HomeNewsInitiatives (Page 91)

Initiatives

ഇരിമ്പിളിയം മൃഗാസ്​പത്രിയുടെയും കൊട്ടമുടി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും ആഭിമുഖ്യത്തില്‍ പുറമണ്ണൂര്‍ നിരപ്പില്‍ ക്ഷീരകര്‍ഷകര്‍ക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ജനകീയമായതായി കവിയും എഴുത്തുകാരനുമായ എം.എം. സചീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

രണ്ട് കിഡ്‌നികളും തകരാറിലായ തന്റെ മകന് കിഡ്‌നി നല്‍കാന്‍ ഉപ്പ തയ്യാറായി നില്‍ക്കുകയാണ്.

ഹയര്‍സെക്കണ്ടറിസ്‌കൂളിലെ പ്ലസ്ടു വിഭാഗം വിദ്യാര്‍ഥികള്‍ സാന്ത്വനചികിത്സക്കായി സമാഹരിച്ച അരലക്ഷം രൂപ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഭാരവാഹികള്‍ക്ക് കൈമാറി.

പി എൻ പണിക്കർ ഫൌണ്ടേഷൻ നടത്തുന്ന ഒമ്പതാമത് ജന വിജ്ഞാൻ യാത്രക്ക് വളാഞ്ചേരിയിൽ സ്വീകരണം നൽകുന്നു.

സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെ കൂട്ടായ്മയായ ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറത്തിന്റെ കെട്ടിട സമുച്ചയത്തിന് ശിലാസ്ഥാപനം നടത്തി.

വൈക്കത്തൂരിലെ ജനവാസ മേഖലയിൽ നിന്നും ഒരു ഭീമൻ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.

Don`t copy text!