HomeNewsGeneralകുറ്റിപ്പുറം പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് പുതിയ വാഹനം; ഫ്ലാഗ് ഓഫ് ചെയ്തു

കുറ്റിപ്പുറം പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് പുതിയ വാഹനം; ഫ്ലാഗ് ഓഫ് ചെയ്തു

flag off-vehicle-harithakarma sena-kuttippuram-2026

കുറ്റിപ്പുറം പഞ്ചായത്തിൽ ഹരിത കർമ്മ സേനക്ക് പുതിയ വാഹനം; ഫ്ലാഗ് ഓഫ് ചെയ്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഹരിത കർമ സേനയുടെ പുതിയ വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൈപ്പള്ളി അബ്ദുല്ലക്കുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് റിജിത ഷലീജ് അധ്യക്ഷയായി : സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ചെമ്പിക്കൽ അഹമ്മദ് കുട്ടി, ലിജി ജാസ്മിൻ , മെംബർമാരായ പാറക്കൽ ബഷീർ , കോമള ടീച്ചർ , സുലൈമാൻ കുഞ്ഞാവ ഹാജി , കെ ടി ബുഷ്റ, VP ആബിദ് , KP പ്രേമൻ , NP ദാമോദരൻ , നജ്മത്ത് പാലാറ ,ജസീന , സൈഫു ന്നിസ , ഫൗസിയ , ഷഹർബാൻ, ഷംസീല , സന്ധ്യ , മുംതാസ് ബീഗം , അസ്മ ഹുസൈൻ ,,സെക്രട്ടറി മുഹമ്മദ് തസ്കീം , ഹരിത കർമ സേനാംഗങ്ങൾ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!