കോട്ടയ്ക്കലിൽ 15 പേർക്ക് തെരുവുനായയുടെ കടിയേറ്റു

കോട്ടയ്ക്കൽ : മാർക്കറ്റ് മിനി റോഡ്, ചങ്കുവെട്ടി,ആയുർവേദ കോളേജ് പരിസരം,മൈത്രി നഗർ എന്നിവിടങ്ങളിലായി 15 പേർക്ക് തെരുവു നായയുടെ കടിയേറ്റു. ഇവർ കോഴിക്കോട് മെഡിക്കൽകോളേജിലും തിരൂർ ജില്ലാ ആശുപത്രിയിലും ചികിത്സയിലാണ്. തെരുവുനായയെ പിടിക്കാൻ കഴിഞ്ഞിട്ടില്ല
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									