തദ്ദേശ തിരഞ്ഞെടുപ്പ്; വളാഞ്ചേരി നഗരസഭയിലെ സംവരണ ഡിവിഷനുകൾ ഇവ
വളാഞ്ചേരി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വളാഞ്ചേരി നഗരസഭയിലെ സംവരണ ഡിവിഷനുകളുടെ നറുക്കെടുപ്പ് മലപ്പുറം കലക്ട്രേറ്റിൽ നടന്നു. നഗരസഭയിൽ ആകെയുള്ള 34 ഡിവിഷനുകളിൽ 18 എണ്ണം സംവരണ ഡിവിഷനുകളാകും. 17 ഡിവിഷനുളിൽ വനിതാ കൗൺസിലർമാർ തിരഞ്ഞെടുക്കപ്പെടും. പട്ടികജാതി സംവരണം3 ഡിവിഷനുകളിൽ ഉണ്ടാകും.
വളാഞ്ചേരി മുനിസിപ്പാലിറ്റിയിൽ സംവരണം ചെയ്ത വാർഡുകൾ
- 01-തോണിക്കൽ – ജനറൽ
- 02-താണിയപ്പൻ കുന്ന് – വനിത
- 03-കാവുംപുറം- വനിത
- 04-കക്കാട്ടുപ്പാറ- വനിത
- 05-കാളിയാല- വനിത
- 06-കാരാട് – വനിത
- 07-മൈലാടി – വനിത
- 08-താമരക്കുളം – ജനറൽ
- 09-വളാഞ്ചേരി -ജനറൽ
- 10-വൈക്കത്തൂർ -ജനറൽ
- 11-കടുങ്ങാട് -വനിത
- 12-കമ്മുട്ടികുളം -വനിത
- 13-കൊളമംഗലം – SC വനിത
- 14-മാരാംകുന്ന് – ജനറൽ
- 15-കരിങ്കല്ലത്താണി- വനിത
- 16-കിഴക്കേകര- ജനറൽ
- 17-ആലിൻചുവട്- വനിത
- 18-കൊട്ടാരം -SC ജനറൽ
- 19-മൂച്ചിക്കൽ- ജനറൽ
- 20-മുക്കിലപീടിക – ജനറൽ
- 21-പൈങ്കണ്ണൂർ – ജനറൽ
- 22-നിരപ്പ് – ജനറൽ
- 23-കാട്ടിപ്പരുത്തി – വനിത
- 24-കാശാംകുന്ന് – വനിത
- 25-താഴങ്ങാടി – ജനറൽ
- 26-കാർത്തല – വനിത
- 27-വടക്കുമുറി – ജനറൽ
- 28-നരിപ്പറ്റ – ജനറൽ
- 29-മീമ്പാറ -SC വനിത
- 30-പടിഞ്ഞാകര – ജനറൽ
- 31-അമ്പലപ്പറമ്പ് – ജനറൽ
- 32-കോതോൾ – വനിത
- 33-വട്ടപ്പാറ – ജനറൽ
- 34-കഞ്ഞിപ്പുര – വനിത
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here