HomeNewsPoliticsവോട്ട് കൊള്ളക്കെതിരെ പ്രതിഷേധം വളാഞ്ചേരിയിലും; പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ

വോട്ട് കൊള്ളക്കെതിരെ പ്രതിഷേധം വളാഞ്ചേരിയിലും; പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ

night-protest-congress-vote-chori

വോട്ട് കൊള്ളക്കെതിരെ പ്രതിഷേധം വളാഞ്ചേരിയിലും; പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ

വളാഞ്ചേരി: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ എം പി മാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരിയിൽ പ്രകടനം നടത്തി. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. പിസിഎ നൂർ ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. കെ പി വേലായുധൻ, ഷഹനാസ് പി ടി,പി. രാജൻ നായർ, കെ കെ മോഹനകൃഷ്‌ണൻ,എ പി നാരായണൻ മാസ്റ്റർ, ഷബാബ് വക്കരത്ത്,സുധീഷ് എടയൂർ, കെ ടി ബാപ്പു, രാജേഷ് കാർത്തല, അബൂബക്കർ മാസ്റ്റർ, ബിനീഷ് മങ്കേരി, നൗഷാദ് എൻ, വി ടി മുസ്തഫ, സുനിൽ വി പി,വത്സൻ ബാബു, അബ്ദുൽ അസീസ്, ടി കെ സകീർ, മുജീബ് പഴുർ, അയ്യപ്പൻ പി ടി, എ കെ മാനു,കെ മുരളീധരൻ,നൗഫൽ പലറ,ബഷീർ മാവണ്ടിയൂർ, രഞ്ജിത്ത് എടയൂർ, അഡ്വ, ഹാഷിം ജമാൻ, മനോജ് പെരശ്ശനൂർ , അജീഷ് പട്ടേരി, ഫാസിൽ പി സമദ്, ബസിൽ മുക്രകാട്ടിൽ, ആസിഫ് അലി, ബൈജു പാറശ്ശേരി, നസീഫ് കെ എം സി ടി എന്നിവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!