HomeNews (Page 1024)

News

ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാംവര്‍ഷ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ബോധവത്കരണ ക്ലാസ് നടത്തി.

ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് ഒരു ദുരന്തത്തോടെ. മിനി പമ്പ എന്നറിയപ്പെടുന്ന കുറ്റിപ്പുറം മല്ലൂർ കടവിൽ തീർഥാടന സംഘത്തിൽ പെട്ട ഒരു യുവാവ് മുങ്ങി മരിച്ചു.

കൊടുമുടിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ചാന്താട്ടം ഞായറാഴ്ച 11ന് നടക്കും.

അങ്ങാടിപ്പുറത്തുനിന്ന് പമ്പയിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് തുടങ്ങും.

സര്‍വശിക്ഷാ അഭിയാന്റെ ഭാഗമായ ദശദിന സമഗ്ര അധ്യാപക പരിശീലന പരിപാടിയുടെ കുറ്റിപ്പുറം ഉപജില്ലാതല പരിശീലനം ബി.ആര്‍.സി. (കരിപ്പോള്‍ ജി.യു.പി. സ്‌കൂള്‍) യില്‍ തുടങ്ങി.

ടയര്‍ പൊട്ടിയതിനെത്തുടര്‍ന്ന് നിയന്ത്രണംവിട്ട ലോറി നടുറോഡില്‍ മറിഞ്ഞു.

11627 നമ്പര്‍ വെസ്റ്റ് കോസ്റ്റ് എക്‌സപ്രസ്സില്‍ നിന്ന് കോളേജ് വിദ്യാര്‍ഥിനികളെ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ ശനിയാഴ്ച രാത്രി 11 മണിക്ക് ഇറക്കിവിട്ടതായി പരാതി.

വളാഞ്ചേരിയിലെ കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് യുവജന സമിതി രൂപവത്കരിച്ചു.

വളാഞ്ചേരി എക്സ്‌ചേഞ്ചിനു കീഴിലുള്ള ഉപഭോക്താക്കൾ നെറ്റ് കണക്ഷണും ലാന്റ് ലൈനും ഇല്ലാതെ വലയുകയാണിപ്പോൾ.

ഭാരതപ്പുഴയില്‍ മുതലകളെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി.

Don`t copy text!