car Archives - Valanchery Online
പുലാമന്തോൾ മാലാപറമ്പിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടു
പുലാമന്തോൾ: സംസ്ഥാന പാത 73ലെ മാലാപറമ്പ് ചോലവളവിൽ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഭാഗത്തേക്ക് വരികയായിരുന്ന കാർ ചോലവളവിന് സമീപത്തെ വളവിൽ വച്ച് നിയന്ത്രണം വിടുകയും റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് താഴ്ചയിലേക്ക് പോവുകയുമായിരുന്നു. ഏകദേശം 70 അടി താഴ്ചയുള്ള ഇവിടെ 10 അടിയിൽ വച്ച് കാർ ഒരു മരത്തിൽ തങ്ങി നിന്നതിനാൽ വൻ ദുരന്തം ഒഴിവായി. കാറിൽ ഡ്രൈവർ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. ഇയാളെ സമീപത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ല എന്ന് അശുപത്രി വൃത്തങ്ങൾ പറഞ്ഞു. അപകട സമയത്ത് കാറിലെ എയർ ബാഗുകൾ കൃത്യമായി പ്രവർത്തിച്ചത് രക്ഷയായത്. കൊളത്തൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
The post പുലാമന്തോൾ മാലാപറമ്പിൽ കാർ നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെടു appeared first on Valanchery Online.
തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു
മൂന്നിയൂർ : ദേശീയപാതയിൽ തലപ്പാറ വലിയപറമ്പിനു സമീപം സ്‌കൂട്ടറിൽ കാറിടിച്ചതിനെത്തുടർന്ന് സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്ക് തെറിച്ചുവീണു. യാത്രക്കാരനെ കണ്ടെത്താനായിട്ടില്ല. ഞായാറാഴ്ച രാത്രി വൈകിയും തിരച്ചിൽ തുടരുന്നുണ്ട്. വൈകീട്ട് ആറരയോടെ തലപ്പാറയിൽ ആറുവരിപ്പാതയിലെ സർവീസ് റോഡിലായിരുന്നു അപകടം. സ്‌കൂട്ടർ യാത്രികൻ തോട്ടിലേക്കു തെറിച്ചുവീണ വിവരമറിഞ്ഞതോടെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. താനൂരിൽനിന്ന്‌ അഗ്നിരക്ഷാസേനയും എത്തിയിട്ടുണ്ട്. രാത്രി തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. വലിയപറമ്പ് സ്വദേശിയായ യുവാവാണ് അപകടത്തിൽപ്പെട്ടതെന്നു സംശയമുണ്ട്.
The post തലപ്പാറയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രികൻ തോട്ടിൽ വീണു appeared first on Valanchery Online.
ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക്
ആതവനാട്: കാറോടിക്കുന്നതിനിടെ ഡ്രൈവർക്ക് ശാരീരിക ആസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് വാഹനം റോഡരികിലെ പോസ്റ്റിലിടിച്ച് മറിഞ്ഞു. ഞായറാഴ്ച ഉച്ച തിരിഞ്ഞ് 2 മണിയോടെ ആതവനാട് പരിതിയിലെ ക്ഷേത്രത്തിന് സമീപം ആയിരുന്നു സംഭവം. വളാഞ്ചേരി വട്ടപ്പാറയിലെ ബന്ധു വീട്ടിലേക്ക് പോയി മടങ്ങുകയായിരുന്ന തിരൂർ കുറുക്കോൾ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാർ ഓടിച്ച  യുവാവിന് ശാരീക അസ്വാസ്ഥ്യം ഉണ്ടാവുകയും വാഹനം നിയന്ത്രണം നഷ്ടപ്പെടുകയും ആയിരുന്നു. തുടർന്ന് വാഹനം റോഡരികിലെ പഴയ ടെലിഫോൺ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഡ്രൈവറുടെ കൈക്ക് പരിക്കേറ്റു. കാറിൽ ഇദ്ദേഹത്തെ കൂടാതെ 90 ദിവസം പ്രായമായ കുഞ്ഞടക്കമുള്ള കുടുംബവും സഞ്ചരിച്ചിരുന്നു. ഇഅവരെല്ലാം പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാർ പൂർണമായും തകർന്നു.
The post ഡ്രൈവർക്ക് ശാരീകാസ്വാസ്ഥ്യം; ആതവനാട് പരിതിയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് മറിഞ്ഞു, ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു
The post എടയൂർ തിണ്ടലത്ത് നെഞ്ചുവേദന വന്ന രോഗിയുമായി പോയ കാര്‍ റോഡിലെ ചെളിയില്‍ കുടുങ്ങി; രോഗി മരിച്ചു appeared first on Valanchery Online.
മലപ്പുറം എടയൂർ ആൽപറ്റപടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്
എടയൂർ: സംസ്ഥാനപാതയിൽ കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിലിടിച്ചു. സംസ്ഥാന പാത 73ലെ എടയൂർ അൽപറ്റപടിയിലാണ് കഴിഞ്ഞ ദിവസം രാത്രി ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. തിരുവനന്തപുരത്തെക്ക് പോകുന്ന മകളെ യാത്രയക്കാൻ പെരിന്തൽമണ്ണയിലേക്ക് പോയി മടങ്ങി വരിങ്ങയായിരുന്ന എടയൂർ പൂക്കാട്ടിരി സ്വദേശികളായ ദമ്പതികളാണ് അപകടത്തിൽ പെട്ടത്.
ഇവർ സഞ്ചരിച്ച മാരുതി സെലീറിയോ കാർ നിയന്ത്രണം വിട്ട് റോഡരികിലെ നടപാതയിൽ ഇടിച്ച ശേഷം വൈദ്യുത പോസ്റ്റിലിടിക്കുകയായിരുന്നു. പോസ്റ്റ് മറിഞ്ഞെങ്കിലും വാഹനത്തിൽ തട്ടിയില്ല എങ്കിലും വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടർന്ന് തീപ്പൊരികൾ തെറിച്ചത് അപകട സാധ്യത ഉയർത്തി. ഉടൻ കാർ യാത്രികരും നാട്ടുകാരും കെ.എസ്‌.ഇ.ബി ഉദ്യോഗസ്ഥരെ അറിയിച്ച് വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പുറത്ത് വരുന്ന വിവരം.
The post മലപ്പുറം എടയൂർ ആൽപറ്റപടിയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു; ദമ്പതികൾ രക്ഷപ്പെട്ടത് തലനാരിഴക്ക് appeared first on Valanchery Online.
ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം
കോട്ടയ്ക്കൽ : ചങ്കുവെട്ടിയിൽ കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രത്തിനടുത്ത് ചൊവ്വാഴ്ച രാത്രിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി. ആർക്കും പരിക്കില്ല. രാത്രി പെയ്ത മഴയ്ക്കിടയിലാണ് അപകടമുണ്ടായത്. ഇവിടുത്തെ കോൺക്രീറ്റ് ഡിവൈഡർ തീർത്തും അശാസ്ത്രീയമായാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് നേരത്തേത്തന്നെ പരാതിയുള്ളതാണ്. ഡിവൈഡർ കാണാതെ ഒട്ടേറെ വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാറിന്റെ മുൻഭാഗം തകർന്നു. ഇവിടുത്തെ അപകടസാധ്യത ഒഴിവാക്കാൻ ഡിവൈഡർ എടുത്തുമാറ്റുകയോ വേണ്ടരീതിയിൽ റിഫ്ലക്ടർ സ്ഥാപിക്കുകയോ ചെയ്യണമെന്ന് സ്ഥലത്തെ ഓട്ടോറിക്ഷാ ഡ്രൈവർമാർ ആവശ്യപ്പെട്ടു.
The post ചങ്കുവെട്ടിയിൽ കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം appeared first on Valanchery Online.
വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ
The post വളാഞ്ചേരിയില്‍ വന്‍ കുഴല്‍പ്പണവേട്ട; കാറിലെ രഹസ്യഅറയില്‍ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് 1.76 കോടി രൂപ appeared first on Valanchery Online.
രണ്ടത്താണിയിൽ കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
മാറാക്കര: കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് കണ്ണമംഗലം തോട്ടശ്ശേരിയറ പുള്ളിപ്പാറ തെക്കെമണപ്പാട്ടിൽ രഞ്ജിത് (മണിക്കുട്ടൻ-36) മരിച്ചു. ദേശീയപാത 66 രണ്ടത്താണിയിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്നോടെയായിരുന്നു അപകടം. കുടുംബസമേതം കൊടുങ്ങല്ലൂർ ക്ഷേത്രദർശനത്തിനു പോകുകയായിരുന്നു. രഞ്ജിത് ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷിജി (30), മകൾ ശിവാനി (6) എന്നിവർ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ജിൽജിത് (11) പ്രാഥമിക ചികിത്സകഴിഞ്ഞ് വീട്ടിലെത്തി. അച്ഛൻ: ശങ്കുണ്ണി. അമ്മ: രമാഭായി. സഹോദരങ്ങൾ: ശരത്, ഷിംജിത്, ഇന്ദു. തിരൂർ ജില്ലാ ആശുപത്രിയിൽ മൃതദേഹപരിശോധനയ്ക്കുശേഷം സംസ്‌കരിച്ചു.
The post രണ്ടത്താണിയിൽ കാറും സ്വകാര്യ ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.
വട്ടപ്പാറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; കാൽ നടയാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക്
വളാഞ്ചേരി: വട്ടപ്പാറയിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ദേശീയപാത 66ൽ കാവുംപുറത്തിനും വട്ടപ്പാറ പ്രധാന വളവിനും ഇടയിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പൊവുകയായിരുന്ന മഹിന്ദ്ര മരാസോ കാർ നിയന്ത്രണം വിട്ട് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി അൾട്ടോ കാറിനും എതിർവശത്തേക്ക് വരികയായിരുന്ന സുസുക്കി സ്വിഫ്റ്റ് ഡിസയർ കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അൾട്ടോ കാർ റോഡിൽ നിന്നും തെറിച്ച് 20 മീറ്ററിനപ്പുറത്തെ പുരയിടത്തിൽ പതിച്ചു. പുരയിടത്തിലെ ഇരുമ്പ് ഗേറ്റ് തകർത്ത ശേഷം മതിലും ഇടിച്ച് തകർത്തു. മതിലിൻ്റെ അവശിഷ്ടങ്ങൾ പതിച്ച് വീടിൻ്റെ ജനൽച്ചില്ലുകൾ തകർന്നു. അപകടം നടക്കുന്ന സമയത്ത് ദേശീയപാതയോരത്തുകൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന വട്ടപ്പാറ സ്വദേശിക്ക് പരിക്കേറ്റു. മരാസോ കാറിൻ്റെയും അൾടോ കാറിൻ്റെയും ഡ്രൈവർമാരാണ് പരിക്കേറ്റ മറ്റു രണ്ട് പേർ. ആരുടെയും പരിക്ക് സാരമുള്ളതല്ല. വളാഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
The post വട്ടപ്പാറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ചു; കാൽ നടയാത്രക്കാരൻ ഉൾപ്പടെ മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.
കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു
കുറ്റിപ്പുറം : പോലീസ് വിവിധ കേസുകളിൽ പിടികൂടിയ വാഹനങ്ങൾക്ക് ദുരൂഹസാഹചര്യത്തിൽ തീപിടിച്ചു. മൂന്നര മണിക്കൂർ നേരം അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ ഒന്നിച്ചുനടത്തിയ പരിശ്രമത്തിനെതുടർന്നാണ് തീ നിയന്ത്രണവിധേയമായത്. പരിസരത്തെ വീടുകളിലേക്ക് തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടേയാണ് പോലീസ്‌സ്റ്റേഷന് സമീപത്തെ കൊളക്കാട് റോഡരികിലെ മൈതാനത്ത് കൂട്ടിയിട്ട വാഹനങ്ങൾക്ക് തീപിടിച്ചത്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരും പോലീസുംചേർന്ന് തീ അണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ആളിപ്പടരുകയായിരുന്നു. പിന്നീട് പൊന്നാനി, തിരൂർ, താനൂർ, മലപ്പുറം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് മൂന്നര മണിക്കൂർ കൊണ്ട് തീ നിയന്ത്രണ വിധേയമാക്കിയത്.
തീ ആളിപ്പർന്നത് പരിസരത്തെ വീട്ടുകാരെ ഏറെ ആശങ്കയിലാക്കി. പിടിച്ചിട്ട വാഹനങ്ങളിലെ ഇന്ധനം നീക്കംചെയ്യാത്തതാണ് തീ ആളിപ്പടരാൻ കാരണം. ജനുവരി 14-ന് ദേശീയ പാതയോരത്ത് താലൂക്ക് ആശുപത്രിക്ക് സമീപത്തായി വിവിധ കേസുകളിൽ പോലീസ് പിടികൂടിയതും പിന്നീട് ലേലംചെയ്തതുമായ വാഹനങ്ങൾ കത്തിനശിച്ചിരുന്നു. ദേശീയപാതാ വികസനത്തെതുടർന്ന് പാതയ്ക്കരികിൽ പോലീസ് പിടിച്ചിട്ട വാഹനങ്ങൾ ലേലംചെയ്തിരുന്നെങ്കിലും ചില സാങ്കേതികവിഷയങ്ങൾമൂലം ചില വാഹനങ്ങൾ കരാർ കമ്പനി കൊണ്ടുപോയിട്ടില്ല. ലേലത്തിനുശേഷം പിടികൂടിയ വാഹനങ്ങളും പോലീസ് ഒഴിഞ്ഞ പ്രദേശങ്ങളിലാണ് എത്തിക്കുന്നത്.
The post കുറ്റിപ്പുറത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ദുരൂഹസാഹചര്യത്തിൽ കത്തിനശിച്ചു appeared first on Valanchery Online.
വളാഞ്ചേരി കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്
വളാഞ്ചേരി: വളാഞ്ചേരി കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 8.30ഓടെ കാവുംപുറം ബ്ലോക്ക് റോഡിനു സമീപം കെ.ആർ പടിയിലാണ് സംഭവം. കാവുംപുറം ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിനു പിറകിൽ കാറിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന വെങ്ങാട് സ്വദേശികളായ രണ്ടുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയിൽ റോഡിനു സമീപത്തെ മതിലും തകർന്നു. വളാഞ്ചേരി പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.അതേസമയം ഇരുവാഹനങ്ങളും അമിത വേഗതയിൽ പാഞ്ഞെത്തുകയായിരുന്നുവെന്നും അപകടത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാർ പറയുന്നു. KL55 AD 4274 എന്ന നമ്പരിലുള്ള കാറും KL 55 AC 8491നമ്പരിലുള്ള ബൈക്കുമാണ് അപകടത്തിൽ പെട്ടത്.
The post വളാഞ്ചേരി കാവുംപുറത്ത് ബൈക്കിൽ കാറിടിച്ച് രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
മാറാക്കര പഞ്ചായത്ത് പരിരക്ഷ ഹോംകെയറിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ കൈമാറി
മാറാക്കര : മാറാക്കര പഞ്ചായത്തിന്റെ പരിരക്ഷ പദ്ധതിയുടെ ഹോംകെയർ സേവനത്തിന് വാഹനമായി. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ.യുടെ പ്രത്യേക വികസനപദ്ധതിയിൽനിന്ന് അനുവദിച്ച എട്ടരലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനം വാങ്ങിയത്. എം.എൽ.എ. പ്രസിഡന്റ് ടി.പി. സജ്‌നക്ക് താക്കോൽ കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഒ.പി. കുഞ്ഞിമുഹമ്മദ്, കെ.പി. ഷെരീഫ ബഷീർ, നജ്മത്ത് പാമ്പലത്ത്, ബ്ലോക്ക് പഞ്ചായത്തംഗം പി.വി. നാസിബുദ്ദീൻ, അംഗങ്ങളായ എ.പി. ജാഫർഅലി, പി. മുഹമ്മദ് റഷീദ്, ശ്രീഹരി, സജിത തുടങ്ങിയവർ പങ്കെടുത്തു.
The post മാറാക്കര പഞ്ചായത്ത് പരിരക്ഷ ഹോംകെയറിന് അനുവദിച്ച വാഹനത്തിന്റെ താക്കോൽ കൈമാറി appeared first on Valanchery Online.