bus service Archives - Valanchery Online
ഷാര്‍ജ – മസ്‌കറ്റ് പ്രതിദിന ബസ് സര്‍വീസ് ആരംഭിക്കുന്നു
The post ഷാര്‍ജ – മസ്‌കറ്റ് പ്രതിദിന ബസ് സര്‍വീസ് ആരംഭിക്കുന്നു appeared first on Valanchery Online.
കർക്കിടക വാവ് ബലി; തിരുന്നാവായയിലേക്ക് യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്‌.ആർ.ടി.സി
മലപ്പുറം: കർക്കിടക വാവ് ബലിയോടനുബന്ധിച്ച് മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നും യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്‌.ആർ.ടി.സി. മലപ്പുറം ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നായി പത്തോളം സർവീസുകളാണ്  ഒരുക്കിയിട്ടുള്ളത്. പുലർച്ചെ രണ്ടുമണിക്ക് തിരുനാവായയിൽ എത്തിച്ചേരുന്ന രീതിയിൽ മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി ഡിപ്പോകളിൽ നിന്ന്  ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. തിരൂർ, കുറ്റിപ്പുറം, പുത്തനത്താണി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും തിരുന്നാവായയിലേക്കും തിരിച്ചും ഇരുപത് മിനിറ്റ് ഇടവേളകളിൽ ബസ്സുകൾ ഉണ്ടായിരിക്കും.
Representative image: Shutterstock/Libin Kallada
മലപ്പുറം
04832734950
പെരിന്തൽമണ്ണ
04933227342
പൊന്നാനി
04942666396
The post കർക്കിടക വാവ് ബലി; തിരുന്നാവായയിലേക്ക്  യാത്ര സൗകര്യങ്ങൾ ഒരുക്കി കെ.എസ്‌.ആർ.ടി.സി appeared first on Valanchery Online.
പുനലൂർ-വഴിക്കടവ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു കെ.എസ്.ആർ.ടി.സി
നിലമ്പൂർ : പുനലൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് വഴിക്കടവിലേക്കുള്ള സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചു. പത്തനാപുരം, അടൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, മൂവാറ്റുപുഴ, തൃശ്ശൂർ, ഷൊർണൂർ, പെരിന്തൽമണ്ണ, വണ്ടൂർ, നിലമ്പൂർ വഴിയാണ് ബസ് വഴിക്കടവിലെത്തുക. രാവിലെ 3.30-ന് പുനലൂരിൽ നിന്നും വൈകീട്ട് നാലിന് നിലമ്പൂരിൽ നിന്നും ബസ് പുറപ്പെടും.
പുനലൂരിൽ നിന്ന് രാവിലെ നാലിന് പെരിന്തൽമണ്ണയ്ക്ക് ഉണ്ടായിരുന്ന ബസാണ് ഇത്തരത്തിൽ സമയം പുനഃക്രമീകരിച്ചത്. online.keralartc.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകൾ ഓൺലൈൻ ആയി ബുക്ക് ചെയ്യാം.
The post പുനലൂർ-വഴിക്കടവ് സൂപ്പർഫാസ്റ്റ് സർവീസ് ആരംഭിച്ചു കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
സ്വകാര്യ ബസ് സമരം; വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി
വളാഞ്ചേരി:സ്വകാര്യ ബസ് സമരം മൂലം വലയുന്ന യാത്രക്കാർക്ക് ആശ്വാസവുമായി കെ.എസ്.ആർ.ടി.സി. ഇന്ന് മുതൽ രാവിലെ 7 മുതൽ ഒരു മണിക്കൂർ ഇടവേളയിൽ വൈകീട്ട് 6 വരെ വളാഞ്ചേരി നിന്നും പെരിന്തൽമണ്ണയിലേക്ക് കെ.എസ്.ആർ.ടി.സി ബസ്സുകൾ ഉണ്ടായിരിക്കുന്നതാണ്. പെരിന്തൽമണ്ണയിൽ നിന്നും ആദ്യ ബസ് 6 നും അവസാന ബസ് വൈകീട്ട് 5 നും ആയിരിക്കും. വളാഞ്ചേരി നിന്നുള്ള ആദ്യ ബസ് 7നും അവസാന ബസ് വൈകീട്ട് 6നും ആയിരിക്കും.
The post സ്വകാര്യ ബസ് സമരം; വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിൽ സർവീസ് ആരംഭിച്ച് കെ.എസ്.ആർ.ടി.സി appeared first on Valanchery Online.
പെരിന്തൽമണ്ണ – മൈസുരു ബസ് സർവ്വീസ് പുനരാരംഭിച്ചു
അരീക്കോട്: പെരിന്തൽമണ്ണയിൽനിന്ന് പുലർച്ചെ 5.45-ന് മഞ്ചേരി, അരീക്കോട്, മുക്കം ﻿വഴി മൈസൂരുവിലേക്ക്‌ ﻿സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസ് പുനരാരംഭിക്കാൻ മന്ത്രി ആന്റണി രാജു ഉത്തരവിറക്കി. കഴിഞ്ഞ 11 മുതലാണ് ബസ് സർവീസ് നിർത്തിയത്. ഏറനാട് മണ്ഡലം മുസ്‌ലിംലീഗ് സെക്രട്ടറി പി.പി. സഫറുള്ള, എം.എൽ.എ. പി.കെ. ബഷീർ മുഖേന മന്ത്രിക്ക്‌﻿ നിവേദനം നൽകിയിരുന്നു.
The post പെരിന്തൽമണ്ണ – മൈസുരു ബസ് സർവ്വീസ് പുനരാരംഭിച്ചു appeared first on Valanchery Online.
മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു
The post മലപ്പുറം–നെടുമ്പാശേരി എസി ലോ ഫ്ലോർ സർവീസ്‌ പുനരാരംഭിച്ചു appeared first on Valanchery Online.
നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. ഇന്നുമുതൽ; സമയക്രമം ഇങ്ങനെ
നിലമ്പൂർ: നാല്‌ ജില്ലകളെ ബന്ധിപ്പിച്ചോടുന്ന നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. സർവീസ് വ്യാഴാഴ്ച പുനരാരംഭിക്കും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളെ ബന്ധിപ്പിച്ചോടുന്ന ബസാണിത്. തിങ്കളാഴ്ചമുതൽ പയ്യന്നൂർ-സുൽത്താൻ ബത്തേരി, ബളാൽ-മാനന്തവാടി സർവീസുകൾ തുടങ്ങിയതിനുപിന്നാലെയാണ് നിലമ്പൂർ സർവീസും തുടങ്ങുന്നത്.
സമയക്രമം ഇങ്ങനെ
നിലമ്പൂർ (ചന്തക്കുന്ന്)- രാവിലെ 6.20, താമരശ്ശേരി – 7.50,കൽപ്പറ്റ – 9.15,മാനന്തവാടി – 10.15, കേളകം – 11.15,ഇരിട്ടി – 12.00
തിരിച്ച്
ഇരിട്ടി – 1.25,കേളകം – 2.00,മാനന്തവാടി – 3.25,കൽപ്പറ്റ – 4.20,താമരശ്ശേരി – 5 – 45,നിലമ്പൂർ – 7.20
The post നിലമ്പൂർ-ഇരിട്ടി കെ.എസ്.ആർ.ടി.സി. ഇന്നുമുതൽ; സമയക്രമം ഇങ്ങനെ appeared first on Valanchery Online.
പെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ച കെഎ​സ്ആ​ർ​ടി​സി പെ​രി​ന്ത​ൽ​മ​ണ്ണ – മു​ണ്ട​ക്ക​യം ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ നി​ന്നു ഉ​ച്ച​ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ടു രാ​ത്രി എ​ട്ടി​നു മു​ണ്ട​ക്ക​യ​ത്തെ​ത്തും. രാ​വി​ലെ അ​ഞ്ചി​നു മു​ണ്ട​ക്ക​യ​ത്തു നി​ന്നു തി​രി​ച്ചു ഉ​ച്ച​ക്കു 12നു ​പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ തി​രി​ച്ചെ​ത്തും. വഴി: പട്ടാമ്പി-കുന്ദംകുളം-തൃശ്ശൂർ-ചാലക്കുടി-അങ്കമാലി-പെരുമ്പാവൂർ-മൂവാറ്റുപുഴ-തൊടുപുഴ-ഈരാറ്റുപേട്ട-കാഞ്ഞിരപ്പള്ളി
The post പെ​രി​ന്ത​ൽ​മ​ണ്ണ-​മു​ണ്ട​ക്ക​യം കെഎ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഇ​ന്നു മു​ത​ൽ പു​ന:​രാ​രം​ഭി​ക്കും appeared first on Valanchery Online.
മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം
കൊളത്തൂർ: മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിച്ച്‌ വിദ്യാർത്ഥികളുടെ യാത്ര പ്രശനം പരിഹരിക്കണം എന്നാവശ്യപ്പെട്ട്‌ യു.ഡി.എസ്.എഫ്-എസ്.എഫ്.ഐ പ്രിൻസിപ്പലിനും  പി.ടി.എ പ്രസിഡന്റിനും നിവേദനം നൽകി.
എസ്‌.എഫ്‌.ഐ മങ്കട കോളേജ്‌ യൂണിറ്റ്‌ വിദ്യാർത്ഥികളിൽ നിന്നും ഒപ്പ്‌ ശേഖരണം നടത്തി പ്രിൻസിപ്പാളിനു നിവേദനം നൽകിയത്. തുടർ നടപടികൾ സ്വീകരിക്കാം എന്നു പ്രിൻസിപ്പാൾ അറിയിച്ചതായി സംഘടനകളുടെ ഭാരവാഹികൾ പറഞ്ഞു. കഴിഞ്ഞ അധ്യായന വർഷമാണു കോളേജിനു മങ്കട മണ്ഡലം എം.എൽ.എയുടെ ഇടപെടലിലൂടെ സർക്കാർ രണ്ട്‌ ബസുകൾ അനുവദിച്ചത്‌ ഈ വർഷം ക്ലാസുകൾ തുടങ്ങിയ ശേഷം ബസുകൾ സർവ്വീസ്‌ നടത്തിയിട്ടില്ല ഇത് വിവിധ ഭാഗങ്ങളിൽ നിന്നും കോളേജിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
The post മങ്കട ഗവൺമന്റ്‌ കോളേജിലെ നിർത്തി വെച്ച കോളേജ്‌ ബസുകളുടെ സേവനം പുനരാരംഭിക്കണമെന്നാവശ്യം appeared first on Valanchery Online.
വളാഞ്ചേരിയിൽ നിന്ന് ഉൾനാടൻ മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം
വളാഞ്ചേരി: നഗരം കേന്ദ്രീകരിച്ച് വിവിധ ഗ്രാമങ്ങളെ ഉൾപ്പെടുത്തി ഉൾനാടൻ മേഖലകളിലേക്കു കെഎസ്ആർടിസി മിനിബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. ഇരിമ്പിളിയം, എടയൂർ, പുറമണ്ണൂർ, അഞ്ചുമൂല, പുലാമന്തോൾ, മൂർക്കനാട്, നെടുങ്ങോട്ടൂർ, കാർത്തല, ആതവനാട്, എടച്ചലം ഭാഗങ്ങളിലേക്കാണ് സർക്കാർവക കുട്ടിബസുകൾ ഓടിക്കണമെന്ന ആവശ്യം ഗ്രാമീണർ ഉന്നയിക്കുന്നത്. വളാഞ്ചേരി–പെരിന്തൽമണ്ണ റൂട്ടിൽ നിലവിൽ കെഎസ്ആർടിസി ബസ് സർവീസ് നടത്തുന്നുണ്ട്. മുൻപുണ്ടായിരുന്നതിലും കുറവ് ബസുകളാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. ഇവ ഗ്രാമപ്രദേശങ്ങളെയും ബന്ധിപ്പിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
The post വളാഞ്ചേരിയിൽ നിന്ന് ഉൾനാടൻ മേഖലകളിലേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്ന ആവശ്യം ശക്തം appeared first on Valanchery Online.