HomeNewsPublic Issueഅമീനയുടെ മരണം : യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി

അമീനയുടെ മരണം : യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി

myl-complaint-kuttippuram-ameena

അമീനയുടെ മരണം : യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി

കുറ്റിപ്പുറം :അമാനയിലെ നഴ്സ് അമീന മരിച്ച സംഭവത്തിൽ യൂത്ത് ലീഗ് പൊലിസിൽ പരാതി നൽകി.പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഉത്തരവാദിയായ വരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കുറ്റിപ്പുറം പൊലിസിൽ നൽകിയ പരാതിയിൽ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!