ambulance Archives - Valanchery Online
പൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു
പൊന്മുണ്ടം: പൊന്മുണ്ടം പഞ്ചായത്തിൽ ആതുരസേവന ജീവകാരുണ്യ പ്രവർത്തനരംഗത്തെ നിറസാന്നിധ്യമായ മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റ് (മാസ്‌ക്‌) നാടിന് ആംബുലൻസ്‌ സമർപ്പിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനവും ഫ്ലാഗ്ഓഫും നിർവഹിച്ച ചടങ്ങിൽ മുൻ എം.പി. സി. ഹരിദാസ് മുഖ്യതിഥിയായിരുന്നു.
‘മാസ്‌ക്‌ ’ ചെയർമാൻ ആർ. കോമുക്കുട്ടി അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, കെ.പി. നൗഷാദലി, ഡി.സി.സി. പ്രസിഡന്റ്‌ വി.എസ്. ജോയ്, ജില്ലാ യൂത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌ ഷാജി പച്ചേരി, ഡി.സി.സി. സെക്രട്ടറി ഹൈദ്രോസ്, പി. വാസുദേവൻ, സിദ്ദീഖ് പുല്ലാട്ട്, ഹൈദർ ചുങ്കത്തറ, എം.എം. റസാഖ് തുടങ്ങിയവർ പങ്കെടുത്തു.
The post പൊന്മുണ്ടം മുഹമ്മദ്‌ അബ്ദുറഹിമാൻ സാഹിബ്‌ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി മേഖലയുടെ സാന്ത്വനം ആംബുലൻസ് സമർപ്പിച്ചു
വളാഞ്ചേരി : സാന്ത്വനപ്രവർത്തനം ഓരോരുത്തരുടെയും കടമയാണെന്നും അത് ആത്മാർഥതയോടെ ചെയ്യണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽബുഖാരി പറഞ്ഞു. എസ്.വൈ.എസ്. വളാഞ്ചേരി മേഖലയുടെ സാന്ത്വനം ആംബുലൻസ് നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. കാവുംപുറം പാറക്കൽ ഓഡിറ്റോറിയത്തിൽ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ.വി. അബ്ദുറസാഖ് സഖാഫി ഉദ്ഘാടനം ചെയ്തു.
പി.എസ്.കെ. ദാരിമി അധ്യക്ഷത വഹിച്ചു. കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തി. നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ ആംബുലൻസിന്റെ താക്കോൽ ഏറ്റുവാങ്ങി. ടി.എം. പദ്മകുമാർ, വി.പി.എം. ബഷീർ പറവന്നൂർ, എ.എ. റഹീം കരുവാത്ത്കുന്ന്, ഡോ. എൻ. മുഹമ്മദാലി, അബ്ദുൽ മജീദ് അഹ്‌സനി ചെങ്ങാനി, ഉമർ ശരീഫ് സഅദി, എ.സി.കെ. പാങ്ങ്, മുനീർ പാഴൂർ, മുഹമ്മദാലി പുറമണ്ണൂർ, വി. അബൂബക്കർ അഹ്‌സനി തുടങ്ങിയവർ പങ്കെടുത്തു.
The post എസ്.വൈ.എസ്. വളാഞ്ചേരി മേഖലയുടെ സാന്ത്വനം ആംബുലൻസ് സമർപ്പിച്ചു appeared first on Valanchery Online.
എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റിയുടെ സാന്ത്വനം ആംബുലൻസ് സമർപ്പണം നാളെ
സമ്മേളനം എസ്.വൈ.എസ്. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എൻ.വി. അബ്ദുറസാഖ് സഖാഫി ഉദ്ഘാടനംചെയ്യും. കൂറ്റമ്പാറ അബ്ദുറഹ്‌മാൻ ദാരിമി മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സലാഹുദ്ദീൻ സഖാഫി, അബ്ദുന്നാസർ കാളിയാല, ശറഫുദ്ദീൻ മങ്കേരി, സി.പി. കുഞ്ഞീദു, പി.എം. അബ്ദുസ്സമദ്, കെ.പി. ശിഹാബ് സഅദി എന്നിവർ പരിപാടികൾ വിശദീകരിച്ചു.
The post എസ്.വൈ.എസ്. വളാഞ്ചേരി സോൺ കമ്മിറ്റിയുടെ സാന്ത്വനം ആംബുലൻസ് സമർപ്പണം നാളെ appeared first on Valanchery Online.
കുറ്റിപ്പുറത്ത് ആംബുലൻസും മിനിവാനും കൂട്ടിയിടിച്ചു
കുറ്റിപ്പുറം : നവജാത ശിശുവുമായി പോവുകയായിരുന്ന ആംബുലൻസ് മിനി വാനുമായി കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ടു. നാലുപേർക്ക് പരിക്കേറ്റു. കുറ്റിപ്പുറം ഹൈവേ ജങ്ഷനിൽ തിങ്കളാഴ്ച രാവിലെ 11.30-ന് ആണ് അപകടം. നിസ്സാരപരിക്കേറ്റ ആംബുലൻസിലെ സഹായി റാസിക്കിന് (25) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലും മറ്റുള്ളവർക്ക് പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലും ചികിത്സ നൽകി.
ഇരിമ്പിളിയം ഗവ. ആശുപത്രിയിൽനിന്ന് നവജാതശിശുവുമായി പൊന്നാനി മാതൃ ശിശു ആശുപത്രിയിലേക്കുള്ള യാത്രക്കിടെയാണ് 108 ആംബുലൻസ് അപകടത്തിൽപ്പെട്ടത്. സ്ഥലത്തെത്തിയ കുറ്റിപ്പുറത്തെ ആംബുലൻസ് ഡ്രൈവർ റഷീദ് നവജാത ശിശുവിനെയും പരിക്കേറ്റവരെയും പൊന്നാനി മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലെത്തിച്ചു.
The post കുറ്റിപ്പുറത്ത് ആംബുലൻസും മിനിവാനും കൂട്ടിയിടിച്ചു appeared first on Valanchery Online.
മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും
കുറ്റിപ്പുറം: മൂടാൽ മേഖലയിൽ ജീവകാരുണ്യരംഗത്ത് പുതിയ തണലൊരുക്കി സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്‌മ. ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും പെരുമ്പറമ്പ് മൂടാലിലെ ഗ്ലോബൽ കെ.എം.സി.സി.യും ചേർന്ന് ആംബുലൻസ് നൽകിയാണ് സന്നദ്ധപ്രവർത്തകർ സേവനവഴിയിൽ കർമസജ്ജരായത്.
മുസ്‌ലിംലീഗ് ജില്ലാപ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനംചെയ്തു. കൊട്ടില്ലങ്ങൽ ഹുസൈൻ അധ്യക്ഷതവഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ, ഇബ്രാഹിം തായംപള്ളി, സി.പി. ബാവ ഹാജി, പരപ്പാര സിദ്ദിഖ്, സലാം വളാഞ്ചേരി, കെ.ഇ. സഹീർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, വസീമ വേളേരി, റംല കറത്തൊടി, മൂർക്കത്ത്‌ ഹംസ തുടങ്ങിയവർ പ്രസംഗിച്ചു. ഉന്നതവിജയികൾക്കുള്ള അനുമോദനവുമുണ്ടായി.
The post മൂടാൽ മേഖലയിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ആംബുലൻസ് നൽകി ശിഹാബ് തങ്ങൾ ചാരിറ്റബിൾ സൊസൈറ്റിയും ഗ്ലോബൽ കെ.എം.സി.സിയും appeared first on Valanchery Online.
ആംബുലൻസ് റസ്ക്യൂ ക്യാപ്റ്റൻ മാർക്ക് സുരക്ഷാ കിറ്റ് വിതരണം ചെയ്തു
പെരിന്തൽമണ്ണ: കോറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാവും പകലുമില്ലാതെ പ്രവർത്തിക്കുന്ന ആംബുലൻസ് ക്യാപ്റ്റൻ മാർക്ക്  സുരക്ഷാ കിറ്റ് നൽകി. ആംബുലൻസ് ഓണേഴ്സ് & ഡ്രൈവേഴ്സ് അസോസിയേഷൻ(AODA) മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ കിറ്റ് വിതരണം ചെയ്തു, ഏരിയാ സെക്രട്ടറി നിഗിൽ വെങ്ങാട്, കെ.എൻ ലത്തിഫ്, ശ്രുഭിതാ ബാലൻ  ടി.പി, സജീഷ് വി, ദീലീപ് എൻ.പി, ലിനോജ് ഇ.സി, അങ്കിത്ത് മോൻ പി.ആർ, ഷബീറലി എ.കെ,നിജീഷ് സി.കെ, മൻസൂർ പി,എന്നിവർ പങ്കെടുത്തു
The post ആംബുലൻസ് റസ്ക്യൂ ക്യാപ്റ്റൻ മാർക്ക്  സുരക്ഷാ കിറ്റ് വിതരണം ചെയ്തു appeared first on Valanchery Online.
കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു
വളാഞ്ചേരി: കുളമംഗലം കേന്ദ്രമായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ഗ്രീൻ പവർ സാംസ്കാരിക സമിതിക്ക് ഓട്ടോ തൊഴിലാളികളുടെ സഹായ ഹസ്തം. ഗ്രീൻ പവറിൻ്റെ നേതൃത്വത്തിൽ കോവിഡ് രോഗികൾക്കും രോഗ ലക്ഷണമുള്ളവർക്കും ആസ്പത്രിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ഒരുക്കുന്ന വാഹനം വാങ്ങുന്ന തുകയിലേക്കാണ് മോട്ടോർ ആൻ്റ് എൻജിനീയറിംഗ് വർക്കേർസ് യൂണിയൻ(എസ് ടി യു )  വളാഞ്ചേരി യൂനിറ്റ് സമാഹരിച്ച 125162 രൂപ എസ് ടി യു യൂനിറ്റ് പ്രസിഡൻ്റ് മുഹമ്മദലി നീറ്റുകാട്ടിൽ കൈമാറിയത്. ഗ്രീൻ പവറിന് വേണ്ടി മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡൻ്റ് ടി.കെ. ആബിദലി ഏറ്റു വാങ്ങി. മുനിസിപ്പൽ കൗൺസിലർമാരായ കെ.സിദ്ദീഖ് ഹാജി, റൂബി ഖാലിദ് ,എസ് ടി യു ജന.സെക്രട്ടറി കെ എം എസ് സാദിഖ് തങ്ങൾ, ട്രഷറർ എം പി സലിം ,സെക്രട്ടറി പി.ടി. മൻസൂർ, കെ.മുസ്തഫ മാസ്റ്റർ ,പി.കെ.അബ്ബാസ്, നൂറുൽ ആബിദ് നാലകത്ത് ‘ പി.ടി.നിസാർ, ഇർഷാദ് പരയോടത്ത്, മുർഷിദ് പി.ടി., സൈനുൽ ആബിദ് പി സംബന്ധിച്ചു.
The post കുളമംഗലം ഗ്രീൻ പവർ സാംസ്കാരിക സമിതിയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകി എസ്.ടി.യു appeared first on Valanchery Online.
കനിവ് 108 ആംബുലൻസിൽ വിവിധ തസ്തികകളിൽ നിയമനം
മലപ്പുറം : കനിവ് 108 ആംബുലൻസിലേക്ക് സ്റ്റാഫ് നഴ്സ്, പ്രോഗ്രാം മാനേജർ, മെക്കാനിക്കൽ എൻജിനീയർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 22-ന് രാവിലെ 10-ന് നടക്കുന്ന കൂടിക്കാഴ്ചക്ക് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ പകർപ്പും രജിസ്ട്രേഷൻ ഫീസായി 250 രൂപയും സഹിതം ഹാജരാകണം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ രസീത് ഹാജരാക്കിയാൽ മതി. ഫോൺ: 0483 2734737.
The post കനിവ് 108 ആംബുലൻസിൽ വിവിധ തസ്തികകളിൽ നിയമനം appeared first on Valanchery Online.
കാർത്തല ചുങ്കത്ത് കുടിവെള്ള പദ്ധതിയും ആംബുലൻസ് സൌകര്യവുമൊരുക്കി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി
കുറ്റിപ്പുറം: കുടിവെള്ള പ്രശ്നം രൂക്ഷമായ കുറ്റിപ്പുറം പഞ്ചായത്തിലെ അഞ്ചാം വാർഡ് കാർത്തല ചുങ്കത്ത് നിർമിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ആധുനിക സംവിധാനത്തോട് കൂടിയ രണ്ടാമത് ആംബുലൻസ്  സമർപ്പണവും എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ നാടിന് സമർപ്പിച്ചു. അഞ്ചാം വാർഡിൽ ഏറെ കാലമായി കുടിവെള്ള പ്രശ്നം രൂക്ഷമായ കാർത്തല ചുങ്കത്ത് മമ്പുറം തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിൽ എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി നിർമിച്ച് നൽകുന്ന രണ്ടാമത് കുടിവെള്ള പദ്ധതിയും രണ്ടാമത് ആംബുലൻസുമാണ് നാടിന് സമർപ്പിച്ചത്.
എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി എ.കെ മജീദ്, ജില്ലാ കമ്മിറ്റി അംഗം റഹീസ് പുറത്തൂർ, വളാഞ്ചേരി മേഖലാ പ്രസിഡൻ്റ് കെ.പി മുസ്തഫ, പോപുലർ ഫ്രണ്ട് ഡിവിഷൻ സെക്രട്ടറി നൗഷാദ് നടുവട്ടം, എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ സലീം, സെക്രട്ടറി ഫൈസൽ മാരാത്ത്, കുടിവെള്ള പദ്ധതിക്ക് സ്ഥലം അനുവധിച്ച കുഞ്ഞിമുഹമ്മദ് താഴമ്പള്ളി, പോപുലർ ഫ്രണ്ട് ഏരിയാ പ്രസിഡൻ്റ് അഷ്ഫാഖ്, എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് ട്രഷറർ റഷീദ് കുറ്റിപ്പുറം, സലാം തവനൂർ, അഷ്ക്കർ എടച്ചലം, മേലേതിൽ മുഹമ്മദ്, രാമകൃഷ്ണൻ കോൽകാട്ടിൽ, തിരുന്നാവായ കളത്തിൽ അഹ്മദ് കുട്ടി എന്നിവർ പരിപാടിയിൽ സന്നിഹിതരായി.
The post കാർത്തല ചുങ്കത്ത് കുടിവെള്ള പദ്ധതിയും ആംബുലൻസ് സൌകര്യവുമൊരുക്കി എസ്.ഡി.പി.ഐ കുറ്റിപ്പുറം പഞ്ചായത്ത് കമ്മിറ്റി appeared first on Valanchery Online.
ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭക്ക് കൈമാറി
വളാഞ്ചേരി നഗരസഭയിൽ കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കോവിഡ്‌ പോസിറ്റീവ്‌ ആയ വ്യക്തിയുമായി നേരിട്ട്‌ സമ്പർക്കം പുലർത്തിയവരെയും, ക്വാറന്റയ്നിലുള്ളവരെയും മറ്റും മെഡിക്കൽ ടെസ്റ്റിന്‌ കൊണ്ടു പോകുന്നതിനായി ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭക്ക്‌ വിട്ട്‌ നൽകി.
108 ആംബുലൻസിന്റെ ലഭ്യതക്കുറവ്‌ കാരണം നിരീക്ഷണത്തിലുള്ളവരെ ടെസ്റ്റുകൾക്കായി കൊണ്ടു പോകുന്നത്‌ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ്‌ ശിഹാബ്‌ തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം നഗരസഭയ്‌ക്ക്‌ വിട്ട്‌ നൽകിയത്‌. ഡയാലിസിസ്‌ സെന്റർ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ.റുഫീനക്ക്‌ വാഹനത്തിന്റെ താക്കോൽ കൈമാറി.
കോവിഡ്‌ 19 അടിയന്തിര സാഹചര്യം അവസാനിക്കുന്നത്‌ വരെ ഈ വാഹനം ഇനി നഗരസഭയുടെ അധീനതയിലായിരുക്കും.ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ കെ.എം.ഉണ്ണികൃഷ്ണൻ ,മരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സി.അബ്ദുന്നാസർ ,നഗരസഭാസെക്രട്ടറി സുനിൽ കുമാർ,കൗൺസിലർമാരായ ശിഹാബുദ്ധീൻ, ഷാഹുൽ ഹമീദ് , ശിഹാബ് തങ്ങൾ ട്രസ്റ്റ് കോഡിനേറ്റർ സലാം വളാഞ്ചേരി, സലീം കാർത്തല,KS തങ്ങൾ  തുടങ്ങിയവർ സംബന്ധിച്ചു.
The post ശിഹാബ് തങ്ങൾ ഡയാലിസിസ്‌ സെന്ററിന്റെ വാഹനം  നഗരസഭക്ക്  കൈമാറി appeared first on Valanchery Online.
കുറ്റിപ്പുറത്ത് ആംബുലൻസ് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രോഗി മരിച്ചു
കുറ്റിപ്പുറം: ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് അപകടത്തിൽപെട്ട് പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന രോഗി മരിച്ചു. തിരുനാവായ കാദനങ്ങാടി പരേതയായ അയനിക്കോട്ടിൽ മൊയ്തീൻ കുട്ടിയുടെ മകൾ ബീക്കുട്ടി (67) ആണ് ബുധനാഴ്ച തൃശൂർ മെഡിക്കൽ കോളേജിൽ വച്ച് മരിച്ചത്.
വളാഞ്ചേരിയിലെ അശുപത്രിയിൽ നിന്ന് തൃശൂരിലേക്ക് കൊണ്ടുപോകും വഴി തിങ്കളാഴ്ച തവനൂർ റോഡ് ജംഗ്ഷനിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപെട്ടത്. എതിരെ വന്ന മഹീന്ദ്ര ജീത്തോയുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ബീക്കുട്ടിക്ക് തലക്ക് പരിക്കേറ്റിരുന്നു. ആദ്യം എടപ്പാളിലെ സ്വകാര്യ അശുപത്രീലും പിന്നീട് തൃശൂരിലെ സ്വകാര്യ അശുപത്രിയിലും എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
മക്കൾ: സാലിയ, സംസാബി. സഹോദരങ്ങൾ: അയിശക്കുട്ടി, മറിയ
The post കുറ്റിപ്പുറത്ത് ആംബുലൻസ് അപകടത്തിൽപെട്ട് ചികിത്സയിലായിരുന്ന രോഗി മരിച്ചു appeared first on Valanchery Online.
കുറ്റിപ്പുറത്ത് ആംബുലൻസ് അപകടത്തിൽപെട്ടു
കുറ്റിപ്പുറം: ദേശീയ പാത 66ൽ കുറ്റിപ്പുറത്ത് വച്ചു ആംബുലൻസ് അപകടത്തിൽ പെട്ടു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. വളാഞ്ചേരിയിൽ നിന്ന് ഹൃദയ സംബന്ധമായ രോഗം ബാധിച്ച രോഗിയുമായി തൃശൂർ ജൂബിലി അശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസ് ആണ് അപകടത്തില്പെട്ടത്. ഇദ്ദേഹത്തെ എടപ്പാൾ അശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പരിക്കേറ്റ ഇദ്ദേഹത്തിന്റെ നില തൃപതികരമെന്ന് ഡോക്ടർമാർ പറഞ്ഞു.
എതിരെവന്ന മഹീന്ദ്ര ജീത്തോ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. വ്യാപാരി വ്യവസായി വളാഞ്ചേരി യൂണിറ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്.
The post കുറ്റിപ്പുറത്ത് ആംബുലൻസ് അപകടത്തിൽപെട്ടു appeared first on Valanchery Online.