HomePosts Tagged "athavanad" (Page 21)

athavanad Tag

കുറ്റിപ്പുറം ബോക്ക് പഞ്ചായത്തിനു കീഴിൽ ബ്ലോക്ക് സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്ത് ആദ്യമായി നടത്തുന്ന സമ്പൂർണ്ണ ഇ-സർവ്വീസ് സ്വയംപര്യാപ്തത യജ്ഞത്തിന്റെയും ഇന്റർനെറ്റ് തുടർ സാക്ഷരതാ പരിപാടികളുടേയും ബ്ലോക്ക് പഞ്ചായത്ത് തല നടത്തിപ്പ് സമിതി ചേർന്നു.

ആതവനാട് ഗ്രാമപഞ്ചായത്തിൽ ഭവനനിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ഹഫ്സ ഇസ്‌മായിൽ നിർ‌വഹിച്ചു.

വെങ്ങാട് സ്വദേശിയായ യുവാവിനെ ആതവനാട് കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.

നിര്‍ദിഷ്ട തുഞ്ചന്‍ സ്മാരക മലയാളം സര്‍വകലാശാല ആതവനാട് ഗ്രാമപ്പഞ്ചായത്തിലെ ജനസാന്ദ്രത കുറഞ്ഞ പ്രദേശത്തോ തിരൂര്‍ മണ്ഡലത്തിലെ തന്നെ മറ്റേതെങ്കിലും സൗകര്യപ്രദമായ സ്ഥലത്തോ സ്ഥാപിക്കണമെന്ന് പാലത്താണി കര്‍മസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Don`t copy text!