Tresspassing Archives - Valanchery Online

പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് അറസ്റ്റിൽ
മേലാറ്റൂർ :കീഴാറ്റൂർ പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകനും കുറ്റിപ്പുറം സ്വദേശിയുമായ എം.പി.എ ലത്തീഫിനെ പൊലിസ് അറസ്റ്റു ചെയ്തു. കുറ്റിപ്പുറം പൊലിസ് കസ്റ്റഡിയിലെടുത്ത ലത്തീഫിനെ ഇന്നലെ രാത്രി 11.30 ഓടെ മേലാറ്റൂർ പൊലിസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ ലത്തീഫിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതാടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം രണ്ടായി.

മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. പി.എ പൗരൻ ഉൾപ്പെടെ അഞ്ചു പേർക്കെതിരെ കഴിഞ്ഞ ദിവസം മേലാറ്റൂർ പൊലിസ് കേസെടുത്തിരുന്നു. കഴിഞ്ഞ ദിവസം കിഴാറ്റൂർ പഞ്ചായത്ത്​ ഓഫിസിലെത്തി ബഹളമുണ്ടാക്കുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്​തുവെന്ന പഞ്ചായത്ത്​ സെക്രട്ടറി കൊല്ലം സ്വദേശി എസ്‌. രാജേഷ്​ കുമാർ നൽകിയ പരാതിയിലാണ് മേലാറ്റൂർ പൊലീസ്​ കേസെടുത്തത്​. പി.എ പൗരന്​ പുറമെ മേലാറ്റൂർ സ്വദേശി ശിവദാസൻ, പാണ്ടിക്കാട്​ സ്വദേശി നഹാസ്​, വാഴക്കാട്​ സ്വദേശി കുഞ്ഞിക്കോയ, മമ്പാട്​ സ്വദേശി മുസ്​തഫ തുടങ്ങി മറ്റു കണ്ടാലറിയാവുന്ന ഏഴുപേർക്കു മെതിരെയാണ്​ കേസെടുത്തത്​. ഓഫിസിന്​ തീയിട്ട മുജീബ്​ റഹ്​മാന്​ ലൈഫ്​ പദ്ധതിയിൽ വീട് ലഭിക്കാത്തത് ഉദ്യോഗസ്​ഥരുടെ അഴിമതികൊണ്ടും നിരുത്തരവാദപരമായ സമീപനം കൊണ്ടണെന്നും ആരോപിച്ച്​ 40 മിനിറ്റോളം ഔദ്യോഗിക കൃത്യനിർവഹണം തടസ്സ​ പെടുത്തിയെന്ന്​ കാണിച്ച്​ നൽകിയ പരാതിയിലാണ്​ കേസ്​. ശനിയാഴ്​ച ഉച്ചയോടെയാണ്​ 20ലേറെ പേർ പഞ്ചായത്ത്​ ഓഫിസിലെത്തി ബഹഹളമുണ്ടാക്കിയത്​. ദേഹാസ്വാസ്​ഥ്യമുണ്ടായതിനെ തുടർന്ന്​ സെക്രട്ടറി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

The post പഞ്ചായത്ത്​ സെക്രട്ടറിയെ തടഞ്ഞുവെച്ച്​ ബഹളമുണ്ടാക്കിയ കേസിൽ പരിസ്ഥിതി പ്രവർത്തകൻ എം.പി.എ ലത്തീഫ് അറസ്റ്റിൽ appeared first on Valanchery Online.

തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു
തിരുന്നാവായ : വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു. ജാർഖണ്ഡ് സ്വദേശിയായ മുകേഷ് (38)നെയാണ് നാട്ടുകാർ തിരൂർ പൊലിസിൽ ഏൽപ്പിച്ചത്. എടക്കുളം കുന്നുംപുറത്ത് വില്ലേജ് ഓഫീസിൻ്റെ പിറകുവശത്തെ വീട്ടിൽ കയറി പരാക്രമം നടത്തിയ ഇയാളെ നാട്ടുകാർ പിടികൂടുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കയറി യുവാവ് വീടിൻ്റെ വാതിൽ ചവിട്ടി പൊളിക്കാൻ ശ്രമിക്കുകയും സ്ത്രീകളുടെയും കുട്ടികളുടെയും മുന്നിൽ ഉടുതുണി ഊരിയെറിയുകയും ചെയ്തു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നും പൊലിസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. യുവാവിന് മാനസിക പ്രയാസമുള്ളതായി കരുതുന്നു.

The post തിരുന്നാവായ എടക്കുളത്ത് വീട്ടിൽ കയറി പരാക്രമം നടത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചു appeared first on Valanchery Online.

‘കാപ്പാ’ ലംഘനം; യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ
കുറ്റിപ്പുറം: മലപ്പുറം ജില്ലയിൽ നിന്നും കാപ്പാ ഉത്തരവ് പ്രകാരം ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടയാൾ കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ, മേലാറ്റൂർ സ്റ്റേഷൻ പരിധിയിൽ നിന്നും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് തൃശ്ശൂർ റെഞ്ച് ഡി ഐ ജിയുടെ കാപ്പാ നിയമ പ്രകാരമുള്ള ഉത്തരവ് പ്രകാരം 02/03/2022 തിയ്യതി മുതൽ ഒരു വർഷത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശന അനുമതി നിഷേധിക്കപ്പെട്ട മേലാറ്റൂർ എപ്പിക്കാട് സ്വദേശി ഷൗക്കത്തലി മകൻ ജൗഹർ(29) ആണ് കുറ്റിപ്പുറം അയങ്കലം എന്ന സ്ഥലത്ത് വെച്ച് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്, മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ തിരൂർ ഡി വൈ എസ്സ് പി ബിജു അവറുകളുടെ നിർദ്ദേശ പ്രകാരം കുറ്റിപ്പുറം സബ് ഇൻസ്പെക്ടർ  ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ തിരൂർ DANSAF അംഗങ്ങൾ പോലീസ് സംഘം ആണ് അയങ്കലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. തിരൂർ ജ്യുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കേടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

The post ‘കാപ്പാ’ ലംഘനം; യുവാവ് കുറ്റിപ്പുറത്ത് പിടിയിൽ appeared first on Valanchery Online.

ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശി വളാഞ്ചേരിയിൽ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
വളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷെയർചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27കാരൻ വളാഞ്ചേരിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കുളമംഗലം ഉൾപ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പരുങ്ങി നിൽക്കുന്ന അപരിചിതനെ കണ്ട വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഗൾഫിൽ പരിചയപ്പെട്ട സുഹൃത്തിനെ തേടിയാണ് വന്ന തെന്നും വഴി തെറ്റിയാണ് പ്രദേശത്ത് എത്തിയ തെന്നുമാണ് യുവാവ് നാട്ടുകാരോട് പറഞ്ഞത്. വിശക്കുന്നുവെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ യുവാവിന് ഭക്ഷണം കൊടുത്തു. നാട്ടുകാർ ബാഗും ഫോണും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗവുമായും യുവാവിന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു. യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയ നാട്ടുകാർ വളാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ സുജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ ആണ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവതി വിളിച്ചിട്ടാണ് താൻ വന്നതെന്നും വളാഞ്ചേരിയിൽ എത്തിയപ്പോൾ യുവതി ഫോൺ സ്വിച്ച് ഓഫാക്കിയതിനെ തുടർന്ന് വഴിതെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. ആർക്കും പരാതിയില്ലാതിരുന്നതിനാൽ കൊല്ലത്ത് നിന്നു വന്ന ബന്ധുക്കളോടൊപ്പം യുവാവിനെ പൊലീസ് വിട്ടയച്ചു.

The post ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശി വളാഞ്ചേരിയിൽ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു appeared first on Valanchery Online.

അനാശാസ്യ, ലഹരി സംഘങ്ങൾ വർദ്ധിക്കുന്നു; രാത്രിയിൽ കറങ്ങാനിറങ്ങുന്നവരെ പൊക്കാൻ ആരംഭിച്ച് കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: ചായ കുടിയന്മാർ സൂക്ഷിക്കുക,  വൈകുന്നേരം  മുതൽ തന്നെ ചായ കുടിയന്മാരെ പൊക്കാൻ ഇനി കുറ്റിപ്പുറത്ത് പൊലീസുണ്ടാകും.  കുറ്റിപ്പുറം പോലീസ് രാത്രികാലങ്ങളിലെ വാഹന പരിശോധന കർശനമാക്കിയതായി   പോലീസ്  സ്റ്റേഷൻ ഓഫീസർ ശശീന്ദ്രൻ മേലയിൽ അറിയിച്ചു. രാത്രിയിൽ പൊന്നാനി, വെളിയങ്കോട് , തിരൂർ താനൂർ കോട്ടക്കൽ മലപ്പുറം ഭാഗത്തുൾപ്പെടെയുള്ള വർ അനാവശ്യമായി കുറ്റിപ്പുറത്തേക്ക് കറങ്ങാനിറങ്ങുന്നതും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കൂടിയതോടെയാണ് രാത്രിയിൽ ഈ ഭാഗത്ത് പൊലീസ് പെട്രോളിങ് ശക്തമാക്കിയത്. കാറുകളും ബൈക്കുകളുമുൾപ്പെടെ ഇരുപത്തിയഞ്ച് വാഹനങ്ങൾ പിടിച്ചെടുത്തതായും ഇവകേസെടുത്ത് കോടതിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ  നടക്കുന്ന  കയ്യേറ്റ പിടിച്ചുപറി ശ്രമങ്ങളും പൊലീസിന് തലവേദനയായി.

ഇതിനിരയാകുന്നവരും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കെത്തിയവരായതിനാൽ ഇവർ പൊലീസിൽ പരാതിപ്പെടാറില്ല. പരാതിക്കാരില്ലാതെ നടപടി എടുക്കാൻ പറ്റാത്ത കേസുകളാകുമ്പോൾ ഇതിൽ തുടർ നടപടികളെടുക്കാൻ പൊലീസിനും കഴിയാറില്ല. അത് അക്രമികൾക്ക് വളമായി. ഇതോടെയാണ് രാത്രി കറങ്ങാനിറങ്ങുന്ന വരെ വാഹന സഹിതം പൊക്കാനായി പൊലീസ് രംഗത്തിറങ്ങിയത്.            ഇത്തരക്കാരെ പിടിച്ചാൽ ചായ കുടിക്കാൻ ഇറങ്ങിയതാണ് എന്ന മറുപടിയിലും ഇനി കാര്യമില്ല. മലപ്പുറത്തും തിരൂരും പട്ടാമ്പിയിലും നിന്നാണ് ചായ കുടി ക്കാരുടെ വരവ്. പിടികൂടിയ വാഹനം രേഖകളും ഉടമയും വന്നാൽ പോലും തിരിച്ചു കിട്ടാൻ ഇനി വക്കീലും കോടതിയുമായി അൽപം നടക്കേണ്ടിവരുമെന്നും സി.ഐ അറിയിച്ചു.

The post അനാശാസ്യ, ലഹരി സംഘങ്ങൾ വർദ്ധിക്കുന്നു; രാത്രിയിൽ കറങ്ങാനിറങ്ങുന്നവരെ പൊക്കാൻ ആരംഭിച്ച് കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.

പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ
തവനൂർ : പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചുകയറുകയും സ്ത്രീകളോട് മോശമായി പെരുമാറുകയുംചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. തവനൂർ അഞ്ചുകള്ളിപ്പറമ്പിൽ ബിജേഷി(37)നെയാണ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്.

വ്യാഴാഴ്‌ച രാത്രിയാണ് തവനൂർ സ്വദേശിയായ പോലീസുകാരന്റെ വീട്ടിൽ കേസിനാസ്‌പദമായ സംഭവമുണ്ടായത്. പോലീസുകാരൻ കൂട്ടുകാരന്റെ വീട്ടിലിരിക്കുമ്പോൾ പ്രതി കയർത്തു സംസാരിക്കുകയും ബഹളമുണ്ടാക്കുകയുംചെയ്തു. പോലീസുകാരൻ വീട്ടിലേക്കു പോയെങ്കിലും പ്രതി പോലീസുകാരനെ പിന്തുടർന്ന് അയാളുടെ വീട്ടിലെത്തുകയും അവിടെയുണ്ടായിരുന്ന സ്ത്രീകളോട് മോശമായി സംസാരിക്കുകയുമാണുണ്ടായത്. വീട്ടുകാരുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ശനിയാഴ്‌ച കോടതിയിൽ ഹാജരാക്കും.

The post പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചുകയറിയ യുവാവ് അറസ്റ്റിൽ appeared first on Valanchery Online.

കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ്
ആതവനാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രങ്ങൾ നടപ്പിൽ വന്ന ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്.

പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ്  മിനി വെള്ളച്ചാട്ടം കാണുന്നതിനായി  ഈ കഴിഞ്ഞ ദിവസങ്ങളായി  ദൂരദിക്കുകളിൽ നിന്ന് വന്ന്  ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹി അകലം പാലിക്കാതെയും ഉള്ള  മുപ്പതോളം പേർക്കെതിരെയാണ്  വളാഞ്ചേരി പോലീസ് നിയമ നടപടികൾ എടുത്തത്.

ഇരുപത്തിയഞ്ചോളം പേരിൽ നിന്ന് പിഴ ഈടാക്കുകയും ആറോളം ബൈക്കുകൾ  പിടിച്ചെടുക്കുകയും ചെയ്തു. ദൂരദിക്കുകളിൽ നിന്നും യുവാക്കൾ ബൈക്കുകളിലും മറ്റുമായി അയ്യപ്പനോവിൽ എത്തിയിരുന്നതായി വളാഞ്ചേരി പോലീസ് അറിയിച്ചു. പിടികൂടിയവരിൽ ഇരിമ്പിളിയം, വളാഞ്ചേരി, കോട്ടക്കൽ, മാറാക്കര, പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. നിലവിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളും നഗരസഭയും കർശന നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നേതൃത്വം നൽകി. പോലീസുകാരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ്, രാധാകൃഷ്ണ പിള്ള എന്നിവരും  എം.എസ്.പി യിലെ പോലീസുകാരായ ബൈജു, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഡി കാറ്റഗറിയിലുള്ള  സ്ഥലങ്ങളിൽ  കുന്നിൻ പ്രദേശങ്ങളിലും  മറ്റും യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ അഷ്റഫ് അറിയിച്ചു.

The post കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.

വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക്
വളാഞ്ചേരി: ലോക്ഡൗണിനോടനുബന്ധിച്ച് പോലീസുകാരോടൊപ്പം വാഹന പരിശോധനയിൽ സഹായിച്ച പോലീസ് വാളണ്ടിയറെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. വാഹന പരിശോധനയ്ക്കിടയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ പോലീസ് വാളണ്ടിയർ കണ്ടനകം സ്വദേശി പുളിയൻകോടത്ത് മുഹമ്മദ് മുസ്തഫയാണ് 29 വയസ് ഗുരുതരമായി പരിക്ക് പറ്റി അശുപത്രിയിലിൽ കഴിയുന്നത്. വളാഞ്ചേരി ടൗണിൽ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം നടന്നത്. കോട്ടക്കൽ ഭാഗത്ത് നിന്നും അമിത വേഗതയിൽ വന്ന ബൈക്കിന് കൈകാണിച്ച വോളണ്ടിയറെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ടു പോകുകയായിരുന്നു.

ഇടിച്ചതിനു ശേഷം നിയന്ത്രണം വിട്ട്  ബൈക്ക് മറിഞ്ഞ് ഓടിച്ച ചാപ്പനങ്ങാടി കല്ലിങ്ങൽ സിറാജുദ്ദീ (25) നും ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിലാണ്. കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന് വേണ്ടി വാഹന പരിശോധന നടത്തുകവഴി അനാവശ്യമായി പുറത്തിറങ്ങുന്നവരെ തടയുന്നതിനുവേണ്ടി നടത്തിയ വാഹന പരിശോധനക്കിടയിൽ ആണ് റോയൽ എൻഫീൽഡ് ബൈക്കുമായി കറങ്ങി നടന്ന യുവാവ് യാതൊരു പ്രകോപനവുമില്ലാതെ പോലീസ് വോളണ്ടിയറെ ഇടിച്ചുതെറിപ്പിച്ചത്. ഇയാൾക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തു. സിറാജുദ്ധീൻ ഓടിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

The post വളാഞ്ചേരിയിൽ വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിച്ചു പോലീസ് വാളണ്ടിയർക്ക് ഗുരുതര പരിക്ക് appeared first on Valanchery Online.

ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ്
കുറ്റിപ്പുറം : ക്വാറന്റീൻ നിബന്ധനകൾ ലംഘിച്ച ആറുപേർക്കെതിരേ കുറ്റിപ്പുറം പോലീസ് കേസെടുത്തു. എടച്ചലം, പേരശ്ശനൂർ എന്നിവിടങ്ങളിലുള്ളവരുടെ പേരിലാണ് പോലീസ് കേസെടുത്തിട്ടുള്ളത്. ആരോഗ്യവകുപ്പ് നൽകിയ നിർദേശങ്ങൾ പാലിക്കാതെ വീടിന് പുറത്തിറങ്ങിയതിനാണ് കേസ്. ഈ ഭാഗങ്ങളിൽ രോഗവ്യാപന ഭീതി നിലനിൽക്കുന്ന പഞ്ചാത്തലത്തിലാണ് ക്വാറന്റീൻ നിർദേശങ്ങൾ നടപ്പാക്കാൻ പോലീസ് നടപടികൾ കർശനമാക്കിയത്.

The post ക്വാറണ്ടയ്ൻ ലൽഘനം; കുറ്റിപ്പുറത്ത് ആറ് പേർക്കെതിരെ കേസ് appeared first on Valanchery Online.

ലോക് ഡൌൺ ലംഘനം; പരിശോധന കർശനം, വളാഞ്ചേരിയിൽ 60 ഓളം പേർക്കെതിരെ നടപടി
വളാഞ്ചേരി: ലോക് ഡൗൺ ലംഘനത്തിന് എതിരെ വളാഞ്ചേരി പോലീസ് പരിശേധന ഊർജിതമാക്കി. ഇന്ന്  മാസ്ക് ധരിക്കാതെയും അനാവശ്യമായി  വാഹനത്തിൽ കറങ്ങിയവർക്ക് എതിരെയും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാതെയും ഉള്ള 60 ഓളം പേർക്ക് എതിരെ വളാഞ്ചേരി പോലീസ് നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിൽ വളാഞ്ചേരി പോലീസ്, വളാഞ്ചേരി  ടൗണിലും ഉൾനാട്ടിലും പരിശോധ കർശന മാക്കുന്നതായിരിക്കും. എസ്.ഐമാരായ കെ.കെ രാജേഷ്, എംകെ മുരളീകൃഷ്ണൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

The post ലോക് ഡൌൺ ലംഘനം; പരിശോധന കർശനം, വളാഞ്ചേരിയിൽ 60 ഓളം പേർക്കെതിരെ നടപടി appeared first on Valanchery Online.

ലോക്ക്ഡൌണിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്; മൂന്ന് പേർ അറസ്റ്റിൽ
വളാഞ്ചേരി: കോവിഡ് -19 രോഗവ്യാപനം പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവിനെ വിരുദ്ധമായി  പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും  കറങ്ങുകയായിരുന്ന കോട്ടപ്പുറം സ്വദേശിയായ നെല്ലിയാൻമാരിൽ ബിജു (30), പൂക്കാട്ടിരി സ്വദേശിയായ

മേച്ചേരിതൊടി അലി മുഹമ്മദ് (53), വട്ടപ്പാറ സ്വദേശിയായ തോറാപറമ്പിൽ അലി അക്‌ബർ (32) എന്നിവരെ

വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായ മുരളി കൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തു.

The post ലോക്ക്ഡൌണിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്; മൂന്ന് പേർ അറസ്റ്റിൽ appeared first on Valanchery Online.

വളാഞ്ചേരിയിൽ പരിശോധന ശക്തമായി തുടരുന്നു; ലോക്ക്ഡൌൺ ലംഘനത്തിന് 4 പേർ അറസ്റ്റിൽ
വളാഞ്ചേരി: കോവിഡ്-19 രോഗവ്യാപന പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിന് വിരുദ്ധമായി പൊതുസ്ഥലത്ത് സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ പകർച്ചവ്യാധി ഇടയാകും വിധം അലക്ഷ്യമായി വാഹനത്തിലും മറ്റും കറങ്ങുകയായിരുന്ന മീമ്പാറ സ്വദേശി ഒടായപ്പുറത്ത് മുഹമ്മദ് മഹ്റുഫ് (26), വൈക്കത്തൂർ സ്വദേശിയായ കുഴിയിൽ തൊടി അബ്ദുൾ മജീദ് (39), വള്ളുവമ്പ്രം സ്വദേശിയായ  പേരാപുറത്ത് സഫ്വാൻ (19), പൈങ്കണ്ണൂർ സ്വദേശിയായ കരിമ്പിൻ തൊടിയിൽ മുഹമ്മദ് ഇർഷാദ് (21) എന്നിവരെ വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ  രാജേഷ്, ഗോപാലാൻ, മുരളി കൃഷ്ണൻ  എന്നിവരും സംഘവും അറസ്റ്റ് ചെയ്തു.

The post വളാഞ്ചേരിയിൽ പരിശോധന ശക്തമായി തുടരുന്നു; ലോക്ക്ഡൌൺ ലംഘനത്തിന് 4 പേർ അറസ്റ്റിൽ appeared first on Valanchery Online.