കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത്; സംവരണ വാർഡുകൾ ഇവ
കുറ്റിപ്പുറം ബ്ലോക്കിന്റെ പരിധിയിലെ ഗ്രാമപഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍ ഇവയാണ്
ആതവനാട് ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 1. ചേലക്കോട്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 4 .വെട്ടിച്ചിറ, 5.കരിപ്പോള്‍ , 9. വടക്കേ കളമ്പ്, 11. ആതവനാട് പാറ, 12. പാടീരി, 14 കാവുങ്ങല്‍, 17 യത്തീംഖാന നഗര്‍, 18 കറുമ്പത്തൂര്‍, 19. കാട്ടാംകുന്ന്, 20.കുട ശ്ശേരി , 23 . കുട്ടികളത്താണി , 24.പുത്തനത്താണി
എടയൂര്‍ ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 7. അത്തിപ്പറ്റ
പട്ടിക ജാതി സ്ത്രീ സംവരണം: 19. വലാത്തപ്പടി
സ്ത്രീ സംവരണ വാര്‍ഡുകള്‍: 1. വടക്കും പുറം, 3 .ചെമ്മലക്കുന്ന്, 9. അമ്പല സിറ്റി, 10. പൂക്കാട്ടിരി, , 13. വട്ടപ്പറമ്പ്, 16. മൂന്നാക്കല്‍ , 17 .കക്കംച്ചിറ, 20. ചെറ്റാന്‍ ചോല, 21.സി.കെ പാറ 22. നമ്പൂതിരിപ്പടി
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 17 വെണ്ടല്ലൂര്‍ സൗത്ത്
പട്ടിക ജാതി സ്ത്രീ സംവരണം: 7. പുറമണ്ണൂര്‍ നോര്‍ത്ത് ,
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 നീലാടപ്പാറ, 3 വലിയകുന്ന് നോര്‍ത്ത് , 6. തോട്ടിലാക്കല്‍, 10. ആലുംകൂട്ടം, 11. ഇരുമ്പിളിയം, 12. മോസ്‌കോ, 14 . മങ്കേരി, 16. തിരുനിലം, 19. നെല്ലാനിപ്പൊറ്റ.
മാറാക്കര ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 21. ചേലക്കുത്ത്
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2 കീഴുമുറി, 3. ഏര്‍ക്കര, 7. കരെക്കാട്, 9. ചിത്രംപ്പള്ളി 10. മൂലാംചോല , 11. മലയില്‍, 12. പാങ്ങൂത്ത്, 15. എ.സി നിരപ്പ്, 18. പിലാത്തറ, 19. മുഴങ്ങാണി, 20. കല്ലാര്‍ മംഗലം, 23. പൂവഞ്ചിന
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 2 കൊളത്തോള്‍
പട്ടിക ജാതി സ്ത്രീ സംവരണം: 8. കരിമ്പനപീടിക,
സ്ത്രീ സംവരണ വാര്‍ഡുകള്‍:3. ഊരോത്ത് പള്ളിയാള്‍, 5. ചെല്ലൂര്‍, 6. അത്താണിക്കല്‍ , 7. കൊടിക്കുന്ന്, 10. പൈങ്കണ്ണൂര്‍, 11. ഹില്‍ടോപ്പ്, 12. പേരശ്ശന്നൂര്‍, 13. എടച്ചലം, 15. അത്താണി ബസാര്‍ , 19. പുഴനമ്പ്രം, 22. നരിക്കുളം
കല്‍പ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത്
പട്ടിക ജാതി സംവരണം: 10. പറവന്നൂര്‍ ചോല
സ്ത്രീ സംവരണ വാര്‍ഡുകള്‍: 2. വാരിയത്ത്, 3. തോഴന്നൂര്‍ ഈസ്റ്റ്, 5.വലിയ പ്പറമ്പ്, 6. അതിരുമട, 7. മഞ്ഞച്ചോല, 9. തണ്ണീര്‍ച്ചാല്‍, 12. പറവന്നൂര്‍, 16. തോട്ടായി , 17. വരമ്പിങ്ങല്‍, 19. കാനാഞ്ചേരി, 21. കണ്ടന്‍ചിന
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here