chembikkal Archives - Valanchery Online
ചെമ്പിക്കലിൽ ഭാരതപ്പുഴ സംരക്ഷണ കർമ സമിതി പ്രവർത്തനം തുടങ്ങി
കുറ്റിപ്പുറം: ചെമ്പിക്കൽ പ്രദേശത്തുള്ള ഭാരതപ്പുഴയെ സംരക്ഷിക്കുന്നത് വേണ്ടി നിള സംരക്ഷണ സമിതി രൂപീകരിച്ചു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ  ഫസീന അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റും, ഹെൽത്ത് ഡിപ്പാർട്ട്മെന്റും ആശാവർക്കർ, ഹരിത കർമ്മ സേന അംഗങ്ങൾ, നാട്ടുകാർ എന്നിവർ  നിളാ തീരത്ത്  ഒത്ത് കൂടി. കഴിഞ്ഞ റംസാൻ മാസത്തിൽ നോമ്പുതുറയുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നിന്നും ആളുകൾ കൂട്ടമായി വന്ന് പുഴയിൽ  നോമ്പ് തുറക്കുകയും അവശിഷ്ടങ്ങളെല്ലാം പുഴയിൽ തന്നെ ഇട്ടു പോകുന്ന ഒരു അവസ്ഥ മൂലം പുഴ മലിനപ്പെട്ടിരുന്നു. ഇത്തരം ഒരു അവസ്ഥ ഈ റമദാൻ കാലത്ത് ഇല്ലാതെയാക്കുന്നതിന്ന് വേണ്ടിയാണ്   നിള സംരക്ഷണ കർമസമിതി രൂപീകരിച്ചത്. പുഴയിലേക്ക്  ഇറങ്ങുന്ന സ്ഥലങ്ങളിൽ കമ്പികൾ വച്ചു കെട്ടണമെന്നും അതിന് മുകളിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും ഭക്ഷണപദാർത്ഥങ്ങളുമായി പുഴയിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കണമെന്നും പുഴയിൽ  പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ  നിക്ഷേപിക്കരുതെന്നും നിർദേശിച്ചു. തീരുമാനങ്ങൾ മറികടന്ന്  ചെയ്യുകയാണെങ്കിൽ അവർക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതാണ് എന്നും തീരുമാനിച്ചു. ചെമ്പിക്കൽ നീള തീരത്ത് കച്ചവടം നടത്തുന്ന  കടകളിലും  മുന്നറിയിപ്പ് നൽകുകയും. പ്ലാസ്റ്റിക് വേസ്റ്റുകൾ ഹരിത കർമ്മ സേനക്ക് കൊടുത്ത് സഹകരിക്കണമെന്നും പുഴയിൽ നിക്ഷേപിക്കരുതെന്നും കർശന നിർദേശം  നൽകി. ഈ ഭാഗങ്ങളിൽ പോലീസ് – ഹെൽത്ത് – പഞ്ചായത്ത് – ഹരിത കർമ സേന എന്നിവർ പട്രോളിംഗ് നടത്താനും തീരുമാനിച്ചു
The post ചെമ്പിക്കലിൽ ഭാരതപ്പുഴ സംരക്ഷണ കർമ സമിതി പ്രവർത്തനം തുടങ്ങി appeared first on Valanchery Online.
കുറ്റിപ്പുറം ചെമ്പിക്കലിൽ തീവണ്ടിതട്ടി യുവാവിന് പരിക്ക്
കുറ്റിപ്പുറം : തീവണ്ടിതട്ടി യുവാവിന്റെ ഒരു കാൽമുട്ടിന് താഴെ മുറിഞ്ഞു. കുറ്റിപ്പുറം ദേശീയപാതയിലെ ഹീൽ ഫോർട്ട് ആശുപത്രിക്കു സമീപം ഇറക്കിൽ പരമേശ്വരന്റെ മകൻ രോഹിത്തിനാണ്‌(24) അപകടത്തിൽ ഇടതു കാലിന്റെ മുട്ടിനു താഴെ നഷ്ടമായത്. ഞായറാഴ്ച പുലർച്ചെ 3.30-ന് ചെമ്പിക്കൽ ലെവൽ ക്രോസിന് സമീപത്തായാണ് രോഹിത്തിനെ അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തിയത്. നിലവിളി കേട്ട് ഓടിയെത്തിയ ലെവൽ ക്രോസിലെ ജീവനക്കാരനാണ് രോഹിത്തിനെ പാളത്തിനു സമീപത്തുനിന്ന്‌ ചുമന്ന് റോഡിലെത്തിച്ചത്. രോഹിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. യു.എ.ഇ.യിൽ ജോലിചെയ്യുന്ന രോഹിത്ത് ഒരാഴ്ച മുൻപാണ് നാട്ടിലെത്തിയത്.
The post കുറ്റിപ്പുറം ചെമ്പിക്കലിൽ തീവണ്ടിതട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറം ചെമ്പിക്കലിൽ പോലീസുകാർക്ക് നേരെ അക്രമം; ഇരിമ്പിളിയം സ്വദേശികൾ അറസ്റ്റിൽ
കുറ്റിപ്പുറം: പോലീസുകാരെ അക്രമിച്ച കേസിൽ രണ്ട് യുവാക്കളെ കുറ്റിപ്പുറം പോലീസ് പിടികൂടി. ഇരിമ്പിളിയം വലിയകുന്ന് സ്വദേശികളായ ജിനേഷ് (38), ഭാവന കുമാർ (46) എന്നിവരെയാണ് കുറ്റിപ്പുറം സി.ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്റ്റ് ചെയ്തത്. കുറ്റിപ്പുറം ചെമ്പിക്കലിൽ അധികൃതമായി പൊതു സ്ഥലത്ത് മദ്യപിക്കുന്നുണ്ട് എന്ന പരാതിയെ തുടർന്നാണ് കുറ്റിപ്പുറം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനക്കിടെ  യുവാക്കൾ പോലീസിനെ ആക്രമിക്കുകയായിരുന്നു.  കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ സിവിൽ ഓഫീസർമാരായ രഘു , അനിൽകുമാർ, എന്നിവരെയാണ്  ഇരുവരും ചേർന്ന് ആക്രമിച്ചത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ   മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കുറ്റിപ്പുറം ചെമ്പിക്കലിൽ  പോലീസുകാർക്ക് നേരെ അക്രമം; ഇരിമ്പിളിയം സ്വദേശികൾ അറസ്റ്റിൽ appeared first on Valanchery Online.
കുറ്റിപ്പുറം ചെമ്പിക്കലിൽ ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ 12 കാരൻ മുങ്ങി മരിച്ചു
The post കുറ്റിപ്പുറം ചെമ്പിക്കലിൽ ഭാരതപുഴയിൽ കുളിക്കാനിറങ്ങിയ 12 കാരൻ മുങ്ങി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം ചെമ്പിക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറ : ഗ്രാമപ്പഞ്ചായത്ത് ചെമ്പിക്കലിൽ നിർമിച്ച ബസ് കാത്തിരിപ്പു കേന്ദ്രം പഞ്ചായത്ത് അംഗം ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് സിദ്ദിഖ് പരപ്പാര, പഞ്ചായത്ത് അംഗങ്ങളായ കെ.ടി. സിദ്ദിഖ്, അബൂബക്കർ, മുഹ്സിന സെക്രട്ടറി നജീം, പാഴൂർ മുഹമ്മദ് കുട്ടി, അഹമ്മദ് കുട്ടി ചെമ്പിക്കൽ തുടങ്ങിയവർ പങ്കെടുത്തു. മഞ്ഞപ്ര ഭാസ്കര മേനോനാണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിക്കാനുള്ള സ്ഥലം സൗജന്യമായി നൽകിയത്.
The post കുറ്റിപ്പുറം ചെമ്പിക്കലിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്‌ജ്‌: നിർമാണം പൂർത്തിയായി
കുറ്റിപ്പുറം : കുറ്റിപ്പുറം-തിരൂർ റോഡിലെ ചെമ്പിക്കലിൽ ഇറിഗേഷൻ വകുപ്പ് നിർമിച്ച പുതിയ ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയായി. രണ്ടാഴ്‌ചയിലേറെ നീണ്ടുനിന്ന കരാർ കമ്പനിയുടെയും ഇറിഗേഷൻ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിന്റെയും വെള്ളത്തിന്റെ ചോർച്ച പരിശോധനയും വിജയകരമായി പൂർത്തിയായി. മൂന്നുമീറ്റർ ഉയരവും രണ്ടുമീറ്റർ വീതിയുമുള്ള രണ്ട് ഷട്ടറുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
രണ്ടുവർഷം മുൻപ് നിർമാണം ആരംഭിച്ചതാണ് ഈ ലോക്ക് കം ബ്രിഡ്‌ജ്‌. ഭാരതപ്പുഴയിൽനിന്ന് വർഷകാലത്ത് കിഴക്കുഭാഗത്തെ നെൽക്കൃഷിയിടത്തിലേക്ക് വെള്ളം കയറി കൃഷി നശിക്കാതിരിക്കാനും വേനൽക്കാലത്ത് കൃഷിക്ക് ഉപയുക്തമാക്കാൻ വെള്ളം സംഭരിച്ചു നിർത്തുന്നതിനുമായി ഇവിടെ പതിറ്റാണ്ടുകൾക്കുമുൻപ് ഒരു ലോക്ക് കം ബ്രിഡ്‌ജ്‌ ഇറിഗേഷൻ വകുപ്പ് നിർമിച്ചിരുന്നു.
കാലപ്പഴക്കത്തിൽ ലോക്ക് കം ബ്രിഡ്‌ജിന്റെ ഷട്ടറുകൾ തകർന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കർഷകർക്ക് ലഭ്യമല്ലാതായതോടെ പുതിയ ലോക്ക് കം ബ്രിഡ്‌ജിനായുള്ള ജനകീയ പ്രതിഷേധങ്ങൾ ഉയരുകയും തുടർന്ന് രണ്ടുവർഷം മുൻപ് ഇറിഗേഷൻ വകുപ്പ് ഒരുകോടി രൂപ പുതിയ ലോക്ക് കം ബ്രിഡ്‌ജ്‌ നിർമാണത്തിന് അനുവദിക്കുകയുമായിരുന്നു.
ആദ്യ ലോക്ക് കം ബ്രിഡ്‌ജ്‌ ഉണ്ടായിരുന്നിടത്തു തന്നെയാണ് പുതിയത് നിർമിച്ചത്. വേനൽ ആകുമ്പോഴേക്കും ലോക്ക് കം ബ്രിഡ്‌ജ്‌ പ്രവർത്തനക്ഷമമായത് മേഖലയിലെ നൂറുകണക്കിന് നെൽക്കർഷകർക്ക് വലിയൊരു അനുഗ്രഹമായിരിക്കുകയാണ്. മഴക്കാലത്ത് തിരൂർ-പൊന്നാനി പുഴ, പാഴൂർ പാടശേഖരം, ചെല്ലൂർത്തോട് എന്നിവിടങ്ങളുമായി ബന്ധപ്പെട്ടുള്ള വെള്ളമാണ് ഈ കലുങ്ക് വഴി ഭാരതപ്പുഴയിലെത്തുന്നത്. ജലത്തിന്റെ ആവശ്യകതയനുസരിച്ച് ഷട്ടറുകൾ പ്രവർത്തിപ്പിക്കാനുള്ള ഉത്തരവാദിത്വം പാഴൂർ പാടശേഖര കമ്മിറ്റിക്കാണ് ഇറിഗേഷൻ വകുപ്പ് നൽകിയിരിക്കുന്നത്.
The post ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്‌ജ്‌: നിർമാണം പൂർത്തിയായി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവം ;ഡ്രൈവർ അറസ്റ്റിൽ
കുറ്റിപ്പുറം: ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ലോറി ഡ്രൈവറും ഉടമയുമായ തവനൂർ കൂരട സ്വദേശി പുളിക്കൽ നാസർ(45)നെയാണ് കുറ്റിപ്പുറം പൊലിസ്അറസ്റ്റ് ചെയ്തത്. റോഡിൽ വീണ മെറ്റൽകല്ലുകൾ നീക്കം ചെയ്യാത്തതിനാണ് ഇയാളെ പൊലിസ്അറസ്റ്റ് ചെയ്തത്. അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് മെറ്റൽ റോഡിൽ നിന്ന് നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊലിസിനു നൽകിയ വാക്ക് പാലിക്കാതെ ലോറി ഡ്രൈവർകൂടിയായ ഇയാൾ രക്ഷപ്പെടുകയായിരുന്നു. തിരൂർ – കുറ്റിപ്പുറം റോഡിൽ ചെമ്പിക്കൽ കലുങ്കിന് സമീപം ശനിയാഴ്ച വൈകീട്ടാണ് അപകടം സംഭവിച്ചത്. ലോറിയിൽ നിന്നും വീണ മെറ്റൽ നീക്കം ചെയ്യാത്തതിനെ തുടർന്ന് രാത്രിയിൽ നിരവധി ഇരു ചക്രവാഹനങ്ങളാണ് അപകടത്തിൽ പെട്ട് ഇവിടെ മറിഞ്ഞത്. തിരൂരിൽ നിന്ന് അഗ്നിശമന സേനയും മോട്ടർ വാഹന വകുപ്പും പൊലിസും എത്തിയാണ് റോഡിൽ നിന്നും മെറ്റൽ നീക്കം ചെയ്തത്.
The post കുറ്റിപ്പുറത്ത് ഓടി കൊണ്ടിരുന്ന ലോറിയിൽ നിന്നും റോഡിൽ മെറ്റൽ വീണ സംഭവം ;ഡ്രൈവർ അറസ്റ്റിൽ appeared first on Valanchery Online.
ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്‌ജ്‌ നിർമാണം പാതിവഴിയിൽ മുടങ്ങി
കുറ്റിപ്പുറം : കുറ്റിപ്പുറം-തിരൂർ റോഡിലെ ചെമ്പിക്കലിൽ ജലസേചനവകുപ്പ് നിർമിക്കുന്ന പുതിയ ലോക്ക് കം ബ്രിഡ്‌ജിന്റെ പണി നിലച്ചു. മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതിക്കമ്പികൾ മാറ്റിസ്ഥാപിച്ചാൽ മാത്രമേ ഷട്ടർ സ്ഥാപിക്കാൻ അനുവദിക്കൂ എന്ന നിലപാടിലാണ് വൈദ്യുതിവകുപ്പ്. വൈദ്യുതിക്കമ്പികൾ മാറ്റിസ്ഥാപിക്കാൻ മൂന്നുലക്ഷം രൂപയാണ് ജലസേചനവകുപ്പ് വൈദ്യുതിവകുപ്പിന് നൽകേണ്ടത്. ജലസേചനവകുപ്പ് ഈ ഫണ്ട് വൈദ്യുതിവകുപ്പിന് നൽകിയതിനുശേഷം വൈദ്യുതിക്കമ്പികൾ മാറ്റിയാലേ ഷട്ടർ സ്ഥാപിക്കൽ നടക്കുകയുള്ളൂ.സ്ഥാപിക്കാനുള്ള ഷട്ടറുകളെല്ലാം നിർമാണസ്ഥലത്ത് എത്തിച്ചിട്ട് മാസങ്ങൾ കഴിഞ്ഞു. മാർച്ചിൽ ലോക്ക് കം ബ്രിഡ്‌ജിന്റെ നിർമാണം പൂർത്തിയാക്കാനാണ് ജലസേചനവകുപ്പ് കരാറുകാരന് നിർദേശം നൽകിയിരുന്നത്. എന്നാൽ വൈദ്യുതിവകുപ്പിന്റെ രംഗപ്രവേശത്തോടെ പണി നിലയ്ക്കുകയായിരുന്നു.
ഭാരതപ്പുഴയിൽനിന്ന് മഴക്കാലത്ത് വെള്ളം കയറി നെൽക്കൃഷി നശിക്കാതിരിക്കാനും വേനൽക്കാലത്ത് വെള്ളം സംഭരിച്ചു നിർത്തുന്നതിനുമായാണ് ഇവിടെ പതിറ്റാണ്ടുകൾക്കുമുൻപ് ലോക്ക് കം ബ്രിഡ്‌ജ്‌ നിർമിച്ചത്. ഷട്ടറുകൾ തകർന്നതോടെ ഇതുകൊണ്ടുള്ള പ്രയോജനം കർഷകർക്കു ലഭ്യമല്ലാതായി. ജനകീയ പ്രതിഷേധങ്ങളെത്തുടർന്ന് രണ്ടുവർഷം മുൻപാണ് ഒരുകോടി രൂപ ലോക്ക് കം ബ്രിഡ്‌ജിന്റെ പുനർനിർമാണത്തിന് അനുമതിനൽകിയത്. പദ്ധതി പ്രാവർത്തികമായാൽ ചെല്ലൂർ മേഖലയിലെ നടുവട്ടം, കൊളത്തോൾ പാടശേഖരങ്ങളിലെ നൂറുകണക്കിന് ഏക്കർ നെൽക്കൃഷിക്ക് ഇത് ഗുണകരമാകും.
The post ചെമ്പിക്കൽ ലോക്ക് കം ബ്രിഡ്‌ജ്‌ നിർമാണം പാതിവഴിയിൽ മുടങ്ങി appeared first on Valanchery Online.
അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും
കുറ്റിപ്പുറം: അറ്റകുറ്റപ്പണികൾക്കായി ചെമ്പിക്കൽ റെയിൽവെ ഗേറ്റ് അടച്ചിടുന്നു. മാർച്ച് 25 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ മാർച്ച് 26 ശനിയാഴ്ച വൈകീട്ട് 6 മണി വരെയാണ് ഗേറ്റ് അടച്ചിടുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് രണ്ട് ദിവസം അടച്ചിടും appeared first on Valanchery Online.
കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി
കുറ്റിപ്പുറം: ഭാരതപ്പുഴയിൽ ചെമ്പിക്കൽ കടവിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പുഴയിലൂടെ ഒഴുകിയെത്തിയെതെന്ന് അനുമാനിക്കുന്ന ശരീരം പുഴയിൽ കിടക്കുന്ന മരത്തിൽ കുടുങ്ങിക്കിടക്കുന്ന നിലയിലാണുള്ളത്. ഇന്ന് രാവിലെയാണ് കമിഴ്ന്നു കിടക്കുന്ന നിലയിലുള്ള മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്.  ഇവർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. ചെമ്പിക്കലിലോ സമീപ പ്രദേശങ്ങളിലോ കഴിഞ്ഞ ദിവസങ്ങളിൽ ആരെയും കാണാതയാതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post കുറ്റിപ്പുറം ചെമ്പിക്കലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി appeared first on Valanchery Online.
അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് 27 വരെ അടച്ചിടും
കുറ്റിപ്പുറം : ചെമ്പിക്കൽ-ആതവനാട് റോഡിലെ റെയിൽവേ ഗേറ്റ് 25 മുതൽ 27 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് റെയിൽവേ അറിയിച്ചു.
The post അറ്റകുറ്റപ്പണി; ചെമ്പിക്കലിൽ റെയിൽവെ ഗേറ്റ് 27 വരെ അടച്ചിടും appeared first on Valanchery Online.
പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
ആതവനാട്: പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തദ്ദേശ തിരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് സ്ഥാനാർഥിയായി മത്സരിച്ച അഷ്‌റഫ്‌ മനുവിന്റെ കാണാതായ ഓട്ടോയാണ് പുത്തനത്താണിയിൽ മോഷണം പോയതും നിന്നും  ചെമ്പിക്കൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതും. ഇന്നലെ രാത്രിയാണ് പുത്തനത്താണി ടൗണിൽ നിന്നും ഓട്ടോ മോഷ്ടിക്കപ്പെട്ടത്. ചെല്ലൂർ സ്വദേശിയായ അഷ്‌റഫ്‌ മാനുവിന്റെ ഓട്ടോ പുത്തനത്താണിയിലെ ഒരു വസ്ത്രശാലയുടെ മുൻപിൽ നിന്നാണ് രാത്രി 10. 30 ഓടെ മോഷണം പോയത്. വാഹനം മോഷ്ടിക്കപ്പെട്ടെന്ന് മനസ്സിലായ ഉടനെ തന്നെ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.
തുടർന്നാണ് ഇന്ന് രാവിലെ 9 മണിയോടെ   പോലീസ് ചെമ്പിക്കൽ റോഡരികിൽ വാഹനം ഉപേക്ഷിക്കപെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇരുപത്തി രണ്ടാം വാർഡ്‌ മെമ്പർ സക്കറിയ, ഉടമസ്ഥൻ അഷ്‌റഫ്‌ എന്നിവർ ചെന്ന് വാഹനം കൈപറ്റി. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ 21 ആം വാർഡിൽ മത്സര രംഗത്തുണ്ടായിരുന്ന വ്യക്തിയായിരുന്നു അഷ്‌റഫ്‌ മാനു.
The post പുത്തനത്താണിയിൽ നിന്ന് മോഷണം പോയ ഓട്ടോ ചെമ്പിക്കലിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.