ഈ വർഷത്തെ മണ്ഡലകാലം ആരംഭിക്കുന്നത് ഒരു ദുരന്തത്തോടെ. മിനി പമ്പ എന്നറിയപ്പെടുന്ന കുറ്റിപ്പുറം മല്ലൂർ കടവിൽ തീർഥാടന സംഘത്തിൽ പെട്ട ഒരു യുവാവ് മുങ്ങി മരിച്ചു.
വെള്ളിയാഴ്ച വൈകീട്ടുണ്ടായ ശക്തമാായ ഇടിമിന്നലിൽ കുറ്റിപ്പുറത്തെ ഒരു വീടിനു സാരമായ കേടുപാടുണ്ടായി.