കുറ്റിപ്പുറം: വർഷങ്ങൾക്ക് ശേഷം നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്കിടെ അഴുക്കുചാൽ തകർന്നു വീണു.
വളാഞ്ചേരി: പാര്‍ട്ടിപ്രവര്‍ത്തകര്‍ ജീവാകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പാക്കണമെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
കുറ്റിപ്പുറം: നരേന്ദ്രമോദി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേബജറ്റില്‍ ജില്ലയ്ക്ക് കാര്യമായ നേട്ടങ്ങളില്ല.
വളാഞ്ചേരി: എടയൂര്‍ ഗ്രാമപ്പഞ്ചായത്ത് പന്ത്രണ്ടാംവാര്‍ഡിലെ അധികാരപ്പടി, അങ്ങാടിക്കുന്ന് റോഡ്
വളാഞ്ചേരി: കേടായ റോഡുകള്‍ നന്നാക്കാന്‍ അനുവദിച്ച തുക പൂര്‍ണമായി വിനിയോഗിച്ചിട്ടും പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ അങ്ങനെത്തന്നെ നില്ക്കുന്നു.
വളാഞ്ചേരി: ചെഗുവേര കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ ഫോറം അഞ്ചാംവാര്‍ഷികവും സൗജന്യ കുടിവെള്ളപദ്ധതി സമര്‍പ്പണവും
റോഡ് സുരക്ഷാവാര സമാപനത്തോടനുബന്ധിച്ചുനടന്ന പരിപാടിയില്‍ മന്ത്രി ആര്യാടന് മുഹമ്മദ് പൊതു ഗതാഗത സംവിധാനത്തില്‍ മികവുതെളിയിച്ചവര്‍ക്ക് മോട്ടോര്‍ വാഹനവകുപ്പ്
കണ്ണൂര്‍ ഇനി കോര്‍പ്പറേഷനാകും. വളാഞ്ചേരിയടക്കം സംസ്ഥാനത്ത് 28 മുനിസിപ്പാലിറ്റികളും 66 ഗ്രാമപ്പഞ്ചായത്തുകളും കൂടി.