HomeNewsPoliticsപാലോട് രവി പറഞ്ഞത് യാഥാർത്ഥം-പി.എം.സുരേഷ് ബാബു

പാലോട് രവി പറഞ്ഞത് യാഥാർത്ഥം-പി.എം.സുരേഷ് ബാബു

ncp-kuttippuram-meeting-2025

പാലോട് രവി പറഞ്ഞത് യാഥാർത്ഥം-പി.എം.സുരേഷ് ബാബു

കുറ്റിപ്പുറം: കേരളത്തിലെ യു.ഡി.എഫിന്റെയും, കോൺസ് ഐ യുടെയും ഇന്നത്തെ അവസ്ഥ സത്യസന്ധമായി പാലോട് രവി പറഞ്ഞുവെന്നും സത്യം പറഞ്ഞതിന്റെ പേരിൽ ജില്ലാ പ്രസിഡന്റിനെ പുറത്താക്കിയതു കൊണ്ടൊന്നും യുഡിഎഫ് രക്ഷപ്പെടില്ലെന്നും എൻ.സി.പി.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റപി.എം.സുരേഷ് ബാബു പറഞ്ഞു. കോട്ടക്കൽ നിയോജക മണ്ഡലം കൺവെൻഷൻ കുറ്റിപ്പുറത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സുരേഷ് ബാബു. യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ എടച്ച ലം ഖാദർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജന.സെക്രട്ടറി ഡോ.സി.പി.കെ. ഗുരുക്കൾ, ജില്ലാ പ്രസിഡന്റ കെ.പി.രാമനാഥൻ, എം.സി ഉണ്ണികൃഷ്ണൻ, കെ.ടി.മുജീബ്, ഇ.എ.നാസർ, ടി.എം. മുത്തുണ്ണി, നാസർ പൊറ്റാരത്ത്, അഷറഫ് പൊറ്റാരത്ത്, വി പി പരമേശ്വരൻ, കെ.കെ. ബാവ, ജാഫർ കൊട്ടാരം, മുസ്തഫ കുറ്റിപ്പുറം എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!