യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിൽ ഉപകരണങ്ങളും നൽകുന്നു

വളാഞ്ചേരി: ദേശീയ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  18 നും 35നും  മദ്ധ്യേ പ്രായമുള്ളതും SSLC വിജയിക്കാത്തതോ ഇപ്പോൾ  പഠിച്ചു കൊണ്ടിരിക്കുന്നതോ ആയ ആളുകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിൽ ഉപകരണങ്ങളൂം 3 മാസത്തെ  പരിശീലന കാലയളവിൽ സ്റ്റൈപൻഡോട് കൂടി നൽകുന്നു.

പദ്ധതിയുടെ മീറ്റിംഗ്  വ്യാഴാഴ്ച ഉച്ചക്ക് 1: 30  നു വളാഞ്ചേരി പ്രൊജക്റ്റ് സെന്ററിൽ വെച് ചേരുന്നു. താല്പര്യമുള്ളവർ എത്തി ചേരണം. കൂടുതൽ വിവരങ്ങൾക്ക്  വിളിക്കുക 8136959251, 9633250250
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									