HomeNewsAccidentsഎടയൂർ പൂക്കാട്ടിരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

എടയൂർ പൂക്കാട്ടിരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

scooter-accident-pookkattiri

എടയൂർ പൂക്കാട്ടിരിയിൽ സ്കൂട്ടറുകൾ കൂട്ടിയിടിച്ച് 2 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

എടയൂർ: എടയൂർ പൂക്കാട്ടിരിയിൽ സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ചുചുണ്ടായ അപകടത്തിൽ 2 പേർക്ക് പരിക്ക്. സംസ്ഥാനപാത 73ലെ എടയൂർ പൂക്കാട്ടിരി ആൽപറ്റപടിയിൽ വച്ച് വ്യഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ എടയൂർ വട്ടപറമ്പ് സ്വദേശി നിഷാദ്(45), ഇരിമ്പിളിയം സ്വദേശി മൊയ്തീൻകുട്ടി(54) എന്നിവർക്ക് പരിക്കേറ്റു. ഇവരെ വളാഞ്ചേരി നടക്കാവിൽ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. എതിർ ദിശയിൽ നിന്നും വരികയായിരുന്ന സ്കൂട്ടറുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണമായും തകർന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!