വളാഞ്ചേരി: തിങ്കളാഴ്ച എടയൂര് വായനശാലയ്ക്കു സമീപവും പൂക്കാട്ടിരിയിലുമായി നടന്ന രണ്ട് റോഡപകടങ്ങളില് നാലുപേര്ക്ക് പരിക്ക്.
എടപ്പാൾ: ഭക്ഷണവും മരുന്നും ലഭിക്കാതെ വീട്ടമ്മ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നരിപ്പറമ്പിലെ കെ.ടി.ജലീലിന്റെ പ്രാദേശിക ഓഫിസിലേക്ക് മാർച്ച് നടത്തി.
കുറ്റിപ്പുറം: നടക്കുന്നതിനിടെ കുട്ടിയുടെ കാല്നടപ്പാതയിലെ സ്ലാബുകള്ക്കിടയില് കുടുങ്ങി.
കുറ്റിപ്പുറം:ഇരട്ടക്കുട്ടികളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മാതാവ് തീ കൊളുത്തിമരിച്ചു.
വളാഞ്ചേരി: കോഴിക്കോട്-തൃശ്ശൂര് പാതയിലെ കഞ്ഞിപ്പുര-മൂടാല് ബൈപ്പാസ് നിര്മാണത്തിന് രണ്ടാംഘട്ടത്തില് പത്തുകോടി രൂപകൂടി അനുവദിച്ചു.
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജില് പൂര്വവിദ്യാര്ഥി പുനഃസംഗമം സംഘടിപ്പിച്ചു.