എസ്എൻഡിപി യോഗം പുറമണ്ണൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും
കുറ്റിപ്പുറം : എസ്എൻഡിപി യോഗം പുറമണ്ണൂർ ശാഖാ വാർഷിക പൊതുയോഗവും കുടുംബസംഗമവും തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു. ശാഖാപ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി.പി. ഗോപാലകൃഷ്ണൻ, സുരേഷ് പൈങ്കണ്ണൂർ, ഷിജു വൈക്കത്തൂർ, ബിന്ദു മണികണ്ഠൻ, രാജു, സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here