ഡി.സി.സി പ്രസിഡന്റുമാരുടെ നിരാഹാരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് കമ്മിറ്റി

കുറ്റിപ്പുറം: പ്രവാസികളെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്, മലപ്പുറം ഡി.സി.സി. പ്രസിഡന്റുമാർ നടത്തുന്ന നിരാഹാര സത്യാഗ്രഹത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഉമ്മർ ഗുരുക്കൾ, അഡ്വ. മുജീബ് കൊളക്കാട്, പാറക്കൽ ബഷീർ, മഠത്തിൽ ശ്രീകുമാർ, കെ.ടി. സിദ്ദീഖ്, എ.എ. സുൽഫിക്കർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ, ടി.വി. അബ്ദുള്ളക്കുട്ടി എന്നിവർ നേതൃത്വം നൽകി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
