മേലേ ചേളാരി പാലത്തിനു താഴെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
ചേളാരി: ദേശീയപാതയിൽ മേലേ ചേളാരി പാലത്തിനു താഴെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കോടെ രക്ഷപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here