എടയൂർ പഞ്ചായത്തിൽ ഓവർസീയർ നിയമനം; ഇപ്പോൾ അപേക്ഷിക്കാം

എടയൂര്‍: എടയൂര്‍ ഗ്രാമപഞ്ചായത്തില്‍ LSGD അസി.എഞ്ചിനീയറുടെ ഓഫീസിലേക്ക് നിലവിൽ ഒഴിവുള്ള ഓവര്‍സിയര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ യോഗ്യരായ ഉദ്യോഗാർഥി കളിൽ നിന്നും താൽക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ളവര്‍ 27.01.2026 ചൊവ്വ രാവിലെ 10.30 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വെച്ച് നടത്തുന്ന അഭിമുഖത്തില്‍ നിശ്ചിത യോഗ്യതകള്‍ തെളിയിക്കുന്ന അസ്സൽ രേഖകളുമായി പങ്കെടുക്കേണ്ടതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
