ഉംറ നിർവഹിക്കുന്നതിനിടെ വളാഞ്ചേരി സ്വദേശി കുഴഞ്ഞു വീണു മരിച്ചു

മക്ക: ഉംറ കർമ്മം നിർവഹിക്കാൻ ഹറമിലെത്തിയ വളാഞ്ചേരി സ്വദേശി മരണമടഞ്ഞു. വളഞ്ചേരി കാവുമ്പുറം കക്കഞ്ചിറ കപ്പൂരത്ത് ഇബ്രാഹിമിൻ്റെ മകൻ നഷീദ് ആണ് മരണപ്പെട്ടത്. മക്ക ഹറമിൽ വെച്ച് കുഴഞ്ഞു വീണു മരണപ്പെടുകയായിരുന്നു. റെഡ് ക്രെസെന്റ് ആണ് മരണം സ്ഥീരീകരിച്ചത്. ഉമ്മ :റൂഖിയ. ഭാര്യ ഫസീല. മകൾ നഷാ ഫാത്തിമ. സഹോദരങ്ങൾ: നൗഷാദ്, നിയാസ്, നിസാർ, ഷമീന, സജ്‌ന.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
