HomeNewsEducationActivityസായംപ്രഭാ കേന്ദ്രം സന്ദർശിച്ച് പൂക്കാട്ടിരി സഫാ കോളേജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ളീഷ് ബിരുദ വിദ്യാർഥികൾ

സായംപ്രഭാ കേന്ദ്രം സന്ദർശിച്ച് പൂക്കാട്ടിരി സഫാ കോളേജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ളീഷ് ബിരുദ വിദ്യാർഥികൾ

safa-college-sayamprabha-visit

സായംപ്രഭാ കേന്ദ്രം സന്ദർശിച്ച് പൂക്കാട്ടിരി സഫാ കോളേജ് ഒാഫ് ആർട്സ് ആൻഡ് സയൻസിലെ ഇംഗ്ളീഷ് ബിരുദ വിദ്യാർഥികൾ

വളാഞ്ചേരി: പൂക്കാട്ടിരി സഫാ കോളേജിലെ ഇംഗ്ലീഷ് വിഭാഗം ബിരുദ വിദ്യാർഥികൾ സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായി കാവുംപുറത്തെ സായംപ്രഭാ കേന്ദ്രം സന്ദർശിച്ചു. സായംപ്രഭാ ലൈബ്രറിയിലേക്കായി ഇംഗ്ലീഷ് വിഭാഗം അധ്യാപകരും വിദ്യർഥികളും ചേർന്ന് പുസ്തകങ്ങളും കൈമാറി. അസിസ്റ്റന്റ് പ്രൊഫ. പി.പി. െഎശ്വര്യ നേതൃത്വംനൽകി. സായംപ്രഭാകോഡിനേറ്റർ രജിത, അസിസ്റ്റന്റ് പ്രൊഫസർമാരായ വിദ്യ വിശ്വനാഥൻ, കെ.പി. സലീന തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!