Developments Archives - Valanchery Online
വളാഞ്ചേരി കോതേതോട് പാലം വികസനം: നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്ത സന്ദർശനം നടത്തി
വളാഞ്ചേരി: നഗരവികസനത്തിൻ്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കുന്ന സിറ്റി ഇംപ്രൂവ്മെൻ്റ് പദ്ധതിയുടെ ഭാഗമായി കോതേതോട് പാലം അധികൃതർ സന്ദർശിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ എന്നിവരുടെ നേതൃത്വത്തിൽ നഗരസഭയിൽ ചേർന്ന യോഗ തീരുമാനപ്രകാരമാണ് ഈ സന്ദർശനം.
വളാഞ്ചേരി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, പി.ഡബ്ല്യൂ.ഡി ബ്രിഡ്ജസ് വിഭാഗം അസിസ്റ്റൻ്റ് എഞ്ചിനീയർ നീരജ് കുമാർ, ഓവർസിയർ മുസാഫർ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. പാലത്തിൻ്റെ നവീകരണത്തിനായി ആവശ്യമായ എസ്റ്റിമേറ്റ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സമർപ്പിക്കും.
ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ ഈ പാലത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതുവരെ യാതൊരുവിധ നവീകരണ പ്രവർത്തനങ്ങളും നടക്കാത്തതിനാലാണ് സിറ്റി ഇംപ്രൂവ്മെൻ്റ് പദ്ധതിയിൽ മുൻഗണന നൽകി പാലം വികസനം ഉൾപ്പെടുത്തിയത്. വളാഞ്ചേരിയുടെ നഗര വികസനത്തിനായി 50 കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ മന്ത്രി അറിയിച്ചിരുന്നു.
The post വളാഞ്ചേരി കോതേതോട് പാലം വികസനം: നഗരസഭയും പൊതുമരാമത്ത് വകുപ്പും സംയുക്ത സന്ദർശനം നടത്തി appeared first on Valanchery Online.
തിരുത്തി സൗത്ത് പല്ലാർ റോഡ് നവീകരണ പ്രവർത്തികൾക്ക് തുടക്കമായി
The post തിരുത്തി സൗത്ത് പല്ലാർ റോഡ് നവീകരണ പ്രവർത്തികൾക്ക് തുടക്കമായി appeared first on Valanchery Online.
നവീകരണം പൂർത്തീകരിച്ച കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി നഗരസഭ 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച് കോൺക്രീറ്റ് പ്രവൃത്തി നടത്തിയ കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്‌റഫ് അമ്പലത്തിങ്ങൽ ഉത്‌ഘാടനം ചെയ്തു. 5 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി പൂർത്തീകരിച്ചത്.നഗരസഭ കൗൺസിലർ അജിത കെ, ഷംസുദ്ധീൻ കൊന്നക്കാട്ടിൽ, ഷാനവാസ് കെ,അഡ്വ ഒ പി അബ്ദുൽ റഹൂഫ്,ശിഹാബ് പി പി,ഹംസ മറ്റത്തൂർ,അലി കെ ബി ,ഫൈസൽ മാസ്റ്റർ കെ ടി ,അലി കെ ടി,ഹാറൂൺ റഷീദ്,സൈനുദ്ധീൻ കെ ടി,ഷറഫുദ്ധീൻ എം,ഷാഫി ഒ എം , റാഫി എം,ഹുസൈൻ  എം,സിദ്ധീഖ് എൻ പി,മുനീർ കെ ടി,സാക്കിർ ഒ പി തുടങ്ങിയവർ പങ്കെടുത്തു.
The post നവീകരണം പൂർത്തീകരിച്ച കരിങ്കല്ലത്താണി വടക്കുമുറി ലിങ്ക് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
മണ്ഡല വികസനം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി
കോട്ടക്കൽ: കോട്ടക്കൽ നിയോജക മണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾക്ക് വേഗത കൂട്ടുന്നതിനായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തിരുവനന്തപുരത്ത് വിവിധ വകുപ്പ് മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ, വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്, ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ എന്നിവരുമായാണ് എം.എൽ.എ ചർച്ചകൾ നടത്തിയത്.
വളാഞ്ചേരി വട്ടപ്പാറ ഫയർ സ്റ്റേഷന് ഭരണാനുമതി നൽകുന്ന കാര്യവും, വളാഞ്ചേരി, കോട്ടക്കൽ എന്നിവിടങ്ങളിൽ ട്രാഫിക് യൂണിറ്റുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് പ്രവൃത്തികൾക്ക് അനുമതി നൽകേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തതിനൊപ്പം, വളാഞ്ചേരിയിലും കോട്ടക്കലിലും പൊതുമരാമത്ത് മന്ത്രിയുടെയും എം.എൽ.എയുടെയും സാന്നിധ്യത്തിൽ നഗരസഭാ അധികൃതരുമായി സംയുക്ത കൂടിയാലോചന നടത്തി പദ്ധതികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനും തീരുമാനമായി.
കോട്ടക്കൽ വൈദ്യുതി സെക്ഷൻ വിഭജിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് വൈദ്യുതി മന്ത്രിയോട് എം.എൽ.എ ആവശ്യപ്പെട്ടു. ഇതിന്മേൽ ഉടനടി തുടർനടപടികൾ സ്വീകരിക്കാൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
യാത്രാക്ലേശം പരിഹരിക്കുന്നതിനായി കോട്ടക്കൽ–ചാപ്പനങ്ങാടി–പെരിന്തൽമണ്ണ, വളാഞ്ചേരി–കാടാമ്പുഴ–പെരിന്തൽമണ്ണ തുടങ്ങിയ പ്രധാന റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി ബസുകൾ അനുവദിക്കണമെന്നും ഗതാഗത മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നിങ്ങൾക്ക് ഈ വാർത്താ റിപ്പോർട്ട് സോഷ്യൽ മീഡിയ പോസ്റ്റ്‌ രൂപത്തിലോ അല്ലെങ്കിൽ വാട്സാപ്പ് ഫോർവേഡ് മെസ്സേജ് രൂപത്തിലോ മാറ്റി എഴുതണോ?
The post മണ്ഡല വികസനം: പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ വിവിധ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി appeared first on Valanchery Online.
വട്ടപ്പാറ സർവീസ് റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്: റവന്യൂ മിച്ചഭൂമി വിട്ടുനൽകാൻ മന്ത്രിസഭയുടെ അംഗീകാരം
വളാഞ്ചേരി: ദേശീയപാത 66-ന്റെ ഭാഗമായ വട്ടപ്പാറയിൽ സർവീസ് റോഡ് നിർമ്മിക്കുന്നതിനുണ്ടായിരുന്ന ഭൂമി പ്രതിസന്ധിക്ക് പരിഹാരം. സർവീസ് റോഡ് നിർമ്മാണത്തിനായി റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള മിച്ചഭൂമി വിട്ടുനൽകുന്നതിന് ഇന്ന് (ബുധനാഴ്ച) ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. കോട്ടക്കൽ മണ്ഡലം എം.എൽ.എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്.
പ്രതിസന്ധി ഒഴിഞ്ഞത് ഇങ്ങനെ:
സ്ഥല ലഭ്യതയ്ക്ക് തടസ്സം നേരിട്ടതിനെ തുടർന്ന് വട്ടപ്പാറയിൽ നിന്ന് വളാഞ്ചേരിയിലേക്കുള്ള സർവീസ് റോഡ് നിർമ്മാണം ദീർഘനാളായി മുടങ്ങിക്കിടക്കുകയായിരുന്നു. തിരൂർ താലൂക്കിലെ കാട്ടിപ്പരുത്തി വില്ലേജിൽ റീ സർവ്വേ നമ്പർ 40/1-ൽ പൊതു ആവശ്യങ്ങൾക്കായി നീക്കിവെച്ചിരുന്ന ഭൂമിയാണ് ഇപ്പോൾ പ്രതിസന്ധി മറികടന്ന് വിട്ടുനൽകുന്നത്. ഈ സ്ഥലം ലഭ്യമാകുന്നതോടെ സർവീസ് റോഡ് നിർമ്മാണത്തിനും പ്രദേശത്തെ ഇലക്ട്രിക് ടവർ മാറ്റി സ്ഥാപിക്കുന്നതിനും വഴിതുറക്കും.
നിരന്തര ഇടപെടലുകൾക്ക് ഫലം:
ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ, ലാൻഡ് ബോർഡ് സെക്രട്ടറി, ജില്ലാ കളക്ടർ, തിരൂർ സബ് കളക്ടർ എന്നിവരുമായി നിരന്തര സമ്പർക്കം പുലർത്തുകയും ജില്ലാ വികസന സമിതി (DDC) യോഗങ്ങളിൽ ഈ ഫയലിന്റെ പുരോഗതി കൃത്യമായി ഉന്നയിക്കുകയും ചെയ്തിരുന്നതായി എം.എൽ.എ വ്യക്തമാക്കി. വളാഞ്ചേരി നഗരസഭ ഭരണസമിതിയും മറ്റ് ജനപ്രതിനിധികളും ഈ വിഷയത്തിൽ സജീവമായി ഇടപെട്ടിരുന്നു.
പ്രസ്തുത വിഷയത്തിന്റെ ഓരോ ഘട്ടത്തിലും സക്രിയമായ ഇടപെടലുകൾ നടത്തി മന്ത്രിസഭയുടെ അന്തിമ അംഗീകാരം ലഭ്യമാക്കാൻ സഹായിച്ച റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാറിനും റവന്യൂ വകുപ്പിനും കോട്ടക്കൽ മണ്ഡലത്തിന്റെയും തന്റെയും പേരിലുള്ള ഹൃദ്യമായ നന്ദിയും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ രേഖപ്പെടുത്തി.
The post വട്ടപ്പാറ സർവീസ് റോഡ് നിർമ്മാണം യാഥാർത്ഥ്യത്തിലേക്ക്: റവന്യൂ മിച്ചഭൂമി വിട്ടുനൽകാൻ മന്ത്രിസഭയുടെ അംഗീകാരം appeared first on Valanchery Online.
റവന്യൂ മന്ത്രി അനിൽ കുമാർ ഇടപെട്ടു; വട്ടപ്പാറ സർവീസ് റോഡ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു
വളാഞ്ചേരി: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് വട്ടപ്പാറയിൽ സർവീസ് റോഡ് നിർമാണത്തിന് റവന്യൂ ഭൂമി വിട്ടുനൽകുന്നതിലുണ്ടായിരുന്ന പ്രതിസന്ധിക്ക് അടിയന്തര പരിഹാരമാകുന്നു. പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ പ്രാദേശിക ജനപ്രതിനിധികളുടെയും ഇടപെടലിനെ തുടർന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ വിഷയത്തിൽ നേരിട്ട് ഇടപെട്ടതോടെയാണ് വർഷങ്ങളായുള്ള അനിശ്ചിതത്വത്തിന് വഴിത്തിരിവായത്.
വട്ടപ്പാറയിൽ സർവീസ് റോഡ് യാഥാർഥ്യമാക്കാത്തത് ജനങ്ങൾക്ക് വലിയ രീതിയിലുള്ള യാത്രാക്ലേശം സൃഷ്ടിച്ചിരുന്നു. വിഷയം ഗൗരവമായി എടുത്ത എം എൽ എ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രിയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു.
ഇതിനു പുറമെ, കഴിഞ്ഞ ആഴ്‌ചയിൽ വളാഞ്ചേരി നഗരസഭ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുസ്‌ലിം ലീഗ് കോട്ടക്കൽ നിയോജക മണ്ഡലം സെക്രട്ടറി സലാം വളാഞ്ചേരി, ഡി സി സി സെക്രട്ടറി പി സി എ നൂർ എന്നിവരടങ്ങുന്ന സംഘം തിരുവനന്തപുരത്ത് നേരിട്ടെത്തി റവന്യൂ മന്ത്രിക്ക് നിവേദനം നൽകി ചർച്ച നടത്തുകയും ചെയ്‌തിരുന്നു. തുടർന്നാണ് റവന്യൂ മന്ത്രിയുടെ ഭാഗത്തുനിന്ന് അതിവേഗത്തിലുള്ള നിർദേശമുണ്ടായത്.
മന്ത്രിയുടെ പ്രത്യേക ഉത്തരവിനെ തുടർന്ന് ഡെപ്യൂട്ടി കലക്ടർ അഖിൽ വട്ടപ്പാറയിൽ ദേശീയപാതക്ക് വിട്ടുകൊടുക്കേണ്ട റവന്യൂ ഭൂമി നേരിട്ടെത്തി സന്ദർശിച്ചു. ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട വിശദമായ റിപോർട്ട് വരുന്ന തിങ്കളാഴ്‌ച തന്നെ സർക്കാരിലേക്ക് സമർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
വളാഞ്ചേരി നഗരസഭ മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ, നഗരസഭ അംഗം മുജീബ് വാലാസി സംബന്ധിച്ചു.
The post റവന്യൂ മന്ത്രി അനിൽ കുമാർ ഇടപെട്ടു; വട്ടപ്പാറ സർവീസ് റോഡ് പ്രതിസന്ധിക്ക് പരിഹാരമാകുന്നു appeared first on Valanchery Online.
സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ: മഞ്ഞക്കുറ്റികൾ നീക്കാൻ നി‌‌ർദേശം
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സ‌ർക്കാർ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനങ്ങളും റദ്ദാക്കാൻ സർക്കാ‌ർ നിർദേശം നൽകി.മന്തത്രിസഭാ യോഗത്തിന് ശേഷം നടന്ന വർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി വിഡി സതീശൻ ഇക്കാര്യം അറിയിച്ചത്. പദ്ധതിയ്ക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ റവന്യൂ വകുപ്പിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
The post സിൽവർ ലൈൻ പദ്ധതി റദ്ദാക്കി സ‌ർക്കാർ: മഞ്ഞക്കുറ്റികൾ നീക്കാൻ നി‌‌ർദേശം appeared first on Valanchery Online.
ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും
കുറ്റിപ്പുറം: ദേശീയപാതയുടെ സർവീസ് റോഡിൽനിന്ന് വീട്ടിലേക്കുള്ള വഴി ഇനി വേഗത്തിൽ കിട്ടും. മൂന്നരമീറ്റർ വീതിയിൽ വീട്ടിലേക്ക് നിർമാണ ഏജൻസി നിർമിച്ചുകൊടുക്കും. ദേശീയപാതാ അതോറിറ്റിക്ക് വെള്ളക്കടലാസിൽ നേരിട്ട് അപേക്ഷ നൽകിയാൽ മതി.
ഇതുവരെ റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ സൈറ്റിൽ കയറി അപേക്ഷിക്കണമായിരുന്നു. വീട് നിർമാണത്തിനുള്ള പെർമിറ്റ്, പ്ലാൻ തുടങ്ങിയവ അപ്‌ലോഡ് ചെയ്യുകയും ചെയ്യേണ്ടിയിരുന്നു. ഇനി അതൊന്നും വേണ്ട. പുതിയ വീട്‌ പണിയുന്നവർക്കും പണിയാൻ പോകുന്നവർക്കും റോഡിന് അപേക്ഷിക്കാം. വീടുകൾക്ക് സൗജന്യമായി നിർമിച്ചുനൽകും. വാണിജ്യ-വ്യാപാര കെട്ടിടങ്ങളാണെങ്കിൽ വലുപ്പത്തിനനുസരിച്ച് ഫീസുണ്ട്. മുമ്പത്തെപ്പോലെ പോർട്ടൽ മുഖാന്തരം അപേക്ഷിക്കുകയും വേണം.
സർവീസ് റോഡിന്റെ അരികിൽ ഫൂട്ട്പാത്ത് ആണ് വരിക. വഴി ആവശ്യമുള്ളവർക്ക് ഫൂട്ട്പാത്തിന്റെ ഉയരം താഴ്ത്തി മൂന്നര മീറ്ററിൽ വാഹനം കടന്നുപോകാനുള്ള നിർമിതി ഒരുക്കുകയാണ് ചെയ്യുന്നത്. ഓൺലൈനിൽ നിരവധി അപൂർണ അപേക്ഷകൾ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം.
The post ദേശീയപാതയോരത്തെ വീട്ടിലേക്കുള്ള വഴി വേഗത്തിൽ അനുവദിക്കും; റോഡ് കരാർ കമ്പനി നിർമിച്ചു നൽകും appeared first on Valanchery Online.
കുറ്റിപ്പുറം റെയിൽവെ റോഡിലെ കയ്യേറ്റം; സർവെ ആരംഭിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം റെയിൽവേ റോഡിൽ കയ്യേറ്റം ഒഴിപ്പിക്കാൻ റോഡിൻ്റെ സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്ന നടപടികൾ ആരംഭിച്ചു : തിരൂർ താലുക്ക് സർവേയറും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തും  ഡിജിറ്റൽ സർവേ ടീമും സംയുക്തമായാണ് ഇന്ന് ( തിങ്കൾ മാർച്ച് 16 ) രാവിലെ 11 മണിയോടെ സർവേ നടപടികൾ തുടങ്ങിയത്. അളന്ന്  തിട്ടപ്പെടുത്തിയ സ്ഥലത്ത് മാർക്കിംഗും കുറ്റികളും  സ്ഥാപിക്കുന്നുണ്ട്.
The post കുറ്റിപ്പുറം റെയിൽവെ റോഡിലെ കയ്യേറ്റം; സർവെ ആരംഭിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ 2026- 27 ബജറ്റ് അവതരിപ്പിച്ചു
വളാഞ്ചേരി: ഭാവിയിലെ വിദ്യാഭ്യാസ നയങ്ങൾക്ക് ഊന്നൽ നൽകിയും കായികം, ആരോഗ്യം, ക്ഷേമം, കൃഷി, പാർപ്പിSo തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധിനിധ്യം നൽകിയുമുള്ള സമഗ്ര മേഖലകൾക്ക്  ഊന്നൽ നൽകിക്കൊണ്ട് വളാഞ്ചേരി നഗരസഭയുടെ 2026-27 വർഷത്തെ ബജറ്റ് നഗരസഭ അധ്യക്ഷ ഹസീന വട്ടോളിയുടെ അധ്യക്ഷതയിൽ നഗരസഭ ഉപാധ്യക്ഷൻ കെ.വി ഉണ്ണി കൃഷ്‌ണൻ അവതരിപ്പിച്ചു. 730245203 രൂപ വരവും 554052000 രൂപ ചെലവും രൂപ 176193203 നീക്കിയിരിപ്പുമുള്ളതാണ് ബജറ്റ്. സമ്പൂർണ്ണ ഭവന പദ്ധതിക്കായി 4 കോടി, ഭൂരഹിത ഭവന രഹിതർക്ക് സ്ഥലം വാങ്ങുന്നതിന് 3 കോടി, യൂനാനി ഡിസ്പെൻസറിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 10 ലക്ഷം, പുനരുപയോഗ ഊർജ്ജപദ്ധതിക്കായി 10 ലക്ഷം, പുതിയ ബസ്റ്റാൻ്റ് നിർമ്മാണം പ്രാരംഭപ്രവർത്തനങ്ങൾക്ക്  10 ലക്ഷം, പുതിയ കുളങ്ങൾ നിർമ്മാണo 10 ലക്ഷം, മാർക്കറ്റ്/ഷോപ്പിംഗ് ലകാംപ്ലക്സ് നവീകരണത്തിനുമായി ആദ്യ ഘട്ടം  10 ലക്ഷം, തോടുകളുടെ നവീകരണം, നടപ്പാതകളുടെ നിർമ്മാണം പ്രാരംഭപ്രവർത്തനങ്ങൾക്ക് 30 ലക്ഷം, പറളിപ്പാടം നടപ്പാത പൂർത്തികരണത്തിനായി 30 ലക്ഷം, റോഡുകളുടെ പുനരുദ്ധരണത്തിനും, പുതിയ റോഡുകളുടെ നിർമ്മാണത്തിനുമായി 5.7 കോടി, മിനി ടർഫിനായി 5 ലക്ഷം, സോളാർ മിനിമാസ്റ്റ് ലൈറ്റിനായി 10 ലക്ഷം, മിനിമാസ്റ്റ് ലൈറ്റ് 12 ലക്ഷം, കുടിവെള്ള പദ്ധതിതായി 1 കോടി, ഓപ്പൺ ജിം നിർമ്മാണത്തിനായി 45 ലക്ഷം,പട്ടികജാതി വിഭാഗക്കാർക്കായി വിവിധ പദ്ധതികൾക്കായി 1.86 കോടി, വനിത ഹെൽത്ത് ക്ലബ്ബ് നടപ്പിലാക്കുന്നതിന് 30 ലക്ഷം, ഷീ ടാക്സി പദ്ധതിക്കായി 5 ലക്ഷം, ഭിന്നശേഷിക്കാർക്കായി വിവിധ പദ്ധതിക്കൾക്കായി 40 ലക്ഷം, ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ പദ്ധതിക്കായി 20 ലക്ഷം, കണ്ടൈനർ എം.സി.എഫ് നിർമ്മാണത്തിന് 10 ലക്ഷം, ടൗൺ ക്ലീനിംഗ് വെഹിക്കിൾ വാങ്ങുന്നതിന് 20 ലക്ഷം,ഗാർഹിക കമ്പോസ്റ്റ് യൂണിറ്റ് വിതരണത്തിനായി 30 ലക്ഷം, അതി ദരിദ്രർ മൈക്രോ പ്ലാൻ പദ്ധതിക്കായി 5 ലക്ഷം, വയോജനങ്ങൾക്കുള്ള സഹായ ഉപകരണങ്ങൾ വാങ്ങുന്നതിന് 5 ലക്ഷം, വയോമിത്രം പദ്ധതിക്കായി 10ലക്ഷം, ഡയാലിസിസ് ധനസഹായം ഉൾപ്പെടെ വിവിധ ആരോഗ്യ പ്രവർത്തനങ്ങൾക്കായി 99.2 ലക്ഷം,ക്രോണിക്ക് ഡിസബിലിറ്റി മാനേജ്മെൻ്റ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾക്കായി 10 ലക്ഷം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി 10 ലക്ഷം, കളമംഗലം അർബൺ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്റർ കെട്ടിടത്തിൻ്റെ നിർമ്മാണത്തിനായി 30 ലക്ഷം, ജി.എൽ.പി സ്‌കൂളിന് പുതിയ കെട്ടിടത്തിന് 75 ലക്ഷം, മൃഗ സംരക്ഷണം ക്ഷീര വികസനത്തിനുമായി 25 ലക്ഷം, റിംഗ് റോഡുകൾ/ബൈപ്പാസ് റോഡുകൾക്ക് ആദ്യഘട്ടം 10 ലക്ഷം, നഗരസഭ ഓഫീസ് നിർമ്മാണം പ്രാരംഭ പ്രവർത്തനങ്ങൾക്ക് 10 ലക്ഷം, മോഡേൽ വില്ല ഫോർ ഹോം ലെസ്സ്, അംഗൻവാടികൾക്ക് ബേബി ബെഡ്, അംഗൻവാടി കം ക്രഷ് പദ്ധതി, അംഗനവാടി ജീവനക്കാർക്ക് പ്രതിഫലം, അടുക്കള മുറ്റത്തെ കോഴി വളർത്തൽ, കോഴിയും കൂടും പദ്ധതി, ഹരിതകർമ്മ സേന കളക്ഷൻ ബാഗ് വിതരണംവിദ്യാർത്ഥികൾക്ക് നീന്തൽ, കരാട്ടെ,കായിക പരിശീലനം, സ്മാർട്ട് ക്ലാസ്‌റൂം, എ ഐ ലേണിംഗ് ഹബ്ബ്, റോബോട്ടിക്സ് ലാബ്, ഫിനിഷിംഗ് സകൂൾ, ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ ഫണ്ട് നീക്കിവെച്ചു. മരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ചേരിയിൽ രാമകൃഷ്‌ണൻ,വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജിമോൾ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷെരീഫ  ടീച്ചർ,വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ നാജിയ ജംഷാദ്,കൗൺസിലർ ടി. പി അബ്ദുൾ ഗഫൂർ,മുജീബ് വാലാസി,സാജിത ടീച്ചർ,നൗഫൽ പാലാറ,പരപ്പിൽ രാജൻ,കെ.ടി അബ്ദുൽ റസാഖ്,പി.പി യഹ്‌യ,യു മുജീബ് റഹ്‌മാൻ,ജുനൈദ് തയ്യിൽ,ജയസദാനന്ദൻ,നഗരസഭ സെക്രട്ടറി എച്ച്.സീന,ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.കെ അബ്ദുന്നാസർ,അംഗങ്ങളായ പറശ്ശേരി അസൈനാർ, സലാം വളാഞ്ചേരി, ഹബീബ് പറമ്പയിൽ, കെ.മുസ്‌തഫ മാസ്റ്റർ, സഫീർ ഷാ, വാർഡ് കൗൺസിലർമാർ, നിർവഹണ ഉദ്യോഗസ്ഥർ, പ്രസ്സ്& മീഡിയ ക്ലബ്ബ് ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
The post വളാഞ്ചേരി നഗരസഭ 2026- 27 ബജറ്റ് അവതരിപ്പിച്ചു appeared first on Valanchery Online.
വട്ടപ്പാറ സർവ്വീസ് റോഡ് ; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എയുടെ നേതൃത്വത്തിൽ കളക്ടറെ കണ്ടു
വളാഞ്ചേരി: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വളാഞ്ചേരി വട്ടപ്പാറയിൽ സർവ്വീസ് റോഡ് നിർമ്മാണത്തിന്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എയുടെ നേതൃത്വത്തിൽ കളക്ടറെ കണ്ടു. റോഡ് നിർമ്മാണത്തിനായി തയ്യാറാക്കിയ സ്‌കെച്ച് പ്രകാരമുള്ള സ്ഥലം മാർക്ക് ചെയ്ത് നൽകുന്നതിന് ജില്ലാ കളക്ടർ സർവ്വേ വിഭാഗത്തെ ചുമതലപ്പെടുത്തി. അടിയന്തരമായി സർവ്വേ നടപടികൾ പൂർത്തീകരിച്ച് സ്ഥലം അടയാളപ്പെടുത്തി നൽകാൻ കളക്ടർ നിർദ്ദേശം നൽകി. നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി, മരാമത്ത് കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഷ്രഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി, മുജീബ് വാലാസി എന്നിവർ പങ്കെടുത്തു.
The post വട്ടപ്പാറ സർവ്വീസ് റോഡ് ; പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ. എയുടെ നേതൃത്വത്തിൽ കളക്ടറെ കണ്ടു appeared first on Valanchery Online.
കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു
കുറ്റിപ്പുറം : വാർഡ് അഞ്ചിലെ ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു. പതിറ്റാണ്ടുകളായി തകർന്നുകിടക്കുന്ന കുളത്തിന്റെ പുനർനിർമാണത്തിന് വാർഡംഗം സാബാ കരീമിന്റെ നിരന്തര ഇടപെടലിലൂടെ ജലസേചന വകുപ്പിൽനിന്ന് 35 ലക്ഷം രൂപ അനുവദിച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് അടങ്കൽ തയ്യാറാക്കി. ഈ മാസം അഞ്ചിന് ടെൻഡർ നടപടിയും പൂർത്തീകരിച്ചു. വേനൽക്കാലത്ത് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. പുനർനിർമാണം പൂർത്തീകരിക്കുന്നതോടെ പ്രദേശവാസികൾക്ക് കുളിക്കാനും കർഷകർക്ക് കൃഷി ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗപ്പെടുത്താം.
The post കുറ്റിപ്പുറം ചെല്ലൂർ പോത്തിനിപ്പാടം കുളം പുനർനിർമിക്കുന്നു appeared first on Valanchery Online.