ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തി എസ് കെ എസ് എസ് എഫ് മണ്ണത്ത് പറമ്പ് ശാഖ കമ്മിറ്റി

 എസ് കെ എസ് എസ് ഫ് എടയൂർ ക്ലസ്റ്റർ പ്രസിഡന്റ് നവാസ് ഫൈസി, സെക്രട്ടറി ഹബീബ് വാഫി,എസ് വൈ എസ് മണ്ണത്ത്പറമ്പ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബഖവി,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, നൗഷാദ് ബാബു, എസ് കെ എസ് എസ് എഫ് മണ്ണത്ത്പറമ്പ് ശാഖ പ്രസിഡന്റ് ഷഫീഖ് ഫൈസി, സെക്രട്ടറി സുഹൈർ എം, വിഖായ സെക്രട്ടറി പി മുസ്തഫ സംസാരിച്ചു.
എസ് കെ എസ് എസ് ഫ് എടയൂർ ക്ലസ്റ്റർ പ്രസിഡന്റ് നവാസ് ഫൈസി, സെക്രട്ടറി ഹബീബ് വാഫി,എസ് വൈ എസ് മണ്ണത്ത്പറമ്പ് ശാഖ ജനറൽ സെക്രട്ടറി അബൂബക്കർ ബഖവി,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ, നൗഷാദ് ബാബു, എസ് കെ എസ് എസ് എഫ് മണ്ണത്ത്പറമ്പ് ശാഖ പ്രസിഡന്റ് ഷഫീഖ് ഫൈസി, സെക്രട്ടറി സുഹൈർ എം, വിഖായ സെക്രട്ടറി പി മുസ്തഫ സംസാരിച്ചു.വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here. 
 വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
 

 
 
	 
									 
									