മലപ്പുറം ജില്ലയിൽ ദേശീയപാത 66 സർവീസ് റോഡിലെ ഓട്ടോസ്റ്റാൻഡ് ഉൾപ്പെടെയുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ തീരുമാനം

മലപ്പുറം: സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോസ്റ്റാൻഡുകൾ, പാർക്കിങ്ങുകൾ, അനധികൃത കച്ചവടങ്ങൾ എന്നിവയും നീക്കംചെയ്യും. ഓട്ടോസ്റ്റാൻഡുകൾ സർവീസ് റോഡുകൾ തടസ്സപ്പെടുത്താത്തവിധം പുനഃക്രമീകരിക്കാൻ അതത് തദ്ദേശസ്ഥാപനങ്ങൾ നടപടി സ്വീകരിക്കും. കെഎസ്ആർടിസി ഉൾപ്പെടെ ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സർവീസ് നടത്താവൂ. ബാക്കി ചെറുദൂരം സഞ്ചരിക്കുന്ന ബസുകളും ഓട്ടോ, ഇരുചക്രവാഹനങ്ങൾ എന്നിവയും സർവീസ് റോഡ് വഴി മാത്രമേ പോകാവൂ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
