ch center Archives - Valanchery Online
സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി
മാറാക്കര: കേരളത്തിന്റെ സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി. സി.എച്ച്. സെന്റർ ധനശേഖരണാർഥം നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു നാട്ടുകാരൻകൂടിയായ അബ്ദുൽറഹീമിന് സ്വീകരണമൊരുക്കിയത്.
ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ ഉപഹാരംനൽകി. വൈസ് പ്രസിഡന്റ് ഒ.പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷതവഹിച്ചു. സി.എച്ച്. സെന്റർ ചെയർമാൻ ഒ.കെ. സുബൈർ, കൺവീനർ സി. അബ്ദുറഹ്‌മാൻ, കാടാമ്പുഴ മൂസ ഹാജി, എ.പി. മൊയ്തീൻകുട്ടി, അബു ഹാജി കാലോടി, അബൂബക്കർ തുറക്കൽ, ഒ.കെ. കുഞ്ഞുട്ടി, ബക്കർ ഹാജി കരേക്കാട് തുടങ്ങിയവർ പങ്കെടുത്തു.
The post സന്തോഷ്‌ട്രോഫി താരം അബ്ദുൽറഹീമിന് മാറാക്കര സി.എച്ച്. സെന്റർ സ്വീകരണംനൽകി appeared first on Valanchery Online.
സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ ഉപഹാര സമർപ്പണം സംഘടിപ്പിച്ചു
വളാഞ്ചേരി : സി. എച്ച് . മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂർ ഇ.എം.എസ് വായനശാലയിൽ വെച്ച് ഓൺലൈൻ പൂക്കള മൽസരത്തിലെ വിജയികൾക്ക് സമ്മാനദാനവും ആശാ വർക്കർമാർക്ക് ഉപഹാര സമർപ്പണവും നടത്തി.
ജാഫർ വാഫിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉൽഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ മുജീബ് വാലാസി , കൗൺസിലർമാരായ ഷിഹാബ് പാറക്കൽ , സദാനന്ദൻ കോട്ടീരി, എം.പി.ഷാഹുൽ ഹമീദ്, ദാവൂദ് മാസ്റ്റർ , മുജീബ് കല്ലിങ്ങൽ , വി.കെ. കുഞ്ഞുട്ടി. ഹസ്സൻകുഞ്ഞു മേലേതിൽ എന്നിവർ സംസാരിച്ചു.
The post സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ തൊഴുവാനൂരിൽ  ഉപഹാര സമർപ്പണം സംഘടിപ്പിച്ചു appeared first on Valanchery Online.
മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ്
വളാഞ്ചേരി: മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സിയുടെ കൈത്താങ്ങ്. കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച ഫണ്ട്‌ വിഹിതം സി.എച്ച് സെന്ററിന്റെ ചെയർമാൻ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എക്ക് റിയാദ് കോട്ടക്കൽ മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അഷറഫ് പുറമണ്ണൂർ കൈമാറി. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി കുഞ്ഞിമുഹമ്മദ്‌ കാടാമ്പുഴ, മണ്ഡലം സെക്രട്ടറിമാരായ ഫൈസൽ എടയൂർ, ഫൈസൽ തിണ്ടലം, ജാഫർ പൈങ്കൽ എന്നിവർ പങ്കെടുത്തു.
The post മങ്കട മണ്ഡലം സി എച്ച് സെന്ററിന് റിയാദ് കോട്ടക്കൽ മണ്ഡലം കെ എം സി സി യുടെ കൈത്താങ്ങ് appeared first on Valanchery Online.
സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ
മലപ്പുറം: മാറാക്കര സി.എച്ച് സെൻ്ററിൻ്റെ നേതൃത്വത്തിൽ മലപ്പുറം സഹകരണ  ആശുപത്രി  നേതൃത്വം നൽകുന്ന സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് 100 പി.പി.കിറ്റുകൾ  മാറാക്കര സി.എച്ച്. സെൻ്റർ ചെയർമാൻ ഒ.കെ സുബൈർ, കൺവീനർ സി അബ്ദുറഹിമാൻ മാസ്റ്റർ, കോഡിനേറ്റർ കബീർ മണ്ടായപ്പുറം, സൈദ് മാറാക്കര എന്നിവർ ചേർന്ന് മലപ്പുറം  ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ നൗഷാദ് മണ്ണിശ്ശേരി, സെക്രട്ടറി സഹീർ കാലടി, നഗരസഭ മലപ്പുറം കൗൺസിലർ സജീർ കാളപ്പാടൻ എന്നിവർക്ക് കൈമാറി.
The post സൗജന്യ കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് 100 പി.പി.ഇ കിറ്റുകൾ  സംഭാവന നൽകി മാറാക്കര സി.എച്ച്. സെൻ്റർ appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
കാടാമ്പുഴ: തദ്ദേശ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് മുസ്ലിം ലീഗ്സം സ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. സർവ്വ മേഖലയിലും അഴിമതിയും ജനവിരുദ്ധ പ്രവർത്തനങ്ങളും മുഖമുദ്രയാക്കിയ സർക്കാരിനെതിരെയുള്ള
ജനങ്ങളുടെ വിധിയെഴുത്താകും ഈ  തെരെഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. മാറാക്കര പഞ്ചായത്തിലെ ഇരുപത് വാർഡുകളിലും മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെയും എം.എൽ.എ പ്രഖ്യാപിച്ചു. എ.സി നിരപ്പ് സി.എച്ച് സെന്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് ചെയർമാൻ വി.കെ ഷെഫീഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബഷീർ രണ്ടത്താണി, വി. മദുസൂദനൻ, മൂർക്കത്ത് ഹംസ മാസ്റ്റർ, ഒ.കെ സുബൈർ, എം കുഞ്ഞാവ ഹാജി, മാട്ടിൽ കുഞ്ഞാപ്പ ഹാജി, മാട്ടിൽ മാനു ഹാജി, എ.പി. മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ.കെ. കുഞ്ഞുട്ടി, പൂക്കയിൽ മാനു, കാലൊടി അബുഹാജി, അബൂബക്കർ തുറക്കൽ, ടി.പി കുഞ്ഞുട്ടി ഹാജി, മുസ്തഫ ഹാജി എ.കെ, ടി.എം.ബഷീർ കുഞ്ഞു, മൊയ്തീൻ മാടക്കൽ, പി.വി നാസിബുദ്ദീൻ, ജുനൈദ് പാമ്പലത്ത്, ജoഷാദ് കല്ലൻ, എന്നിവർ പങ്കെടുത്തു.
സ്ഥാനാർത്ഥികൾ:
വാർഡ് 1: രണ്ടത്താണി-കെ.പി. ഷരീഫ ബഷീർ,
വാർഡ് 2: മാറാക്കര-സി.എച്ച് മുഹമ്മദലി മാസ്റ്റർ
വാർഡ് 3: ഏർക്കര-എ.പി ജാഫറലി
വാർഡ് 4: മരുതിൻചിറ-മുബഷിറ അമീർ കാരക്കാടൻ
വാർഡ് 5: മേൽമുറി-നജ്മത്ത് പാമ്പലത്ത്
വാർഡ് 6: പറപ്പൂർ-ടി.വി റാബിയ
വാർഡ് 7: കരേക്കാട് നോർത്ത്-മുഫീദ അൻവർ മനയങ്ങാട്ടിൽ,
വാർഡ് 8: ചിത്രംപള്ളി-ഉമറലി കരേക്കാട്
വാർഡ് 9: മജീദ്കുണ്ട്-ശ്രീഹരി മുക്കടേക്കാട്
വാർഡ് 10: ജാറത്തിങ്ങൽ-സുരേഷ് ബാബു എന്ന കുട്ടൻ
വാർഡ് 11: മലയിൽ-എൻ കുഞ്ഞി മുഹമ്മദ് എന്ന കുഞ്ഞിപ്പ
വാർഡ് 12: നീരടി-ടി.പി സജ്ന ടീച്ചർ
വാർഡ് 13: പിലാത്തറ-കരിങ്കപ്പാറ സിദ്ദിഖ്
വാർഡ് 14: കാടാമ്പുഴ-സരിത മോഹനൻ കണ്ണമ്പള്ളി
വാർഡ് 15: ചുളളിക്കാട്-സജിത ടീച്ചർ നന്നേങ്ങാടൻ
വാർഡ് 16: എ.സി നിരപ്പ്-ഒ.പി കുഞ്ഞി മുഹമ്മദ്
വാർഡ് 17: കല്ലാർമംഗലം-പി പി ആബിദ് കല്ലാർമംഗലം
വാർഡ് 18: ചേലകുത്ത്-സി.പി സാബിറ ടീച്ചർ
വാർഡ് 19: പൂവൻച്ചിന-കെ.പി നാസർ
വാർഡ് 20: ആറ്റുപുറം-ഷംല ബഷീർ
The post മാറാക്കര പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
മാറാക്കര സി.എച്ച്.സെന്റർ ഉദ്ഘാ‌ടനം ചെയ്തു
മാറാക്കര: സി.എച്ച്. സെന്ററുകളുടെ കാരുണ്യ പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞു. കാടാമ്പുഴ എ.സി. നിരപ്പിൽ മാറാക്കര സി.എച്ച്. സെന്ററിന് നിർമിച്ച കെട്ടിടം ഓൺലൈൻവഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനഹാൾ പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും ഫ്രണ്ട് ഓഫീസ് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ഉദ്ഘാടനം ചെയ്തു. ഓഫീസ് ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവഹിച്ചു.
കേരള ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിന് സി.എച്ച്. സെന്റർ നൽകുന്ന ഡയാലിസിസ് മെഷീൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ കൈമാറി. സെന്റർ ചെയർമാൻ ഒ.കെ. സുബൈർ അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ, സി.എച്ച്. അബൂയൂസഫ് ഗുരുക്കൾ, ബഷീർ രണ്ടത്താണി, മാട്ടിൽ മാനുഹാജി, ആതവനാട് മുഹമ്മദ്കുട്ടി, വി. മധുസൂദനൻ, ഡോ. പുത്തൂർ റഹ്‌മാൻ, എ.പി. ശംസുദ്ദീൻ ബിൻ മുഹ്‌യുദ്ദീൻ, അഡ്വ. ജയശങ്കർ തുടങ്ങിയവർ പങ്കെടുത്തു.
The post മാറാക്കര സി.എച്ച്.സെന്റർ ഉദ്ഘാ‌ടനം ചെയ്തു appeared first on Valanchery Online.
ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ
മാറാക്കര:മാറാക്കര പഞ്ചായത്തിലെ ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ഭക്ഷണക്കിറ്റുകൾ വിതരണം ചെയ്ത് ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ മാതൃകയായി. ഭക്ഷ്യ ധാന്യങ്ങളും പല വ്യജ്ഞനങ്ങളും പച്ചക്കറികളുമടങ്ങിയ കിറ്റുകളാണ് സി.എച്ച് സെൻ്റർ വളണ്ടിയർമാർ വീടുകളിലെത്തിച്ച് നൽകിയത്. എ.സി നിരപ്പ് സി.എച്ച് സെൻ്റർ പരിസരത്ത് നടന്ന ചടങ്ങിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ഒ.കെ സുബൈർ, മൂർക്കത്ത് ഹംസ മാസ്റ്റർ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, ഒ.കെ കുഞ്ഞിപ്പ, എം.അഹമ്മദ് മാസ്റ്റർ, ഒ.പി. കുഞ്ഞിമുഹമ്മദ്, ഹംസ ചോഴിമoത്തിൽ, എ.പി. ജാഫറലി ,ജംഷാദ് കല്ലൻ, ഫൈസൽ കെ.പി, ബാവ കാലൊടി എന്നിവർ പങ്കെടുത്തു.
The post ഡയാലിസിസ് രോഗികൾക്കും പ്രതീക്ഷാ ഭവൻ വിദ്യാർത്ഥികൾക്കും ആശ്വാസം പകർന്ന് മാറാക്കര സി.എച്ച് സെൻ്റർ appeared first on Valanchery Online.
നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു
Summary: CH center nedungottur area conducts iftar met
The post നെടുങ്ങോട്ടൂർ മേഖല സി.എച്ച്.സെന്‍റർ ഇഫ്ത്താർ മീറ്റും അനുമോദന സദസ്സും സംഘടിപ്പിച്ചു appeared first on Valanchery Online.
മാറാക്കര സി.എച്ച് സെന്ററിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു
മാറാക്കര: മാറാക്കര പഞ്ചായത്ത് സി.എച്ച് സെന്ററിന് സ്വന്തമായി കെട്ടിടമൊരുങ്ങുന്നു. എ.സി. നിരപ്പ് – കാടാമ്പുഴ റോഡിൽ മാറാക്കര വില്ലേജ് ഓഫീസിന് സമീപത്താണ് ഇരുനില കെട്ടിടം നിർമിക്കുന്നത്. രണ്ട് വർഷമായി മാറാക്കര പഞ്ചായത്തിൽ രോഗീപരിചരണ രംഗത്തും ജീവകാരുണ്യ രംഗത്തും നിറഞ്ഞ് നിൽക്കുന്ന സ്ഥാപനമാണ് സി.എച്ച് സെന്റർ.
പ്രാരംഭ പ്രവൃത്തി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സയ്യിദ് വി.ടി.ബാവ തങ്ങൾ പ്രാർഥന നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പി. മൊയ്തീൻ കുട്ടി, ഒ.കെ.സുബൈർ, സി. അബ്ദുറഹിമാൻ, ഒ.കെ.കുഞ്ഞുട്ടി, കാലൊടി അബു ഹാജി, ബക്കർ ഹാജി കരേക്കാട് , പി.പി. ഹംസക്കുട്ടി ഹാജി തുടങ്ങിയവർ സംസാരിച്ചു.
The post മാറാക്കര സി.എച്ച് സെന്ററിന് സ്വന്തം കെട്ടിടമൊരുങ്ങുന്നു appeared first on Valanchery Online.