപ്പ് അപേക്ഷയോടൊപ്പം വെയക്കണം.
പുതിയ കാർഡിന്റെ കാർഡുടമയുടെ ഒരു ഫോട്ടോ റേഷൻ കാർഡിനുള്ള അപേക്ഷയുടെ നിർദ്ദിഷ്ട സ്ഥാനത്ത് പതിക്കുകയും ഒരു ഫോട്ടോ അപേക്ഷയോടൊപ്പം നൽകുകയും വേണം.
NB : വാടകയ്ക്ക് താമസിക്കുന്ന ആളുകളും മുകളിൽപ്പറഞ്ഞ മുഴുവൻ രേഖകളും ഹാജരാക്കണം. ഇക്കൂട്ടർക്ക് താമസ സർട്ടിഫിക്കറ്റ് ലഭിക്കാൻ വാടകക്കരാറിന്റെ പകർപ്പും കെട്ടിടം ഉടമയുടെ സമ്മതപത്രവും സഹിതം ബന്ധപ്പെട്ട പഞ്ചായത്ത് / മുനിസിപ്പൽ സെക്രട്ടറിക്ക് അപേക്ഷ നൽകിയാൽ മതി.
2) നിലവിലുള്ള റേഷൻ കാർഡിൽ ഒരു പുതിയ അംഗത്തെചേർക്കാൻ:
-12 വയസ്സിനു താഴെയുള്ള കുട്ടികളുടെ പേര് ചേർക്കാൻ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്.
-സ്വന്തം താലൂക്കിൽ പെട്ട ഒരു കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് കുറവു ചെയ്ത് നമ്മുടെ കാർഡിൽ ചേർക്കാൻ ബന്ധപ്പെട്ട കാർഡിന്റെ പകർപ്പും കാർഡുടമയുടെ സമ്മതപത്രവും.
-മറ്റൊരു താലൂക്കിലെ കാർഡിൽ ഉൾപ്പെട്ട ഒരാളുടെ പേര് അവിടെ നിന്ന് കുറവു ചെയ്ത് റിഡക്ഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
-ഒരു കാർഡിലും പേരിലല്ലാത്തവർ MLA യുടെ സാക്ഷ്യപത്രം ഹാജരാക്കണം.
3) റേഷൻ കാർഡിൽ തിരുത്തൽ വരുത്തുന്നതിനു്:
-ഏതിലാണോ തിരുത്ത് വേണ്ടത് അതുമായി ബന്ധപ്പെട്ട രേഖകൾ അപേക്ഷയോടൊപ്പം ഹാജരാക്കണം.
ഉദാ:-
പേര് – One and Same certificate from Village officer.
വരുമാനം – Income certificate
വീട്ടു പേര് – വില്ലേജ് ഓഫീസറിൽ നിന്നുള്ള സർട്ടിഫിക്കറ്റ്.
വാർഡ് / വീട്ടുനമ്പർ – പഞ്ചായത്ത് / മുനിസിപ്പൽ സർട്ടിഫിക്കറ്റ്
4) ഡ്യൂപ്ലിക്കേറ്റ് കാർഡ് ലഭിക്കാൻ:
-ഡ്യൂപ്ലിക്കേറ്റ് കാർഡിനുള്ള അപേക്ഷയിൽ 10/- രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച് പൂരിപ്പിച്ച് കാർഡുടമയും റേഷൻ കട ലൈസൻസിയും ഒപ്പിട്ട് സമർപ്പിക്കുക.
5) നമ്മുടെ കാർഡിൽ ഉൾപ്പെട്ട ഒരംഗത്തെ മറ്റൊരു താലൂക്കിലേക്ക്/സംസ്ഥാനത്തേക്ക് മാറ്റാൻ:
-ഏത് അംഗത്തെ ഏത് താലൂക്കിലേക്ക് / സംസ്ഥാനത്തേക്ക് മാറ്റണമെന്ന് വ്യക്തമാക്കുന്ന നിർദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷൻ കാർഡിന്റെ പകർപ്പും.
6) ഒരു കാർഡ് നിലവിലുള്ള താലൂക്കിൽ നിന്ന് റദ്ദുചെയ്ത് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ സറണ്ടർ സർട്ടിഫിക്കറ്റ് കിട്ടാൻ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും റേഷൻ കാർഡ് ഒറിജിനലും ഹാജരാക്കണം.
7 ) കാർഡിൽ ഉൾപ്പെട്ട അംഗത്തിന്റെ NRK പദവി ഒഴിവാക്കാൻ:
-റേഷൻ കാർഡുടമയുടെ അപേക്ഷയും NRK ബാധകമായ ആളിന്റെ പാസ്പോർട്ടിന്റെ പകർപ്പും വേണം. ബന്ധപ്പെട്ട ആൾ ഒറിജിനൽ പാസ്പോർട്ടുമായി ഹാജരാകുകയും വേണം.
8 ) പഴയ കാർഡിൽ പേര് ഉണ്ടാവുകയും പുതിയ കാർഡിൽ പേര് ഇല്ലാതിരിക്കുകയും ചെയ്ത ആളിന് Non Inclusion certificate കിട്ടാൻ രണ്ടു കാർഡുകളുടെ പകർപ്പും നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോറവും ഹാജരാക്കണം.
9 ) നിലവിലുണ്ടായിരുന്ന കാർഡ് ബന്ധപ്പെട്ട താലൂക്കിൽ പുതുക്കാത്തവർക്ക് മറ്റൊരു താലൂക്കിൽ കാർഡ് പുതുക്കിയെടുക്കാൻ
Non Renewal certificate ലഭിക്കാൻ ബന്ധപ്പെട്ട കാർഡും (ഒറിജിനൽ) അപേക്ഷയും ഹാജരാക്കണം.
മേൽ വിവരിച്ചതിൽ കൂടുതലായി വിവരങ്ങൾ ലഭിക്കുന്നതിന് അതത് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ നമ്പർ നിങ്ങളുടെ റേഷൻ കാർഡിന്റെ പിൻപേജിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
കാർഡ് അപേക്ഷ സ്വീകരിക്കുന്ന കേന്ദ്രങ്ങൾ
പുതിയത് റേഷൻ കാർഡ് എടുക്കുന്നതിനടക്കം സംബന്ധിച്ച വിവിധ അപേക്ഷകൾ ജില്ലയിൽ 25 മുതൽ സ്വീകരിക്കും. റേഷൻ കാർഡ് തിരുത്തൽ, ഒഴിവാക്കൽ, കൂട്ടിച്ചേർക്കൽ അടക്കമുള്ള എല്ലാ കാര്യങ്ങൾക്കും താലൂക്ക് സപ്ലൈ ഓഫീസുകളിൽ അപേക്ഷ നൽകാം.
പൊന്നാനി താലൂക്ക്
പൊന്നാനി താലൂക്കിൽ റേഷൻ കാർഡ് സംബന്ധമായ അപേക്ഷകൾ താലൂക്ക് സപ്ലൈ ഓഫീസിൽ സ്വീകരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന തീയതിയും പഞ്ചായത്തുകളുടെ വിവരങ്ങളും. 25, 26 നന്നംമുക്ക്, 27, 28 ആലംങ്കോട്, 29, 30 പെരുമ്പടപ്പ്, ജൂലൈ രണ്ട്, മൂന്ന് വെളിയംങ്കോട്, നാല്, അഞ്ച് മാറഞ്ചേരി, ആറ്, ഏഴ് എടപ്പാൾ, ഒമ്പത്, പത്ത് വട്ടംകുളം, 11, 12 കാലടി, 13, 16 തവനൂർ, 17, 18, 19, 20, 21 പൊന്നാനി നഗരസഭ.
പെരിന്തൽമണ്ണ താലൂക്ക് 
പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫീസിന്റെ കീഴിലുള്ള പഞ്ചായത്തുകളിൽ അപേക്ഷ സ്വീകരിക്കുന്ന തീയതിയും സ്ഥലവും.
25, 26 പെരിന്തൽമണ്ണ മുനിസിപ്പാലിറ്റി (താലൂക്ക് സപ്ലൈ ഓഫീസ് പെരിന്തൽമണ്ണ), 27 പുലാമന്തോൾ പഞ്ചായത്ത് (കൈരളി ഓഡിറ്റോറിയം പുലാമന്തോൾ), 28ന് മങ്കട (മങ്കട പഞ്ചായത്ത് ഹാൾ), 29ന് വെട്ടത്തൂർ (വെട്ടത്തൂർ പഞ്ചായത്ത് ഹാൾ), 30ന് അങ്ങാടിപ്പുറം (അങ്ങാടിപ്പുറം പഞ്ചായത്ത് ഹാൾ), ജൂലൈ രണ്ടിന് മൂർക്കനാട് (കമ്യൂണിറ്റി ഹാൾ, വെങ്ങാട്). മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
തിരൂർ
തിരൂർ നഗരസഭയിലുള്ള അപേക്ഷകൾ 25, 26, 27 തീയതികളിൽ തിരൂർ മുനിസിപ്പൽ സാംസ്‌കാരിക സമുച്ചയത്തിൽ സ്വീകരിക്കും. മറ്റ് പഞ്ചായത്തുകളുടെ തീയതി പിന്നീട് അറിയിക്കും.
തിരൂരങ്ങാടി
പഞ്ചായത്ത്, തിയ്യതി യഥാക്രമം. വള്ളിക്കുന്ന്(ജൂൺ 25), പരപ്പനങ്ങാടി മുനിസിപ്പാലിറ്റി(26), നന്നമ്പ്ര(27), തിരൂരങ്ങാടി മുനിസിപ്പാലിറ്റി(28), മൂന്നിയൂർ(29), എടരിക്കോട്(30), തെന്നല(ജൂലൈ 2), തേഞ്ഞിപ്പലം(3), പെരുവള്ളൂർ(4), എ.ആർ നഗർ(5), കണ്ണമംഗലം(6), ഊരകം(7), വേങ്ങര(9),ഒതുക്കുങ്ങൽ(10), പറപ്പൂർ(11). ഈ ദിവസങ്ങളിൽ നിശ്ചയിച്ച പഞ്ചായത്തിന് പുറത്തുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
			<slash:comments>0</slash:comments>
റേഷൻ സാധനങ്ങൾ വാങ്ങാൻ ഇനി പകരക്കാരനെ ചുമതലപ്പെടുത്താം
റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പകരക്കാരെ ചുമതലപ്പെടുത്താം. സംസ്ഥാനത്തെ റേഷൻകടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതോടെ റേഷൻ സാധനങ്ങൾ ലഭിക്കണമെങ്കിൽ കാർഡ് ഉടമയോ അംഗമോ നേരിട്ട് കടയിൽ ഹാജരാവേണ്ട സാഹചര്യമാണ്. കാർഡിലുള്ള ആർക്കും നേരിട്ട് ഹാജരാവാൻ കഴിയാത്ത സാഹചര്യത്തിൽ ഇൗ നിബന്ധന പ്രയാസകരമായതോടെയാണ് അവർക്ക് വേണ്ടി ‘പകരം സംവിധാനം’ ഉപയോഗിക്കാം എന്ന് കാണിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ സർക്കുലർ ഇറക്കിയത്. ഗുരുതര രോഗം ബാധിച്ച് […]
The post റേഷൻ സാധനങ്ങൾ വാങ്ങാൻ ഇനി പകരക്കാരനെ ചുമതലപ്പെടുത്താം appeared first on Valanchery Online.
റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് പകരക്കാരെ ചുമതലപ്പെടുത്താം. സംസ്ഥാനത്തെ റേഷൻകടകളിൽ ഇ-പോസ് മെഷീൻ സ്ഥാപിച്ചതോടെ റേഷൻ സാധനങ്ങൾ ലഭിക്കണമെങ്കിൽ കാർഡ് ഉടമയോ അംഗമോ നേരിട്ട് കടയിൽ ഹാജരാവേണ്ട സാഹചര്യമാണ്. കാർഡിലുള്ള ആർക്കും നേരിട്ട് ഹാജരാവാൻ കഴിയാത്ത സാഹചര്യത്തിൽ ഇൗ നിബന്ധന പ്രയാസകരമായതോടെയാണ് അവർക്ക് വേണ്ടി ‘പകരം സംവിധാനം’ ഉപയോഗിക്കാം എന്ന് കാണിച്ച് സിവിൽ സപ്ലൈസ് ഡയറക്ടർ സർക്കുലർ ഇറക്കിയത്.
			<slash:comments>0</slash:comments>
അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി
വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വളാഞ്ചേരി- പെരിന്തല്‍മണ്ണ റോഡില്‍ കൊളമംഗലത്ത് നധാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് ലോറിയും 200 ചാക്ക് ഗോതമ്പും പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. തിരൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ വൈ. സലാമിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കമലാധരന്‍, ജയന്‍, പി. സന്തോഷ്‌കുമാര്‍, വി. പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗോതമ്പ് […]
The post അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍  പിടികൂടി appeared first on Valanchery Online.
			<slash:comments>0</slash:comments>