bar Archives - Valanchery Online
ബാറിൽ പെട്രോൾ ബോംബെറിഞ്ഞ ആൾ അറസ്റ്റിൽ
വളാഞ്ചേരി : പട്ടാമ്പി റോഡിൽ പ്രവർത്തിക്കുന്ന ബാറിൽ സംഘർഷമുണ്ടാക്കുകയും ജീവനക്കാർക്കുനേരെ പെട്രോൾബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത ഇരിമ്പിളിയം പുറമണ്ണൂരിലെ സൈതലവിയെ(32) വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സൈതലവിയെ റിമാൻഡ് ചെയ്തു.
The post ബാറിൽ പെട്രോൾ ബോംബെറിഞ്ഞ ആൾ അറസ്റ്റിൽ appeared first on Valanchery Online.
യുവാവിനെ മയക്കി പണവും മൊബൈലും കവർന്നു; ആതവനാട് സ്വദേശി വളാഞ്ചേരി പോലീസിന്റെ പിടിയിൽ
വളാഞ്ചേരി: ബാറിൽ നിന്നും പരിചയപ്പെട്ട യുവാവിനെ തെറ്റിദ്ധരിപ്പിച്ച് ഒപ്പം കൂട്ടി മയക്ക് സ്പ്രെ മുഖത്തടിച്ച ബോധം കെടുത്തി പണവും, ടാബും, മൊബൈൽ ഫോണും കവർന്ന കേസിൽ യുവാവിനെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആതവനാട് അണ്ണത്ത് കാഞ്ഞിരങ്ങാട് മുഹമ്മദ് ഷെരീഫ് എന്ന പന്തൽ ബാപ്പു (33) നെ വളാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീക്കുമടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
അങ്ങാടിപ്പുറത്തുള്ള ബാറിൽ നിന്നും പരിചയപ്പെട്ട പുത്തനങ്ങാടി സ്വദേശിയായ യുവാവിൻറെ പരാതിയിലാണ് അറസ്റ്റ്. സഹോദരിയുടെ കുട്ടി ആശുപത്രിയിലാണെന്നും വീട്ടിൽ നിന്നും  പണം എടുത്തു നൽകണമെന്നും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് യുവാവിനെ ഒപ്പം കൂട്ടിയ പ്രതി ആതവനാട് പരിതിക്കടുത്തുള്ള കൊടക്കാട് ഹിൽസ് എന്ന ഒഴിഞ്ഞ സ്ഥലത്ത് എത്തിക്കുകയും യുവാവിൻെറ മുഖത്ത് മയക്കു സ്പ്രേ അടിക്കുകയുമായിരുന്നു. പ്രതിയെ പെരുമ്പാവൂരിൽ നിന്നുമാണ് കസ്റ്റഡയിൽ എടുത്തത്. പ്രതി ഇതിനു മുമ്പും സമാന രീതിയിൽ പല കളവു കേസിലും പ്രതിയായി ജയിലിൽ കിടന്നിട്ടുണ്ട്. ഇതാണ് പ്രതിയെ തിരിച്ചറിയാൻ സഹായിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ എസ്ഐ അബ്ദുൽ അസീസ്,  സിവിൽ പോലീസ് ഓഫീസറായ രജീഷ്, അഖിൽ, ശ്രീജിത്ത്, അബ്ദുൽ റഷീദ് എന്നിവരുമുണ്ടായിരുന്നു.
The post യുവാവിനെ മയക്കി പണവും മൊബൈലും കവർന്നു; ആതവനാട് സ്വദേശി വളാഞ്ചേരി പോലീസിന്റെ പിടിയിൽ appeared first on Valanchery Online.
വളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി
വളാഞ്ചേരി: നഗരത്തിലെ ബാറിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന ഇന്ത്യൻനിർമിത വിദേശമദ്യം പിടിച്ചെടുത്തു. 1143 കുപ്പികളിലായി 657 ലിറ്റർ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ ബി. സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം മീനച്ചിൽ താലൂക്കിലെ പൂഞ്ഞാർ നടുഭാഗം കല്ലിക്കൽവീട്ടിൽ ജെൻസൺ മാത്യു(37)വിനെ അറസ്റ്റുചെയ്തു. ബാറിൽനിന്ന്‌ ചില്ലറവിൽപ്പനയ്ക്കായി ജെൻസൺ മാറ്റി സൂക്ഷിച്ചതാണിവയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. യഥാർഥ വിലയേക്കാൾ കൂടിയ വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. ലോക്ഡൗണായതിനാൽ അവധിദിവസങ്ങളിലും വിൽപ്പനയുണ്ടെന്നും അറസ്റ്റിലായ ജെൻസൻ മൊഴിനൽകി.
നഗരത്തിലെ ഗ്രാൻഡ്‌ റീജൻസി ബാറിനു സമീപം അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർമാരായ പി. ലതീഷ്, യൂസഫലി, കുഞ്ഞാലൻകുട്ടി, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ഷിബു ശങ്കർ, പി.ഇ. സുനീഷ്, എ.ആർ. രഞ്ജിത്ത്, മുഹമ്മദലി, ധനേഷ്, ഡബ്ല്യു.സി.ഇ.ഒ. ഇന്ദുദാസ്, ഡ്രൈവർ ശിവകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
The post വളാഞ്ചേരിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 657 ലിറ്റർ വിദേശമദ്യം പിടികൂടി appeared first on Valanchery Online.
മദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു
മാറാക്കര:സർക്കാരിന്റെ മദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനൻ ഉദ്ഘാടനം ചെയ്തു. എ.പി. മൊയ്തീൻകുട്ടി, ഒ.കെ. സുബൈർ, ഷഫീഖ്, ഒ.പി. കുഞ്ഞുമുഹമ്മദ്, കെ.ടി, ഷാനവാസ്, ഹംസ ഹാജി നടുവത്ത് തുടങ്ങിയവർ പങ്കെടുത്തു. വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളിലും എൽ.എൻ.എസ്. കരിദിനം ആചരിച്ചു.
The post മദ്യനയത്തിനെതിരേ ലഹരി നിർമാർജനസമിതി മാറാക്കര മേഖലാകമ്മിറ്റി കരിദിനം ആചരിച്ചു appeared first on Valanchery Online.
കോവിഡ് 19; വളാഞ്ചേരി നഗരത്തിലെ ബാറുകൾ ഉടൻ അടച്ചു പൂട്ടണം- മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി
ലോകത്ത് മുഴുവൻ പടർന്നു പിടിക്കുന്ന കൊറോണ വൈറസ് (കോവിഡ് 19) മലപ്പുറം ജില്ലയിലും റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ വളാഞ്ചേരി നഗരത്തിലെ ബാറുകൾ ഉടൻ അടച്ചു പൂട്ടണമെന്ന് മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. വളാഞ്ചേരി നഗരസഭയിൽ ഉടൻ കൌൺസിൽ യോഗം വിളിച്ചു നഗരത്തിൽ പ്രവർത്തിക്കുന്ന ബാറുകൾ നിർത്തിവെക്കാൻ നിർദ്ദേശം നൽകണമെന്നും അല്ലാത്ത പക്ഷം ബാറുകൾക്ക് മുന്നിൽ ഉപരോധം തീർക്കുമെന്നും ശക്തമായ സമര പരിപാടികളുമായി യൂത്ത് ലീഗ് രംഗത്തുണ്ടാകുമെന്നും നേതാക്കൾ പറഞ്ഞു.
വളാഞ്ചേരി ബസ്റ്റാന്റ് പരിസരത്തും കഫർട്ട് സ്റ്റേഷനിലും കൂടുതൽ ജാഗ്രതാ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും
നഗരസഭയും ആരോഗ്യ വകുപ്പും നടത്തുന്ന പ്രവർത്തനങ്ങൾക്ക് യൂത്ത് ലീഗ് പ്രവർത്തകരുടെയും വൈറ്റ് ഗാർഡ് വളണ്ടീയർമാരുടെയും സേവനം മുഴുവൻ സമയവും ഉണ്ടാകുമെന്നും ആവശ്യം വരുന്ന സമയത്ത് രക്തം നൽകാൻ പ്രവർത്തകന്മാരെ സജ്ജരാക്കിയിട്ടുണ്ടെന്നും ഭാരവാഹികൾ നഗരസഭാ സെക്രട്ടറിക്ക് ഉറപ്പു നൽകി. വളാഞ്ചേരി മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് സിഎം റിയാസ്, ജനറൽ സെക്രട്ടറി മുജീബ് വാലാസി, ട്രഷറർ അൻവർ മുളമുക്കിൽ ഭാരവാഹികളായ സയ്യിദ് ഹാഷിം തങ്ങൾ, ജാഫർ മാരാത്ത്, നിസാർ ബാബു, മുഹ്‌സിൻ വടക്കുംമുറി തുടങ്ങിയവർ പങ്കെടുത്തു.
The post കോവിഡ് 19; വളാഞ്ചേരി നഗരത്തിലെ ബാറുകൾ ഉടൻ അടച്ചു പൂട്ടണം- മുൻസിപ്പൽ മുസ്‌ലിം യൂത്ത് ലീഗ് കമ്മറ്റി appeared first on Valanchery Online.
ബാറിലെ തർക്കത്തിൽ കൊല: ഒരാൾ അറസ്റ്റിൽ
Summary: one arrest made in the muder near perinthalmanna bar
The post ബാറിലെ തർക്കത്തിൽ കൊല: ഒരാൾ അറസ്റ്റിൽ appeared first on Valanchery Online.
പെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു
പെരിന്തൽമണ്ണ : വാക്കുതർക്കത്തെ തുടർന് പെരിന്തൽമണ്ണ സബ്രീന ബാർ ഹോട്ടലിന് സമീപം കത്തി കുത്തേറ്റ യുവാവ് ആശുപത്രിയിൽ മരിച്ചു. ഒരാൾക്ക്  പരിക്കുണ്ട്.
പട്ടിക്കാട് കല്ലുവെട്ടി മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9 : 30 നാണ് സംഭവം. പുലർച്ചെ 2.30 നാണ് മരണം സംഭവിച്ചത്. മദ്യപിച്ചുണ്ടായ വാക്കുതർക്കമാണ് കാരണമെന്ന് പറയുന്നു.
Summary:man stabbed to death at perinthalmanna
The post പെരിന്തൽമണ്ണയിൽ യുവാവ് കുത്തേറ്റ് മരിച്ചു appeared first on Valanchery Online.
ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി
വളാഞ്ചേരി: വളാഞ്ചേരി സ്വാഗത് ഇൻ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിച്ചതുമായി ബന്ധപ്പെട്ട് പട്ടാമ്പി റോഡിൽ നടന്നു വരുന്ന ജനകീയ സമരം നൂറ് ദിനം പിന്നിട്ടു. ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ദേയമായ സമരത്തിന് അഭിവാദ്യമർപ്പിക്കാൻ മുതിർന്ന കോൺ‌ഗ്രസ് നേതാവ് വി‌എം സുധീരൻ എത്തി.
എൽ‌ഡി‌എഫ് സർക്കാറിന്റെ മദ്യ നയത്തിനെ ശക്തമായ ഭാഷയിൽ വിമർശിച്ച സുധീരൻ, സർക്കാരിന് മദ്യ മുതലാളിമാരുടെ താത്പര്യങ്ങൽ ജനങ്ങളുടെ താത്പര്യങ്ങൾക്കും സമാധാനത്തിനും ഉപരിയായി സംരക്ഷിച്ചതിന്റെ ഫലമാണ് ഇപ്പോഴത്തെ സുപ്രീം കോടതി വിധി എന്നു പറഞ്ഞു. ഇന്നത്തെ സർക്കാർ സുപ്രീം കോടതിയിൽ പൊയി ഹർജി കൊടുത്ത ചോദിച്ച് വാങ്ങിയ വിധിയാണ് ഇത് എന്ന് അദ്ദേഹം അരോപിച്ചു. ആയിരത്തിലധികം ജനസംഖ്യയുള്ള ഗ്രാമങ്ങളിൽ ബാർ തുടങ്ങാൻ പരിഗണിക്കാമെന്നുള്ള സർക്കാറിന്റെ മാർച്ച് 16ലെ ഉത്തരവ് ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടപ്പിൽ വരുത്താൻ വൈകിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ് വാണിയമ്പലം, മധുസധനൻ കാടാമ്പുഴ, വി.വി പ്രകാശ്, അഡ്വ. സുജാത, എം‌എ മജീദ് സ്വലാഹി, ഹുസൈൻ രണ്ടത്താണി, വളാഞ്ചേരി ജുമാ മസ്ജിദ് ഇമാം മുനീർ ഹുദവി വിളയിൽ എന്നിവർ സംസാരിച്ചു. സലാം വളാഞ്ചേരി സ്വാഗതം പറഞ്ഞു.
The post ബാർ സമരം നൂറാം ദിവസം പിന്നിട്ടു; ആവേശമായി സുധീരനെത്തി appeared first on Valanchery Online.
‘സർക്കാരിന്റെ സമീപനം മദ്യ മുതലാളിമാരെ താലോലിക്കുന്നത്’-മുനവ്വറലി ശിഹാബ് തങ്ങൾ
വളാഞ്ചേരി: സാധാരണക്കാരുടെ അടിസ്ഥാന ആവശ്യങ്ങളെ
The post ‘സർക്കാരിന്റെ സമീപനം മദ്യ മുതലാളിമാരെ താലോലിക്കുന്നത്’-മുനവ്വറലി ശിഹാബ് തങ്ങൾ appeared first on Valanchery Online.
വളാഞ്ചേരിയിൽ ബാർ വിരുദ്ധ സമരം 30 ദിവസം പിന്നിട്ടു: സമരം ഏറ്റെടുത്ത് വിദ്യാർഥികളും
അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി തുടരുന്ന ബാർവിരുദ്ധ ജനകീയ മുന്നണിയുടെ അനിശ്ചിതകാല ധർണയുടെ ഭാഗമായി ഇന്നലെ സമരസംഗമം നടത്തി. വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഡോ. എൻ.എം.മുജീബ്റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു.
കെ.കെ.ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ, വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിന, കദീജ നർഗീസ്, അഷറഫ് അമ്പലത്തിങ്ങൽ, ടി.പി.മൊയ്തീൻകുട്ടി, ഡോ. എൻ.മുഹമ്മദലി, സലാം വളാഞ്ചേരി, ഇക്ബാൽ, തൗഫിഖ് പാറമ്മൽ, പി.വി.ആർ.കെ.നായർ, പി.പി.ഹമീദ്, ഷംസുദ്ദീൻ, പ്രഫ. പി.പി.സാജിദ് എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരിയിൽ ബാർ വിരുദ്ധ സമരം 30 ദിവസം പിന്നിട്ടു: സമരം ഏറ്റെടുത്ത് വിദ്യാർഥികളും appeared first on Valanchery Online.