കുറ്റിപ്പുറം റെയിൽവെ റോഡിലെ കയ്യേറ്റം; സർവെ ആരംഭിച്ചു

കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ റോഡിൽ കയ്യേറ്റം ഒഴിപ്പിക്കാൻ റോഡിൻ്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു : തിരൂർ താലുക്ക് സർവേയറും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും ഡിജിറ്റൽ സർവേ ടീമും സംയുക്തമായാണ് ഇന്ന് ( തിങ്കൾ മാർച്ച് 16 ) രാവിലെ 11 മണിയോടെ സർവേ നടപടികൾ തുടങ്ങിയത്. അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്ത് മാർക്കിംഗും കുറ്റികളും സ്ഥാപിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
