Malappuram district conference of Malabar Devaswom staff union at Kadampuzha

രണ്ടുദിവസത്തെ മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്‍(ഐ.എന്‍.ടി.യു.സി) ജില്ലാ സമ്മേളനം ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കാടാമ്പുഴയില്‍ നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച 10ന് സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിക്കും.
ഞായറാഴ്ച വൈകീട്ട് മൂന്നരയ്ക്ക് പ്രതിനിധി സമ്മേളനത്തോടെ ജില്ലാ സമ്മേളനത്തിന് തുടക്കമാകും. തുടര്‍ന്ന് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ സോവനീര്‍ പ്രകാശനം ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
