നടുവട്ടം കൈരളി വായനശാലയുടെ ജയരാമൻ അനുസ്മരണവും അനുമോദനവും
കുറ്റിപ്പുറം : നടുവട്ടം കൈരളി വായനശാലയുടെ നേതൃത്വത്തിൽ മൂന്നാമത് ജയരാമൻ അനുസ്മരണവും വിവിധ പരീക്ഷകളിൽ വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കലും നടന്നു. നടുവട്ടം എയുപി സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി. രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. വി.വി. രാഘവപണിക്കർ, പ്രവീൺ നടുവട്ടം, രാജലക്ഷ്‌മി, ഇന്ദിര, കെ.പി. ശ്രീനിവാസൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here