HomeNewsMeetingഎസ്എൻഡിപി എടച്ചലം ശാഖാ രൂപവത്കരണവും കുടുംബയോഗവും നടത്തി

എസ്എൻഡിപി എടച്ചലം ശാഖാ രൂപവത്കരണവും കുടുംബയോഗവും നടത്തി

edachalam-sndp-meeting-2025

എസ്എൻഡിപി എടച്ചലം ശാഖാ രൂപവത്കരണവും കുടുംബയോഗവും നടത്തി

കുറ്റിപ്പുറം : എസ്എൻഡിപി തിരൂർ യൂണിയൻ യോഗത്തിന്റെ നേതൃത്വത്തിൽ എടച്ചലത്ത് ശാഖാ രൂപവത്കരണവും കുടുംബയോഗവും നടത്തി. തിരൂർ യൂണിയൻ പ്രസിഡന്റ് കെ.ആർ. ബാലൻ ഉദ്ഘാടനംചെയ്തു. തിരൂർ യൂണിയൻ സെക്രട്ടറി സുരേഷ് പൈങ്കണ്ണൂർ അധ്യക്ഷതവഹിച്ചു.
edachalam-sndp-meeting-2025
യോഗം ഡയറക്ടർ ഷിജു വൈക്കത്തൂർ, രാജേഷ് അലങ്കാർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പ്രസിഡന്റ് ബിനു ചോലക്കൽ, സനീഷ് ചോലക്കൽ, മോഹനൻ കണിയാരത്ത് എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!