HomeNewsCrimeTheftആതവനാട് പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി

ആതവനാട് പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി

chain-snatch

ആതവനാട് പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ചെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നതായി പരാതി

ആതവനാട് : പൂളമംഗലത്ത് സ്ത്രീ വേഷം ധരിച്ച് വീട്ടിൽ വന്നയാൾ സ്വർണ്ണം മോഷ്ടിച്ച് കടന്നു കളഞ്ഞു. വെള്ളിയാഴ്ച ഉച്ചക്ക്‌ ഒരു മണിയോടെയാണ് സംഭവം. പാക്കച്ചിറക്ക് സമീപം കരിങ്കപ്പാറ ഹംസഹാജിയുടെ വീട്ടിലാണ് സ്ത്രീകൾ മാത്രമുള്ള സമയത്ത് എത്തിയയാൾ സ്വർണ്ണമാല പൊട്ടിച്ചു ഓടുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. കല്പകഞ്ചേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!