HomeNewsAccidentsകോഴിച്ചെനയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

കോഴിച്ചെനയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

kozhichena-nh66-accident-2025

കോഴിച്ചെനയിൽ കാർ മറിഞ്ഞ് നാലുപേർക്ക് പരിക്ക്

കോട്ടയ്ക്കൽ : ആറുവരിപ്പാതയിൽ കോഴിച്ചെനയിൽ നിയന്ത്രണംവിട്ട കാർ തല കീഴായി മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.തൃശ്ശൂർസ്വദേശികളായ തെക്കേതിൽ ജാഫർ(28), പുളിക്കൽ ബാദുഷ(26), ഒടാംകുന്നത്ത് അനസ്(24), മുല്ലക്കപ്പറമ്പിൽ സാദിഖ്(24) എന്നിവരെയാണ് പരിക്കുകളോടെ ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12.45-നാണ് അപകടം. റോഡിലെ വെള്ളക്കെട്ടിൽനിന്നു തെന്നി സുരക്ഷാഭിത്തിയിൽ ഇടിച്ചാണ് കാർ തലകീഴായി മറിഞ്ഞത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!